1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
    .[​IMG]
     
    ANIL likes this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  4. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
    മമ്മൂട്ടി എന്ന അതുല്യ നടന്റെ പ്രതിഭ ഒരിക്കൽക്കൂടി പ്രേക്ഷകർക്കു മുന്നിൽ അനാവൃതമാക്കപ്പെട്ട ചിത്രമായിരുന്ന പേരൻപ്. ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം കണ്ടതിന്റെ അനുഭവം സംവിധായകനും നടനുമായ ലാൽ സമൂഹമാധ്യമത്തിൽ പങ്കു വച്ചു. 'ദൈവം എന്റെ പ്രാർത്ഥന കേട്ടു. നുണ പറയേണ്ടി വന്നില്ല. പേരൻപ് മികച്ച സിനിമ,' ലാൽ കുറിച്ചു.
    പുതിയ ചിത്രങ്ങളുടെ പ്രീമിയർ കാണാൻ ക്ഷണിക്കുമ്പോഴുള്ള ആശയക്കുഴപ്പങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ലാലിന്റെ പോസ്റ്റ്. ?പേരൻപ് എന്ന ചിത്രത്തിന്റെ പ്രീമിയർ കാണാൻ ഈയടുത്ത് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. ആ ഫോൺവിളിക്കു ശേഷം ഞാൻ അസ്വസ്ഥനായി. എന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. കാരണം, ഒരു സിനിമയുടെ പ്രീമിയറിനു പോകുമ്പോൾ ആ ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അവിടെയുണ്ടാകും.?
    ?എനിക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ പോലും, സിനിമ മികച്ചതാണെന്നു നുണ പറയേണ്ടി വരും. 'എന്റെ ദൈവമേ, ഇതൊരു നല്ല ചിത്രമാകണേ' എന്നായിരുന്നു പ്രീമിയറിനു കേറുന്ന സമയത്ത് എന്റെ പ്രാർഥന. ദൈവം എന്റെ പ്രാർഥന കേട്ടു. എനിക്ക് നുണ പറയേണ്ടി വന്നില്ലെന്നു മാത്രമല്ല മഹാനായ ആ നടനും ചിത്രത്തിലെ മറ്റു അഭിനേതാക്കളും സാങ്കേതികപ്രവർത്തകർക്കുമൊപ്പം സിനിമ കാണാനുള്ള ഭാഗ്യവും ലഭിച്ചു.?
    ?അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ചിത്രത്തിലെ ഓരോ അഭിനയമുഹൂർത്തവും... പ്രത്യേകിച്ച് മമ്മൂക്കയുടെ! അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ... കാണണം.?? ലാൽ പറഞ്ഞു.
    ലോകചലച്ചിത്ര വേദികളിൽ കൈയടി നേടിയ ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേരൻപ്. ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും.
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  10. Kuttapayi

    Kuttapayi Fresh Face

    Joined:
    Mar 13, 2017
    Messages:
    243
    Likes Received:
    316
    Liked:
    36
    Trophy Points:
    3
    Kottayam Anaswara[​IMG][​IMG][​IMG][​IMG]

    Sent from my Lenovo A6020a40 using Tapatalk
     

Share This Page