1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Vineeth Rajan
    Just now ·
    #4Th/2019

    Peranbu
    Dev Cineplex Pattambi
    Housefull

    സർവ്വം തകർന്നു നിൽക്കുന്ന നിസ്സഹായനായ പച്ച മനുഷ്യനെ,അയാളിലെ ആ നിസ്സഹായതയെ ഇതുപോലെ പകർന്നാടാൻ വേറെ ഒരു നടൻ ഇനി ജനിക്കേണ്ടി ഇരിക്കുന്നു.മറ്റാർക്കും സാധിക്കാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ.സ്നേഹവും,സഹനവും വാത്സല്യവും നൊടിയിടയിൽ മാറി മറയുന്ന മായാജാലം.ഒരു പക്ഷെ അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഇനിയും ഒരു 100 കൊല്ലം ഓർത്തിരിക്കും എന്നുറപ്പ് ഉള്ള കൾട്ട് ക്ലാസ്സിക് ചിത്രം.മമ്മൂട്ടി എന്ന "നടന്റെ" അഭിനയ ചാരുത അളക്കാൻ പാകത്തിലുള്ള ഒരു സിനിമയാണ് പേരൻപ്.ഭാഷയിലും,ശരീര ഭാഷയിലും തമിഴ് നടന്മാരുമൊത്തുള്ള കോമ്പിന്നെഷൻ സീനുകളിലും ആ ഒരു വഴക്കം 100 % ആ മഹാനടൻ നിലനിർത്തിയിട്ടുണ്ട്.പാപ്പയായി സാധന ജീവിക്കുകയായിരുന്നു ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ഉറപ്പിച്ചു എന്ന് വേണം പറയാൻ.അഞ്ചലി,അഞ്ചലി അമീർ തങ്ങളുടെ വേഷം അതി ഗംഭീരമാക്കി.യുവൻ ശങ്കർ രാജയുടെ സംഗീതവും,പശ്ചാത്തല സംഗീതവും തേനി ഈശ്വർ എന്ന സിനിമാട്ടോഗ്രാഫറുടെ മികച്ച ഫ്രേമുകൾ കൂടി ആയപ്പോൾ പേരൻപിനൊടുള്ള നമ്മുടെ അൻപ്ഒരു കടലായ് മാറുന്നു..!

    12 അധ്യായങ്ങളിലായി തന്റെ ജീവിതം അവതരിപ്പിക്കുമ്പോൾ ആ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരന്തവും,നിസ്സഹായതയും,ഹൃദയം പൊട്ടുന്ന വേദനകളും,യാദനകളും ശേഷം മനോധൈര്യം വീണ്ടെടുത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന ഒരു സാധരണക്കാരനായി എല്ലാം വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും അപ്പുറത്ത് അവതരിപ്പിച്ച് വെച്ചിരിക്കുന്നു.

    സിനിമറ്റൊഗ്രാഫർ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിച്ച 6 മിനുട്ട് നീളം ഉള്ള ഒരു സിങ്കിൾ ഷോട്ട് ഉണ്ട്..പാപ്പയെ സന്തോഷിപ്പിക്കാനും അവളുമായി അടുപ്പം ഉണ്ടാക്കാനും അമുദൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്നതിന്റെ രംഗാവിഷ്കാരം,ആദ്യ പകുതിയിലെ ഭാവതീവ്രമായ അസാധ്യമായ പ്രകടനങ്ങളിൽ ഒന്നായിരുന്നു അത്.
    പലരും ചർച്ച ചെയ്യാൻ മടിക്കുന്ന യൂണിവേഴ്‌സലായ ഒരു പൊതുവിഷയത്തെ റാം എന്ന മാസ്റ്റർക്രാഫ്‌റ്റ് തന്റെ കഴിവിന്റെ പരമാവധി മികച്ചതാക്കി.പ്രകൃതി പറയുന്ന മാറ്റങ്ങൾ പാപ്പയിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ..ഒരു അമ്മക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന പലകാര്യങ്ങളും ആ അമ്മയുടെ അഭാവത്തിൽ നിസഹായതയോടെ അമുദൻ എന്ന സ്‌നേഹനിധിയായ അച്ഛന് ചെയ്യേണ്ടിവരുന്നു.പലപ്പോഴും ഏതൊരു മനുഷ്യൻ ചിന്തിക്കുന്ന പോലെ സഹികെട്ട് ആ മനുഷ്യനും പലരോടും പലപ്പോഴും പലരീതിയിൽ പെരുമാറെണ്ടി വരുന്നതും ശ്രദ്ധേയമായ ഒന്നായിരുന്നു.
    അധ്യായങ്ങൾ തുടങ്ങുന്നതിന് മുൻപ് നാമോരോരുത്തരും എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് നമ്മളെ അമുദൻ ഓർമിപ്പിക്കുന്നുണ്ട്.ദുസ്സഹമായ തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിൽ നിന്നും പഠിച്ച് അയാൾ അതിജീവിക്കുവാൻ ഒടുവിൽ പ്രാപ്തനാവുന്നു..

    7 വർഷക്കാലം മമ്മൂട്ടി എന്ന നടന് വേണ്ടി കാത്തിരുന്നതും,മമ്മൂട്ടി ഇല്ലെങ്കിൽ സ്‌ക്രിപ്റ്റ് കീറി കളയുമായിരുന്നു എന്നും ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്നും റാം എന്തുകൊണ്ട് പറഞ്ഞു എന്ന് മനസിലാക്കി തന്ന 12 അദ്ധ്യായങ്ങൾ.മറ്റ്‌ ചെരട് വെലികൾ ഒന്നും നടന്നില്ല എങ്കിൽ 4ആമത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തുടങ്ങി മറ്റനുവദി അംഗീകാരങ്ങൾ ഈ ഇന്ത്യൻ സിനിമയുടെ മുഖത്തെ തേടി എത്തും എന്നകാര്യത്തിൽ യാതൊരു തർക്കവും വേണ്ട..!
    മലയാളത്തിലെ പ്രശസ്ത സംവിധായകൻ കമൽ പറഞ്ഞ പോലെ സൂക്ഷ്മാംശങ്ങളിൽ അഭിനയിച്ചു അതിശയിപ്പിക്കാൻ മമ്മൂട്ടിയോളം പോന്ന ഒരു നടൻ ഇന്ത്യയിൽ ജനിച്ചിട്ടില്ല എന്നത് പ്രസക്തമാക്കുന്ന സിനിമ..അതാണ് പേരൻപ്..!!
    Must Watch !!

    അൻപോടെ,
    Vineeth Rajan
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Akhil P Pramilto MOVIE STREET
    1 hr ·
    പേരൻപ്.അളവില്ലാത്ത സ്നേഹം ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹം ബന്ധത്തിന്റെ കഥ.

    ആദ്യം തന്നെ റാമിന് ഒരു സല്യൂട്ട്. ഈ ഒരു പ്രമേയം സിനിമയാക്കാൻ കാണിച്ച ധൈര്യത്തിന്. യുവന്റെ പശ്ചാത്തല സംഗീതം പേരന്പിനെ ഒരു നദി പോലെ ഒഴുക്കിയപ്പോൾ കണ്ണിനു കുളിർമയേകുന്നതായിരുന്നു തേനി ഈശ്വറിന്റെ ഷോട്ടുകൾ. റിയൽ ലൈറ്റിൽ എടുത്ത പല ഷോട്ടുകളും മികച്ചു നിന്നു.

    പാപ്പ ആയുള്ള സാധനയെ പറ്റി പറയാതെ തുടങ്ങാനാവില്ല പേരന്പ്. She just lived as paappa.ഈ ചിത്രത്തിന്റെ നട്ടെല്ല് തന്നെ പാപ്പ എന്ന ക്യാരക്ടർ ആണ്.ഞെട്ടിച്ചു കളഞ്ഞ പ്രകടനം

    രണ്ടുതരം മമ്മൂട്ടിയുണ്ട്.

    ഏജ് ഇൻ റിവേഴ്‌സ് ഗിയറും, കൂളിംഗ് ഗ്ലാസും ജാക്കറ്റുമെല്ലാം ഇട്ട് മാസ്സ് എന്ന് ഫാൻസ്‌ പാടി പുകഴ്ത്തുന്ന മമ്മൂട്ടി.പ്രായത്തിനൊക്കാത്ത വേഷങ്ങളും , പ്രകടനവും മോശം സ്ക്രിപ്റ്റ് സെലെക്ഷനും ഒക്കെ ഉള്ള മമ്മൂട്ടി.

    രണ്ടാമത്തേത് , കിട്ടുന്ന വേഷത്തിലേക്ക് പരകായപ്രവേശം നടത്തി, സൂഷ്മാഭിനയം കൊണ്ട് അഭ്രപാളികളിൽ വിസ്മയം തീർക്കുന്ന, മമ്മൂട്ടി എന്ന വ്യക്തിയെ ആ പരിസരത്തുപോലും കാണാനാകാത്ത വിധം പെർഫോം ചെയ്യുന്ന, വൈകാരിക രംഗങ്ങളിൽ കാണുന്നവന്റെ കണ്ണുനിറക്കാൻ കെൽപ്പുള്ള ശബ്ദനിയന്ത്രണമുള്ള, സർവമലയാളികളുടേയും അഭിമാനവും,ഏതൊരു സിനിമപ്രേമിയും ബഹുമാനം കൊണ്ട് മമ്മൂക്ക എന്ന് വിളിച്ചുപോകുന്ന മമ്മൂട്ടി.

    രണ്ടാമത് പറഞ്ഞ മമ്മൂട്ടിയുടെ അല്ലെങ്കിൽ മമ്മൂക്കയുടെ ആരാധകൻ ആണ് ഞാൻ ഒരു നീണ്ട കാത്തിരിപ്പിനു ശേഷം ആ മമ്മൂട്ടിയെ സ്‌ക്രീനിൽ കാണാനായി പേരൻപിലൂടെ. ഒരു സീനിലും മമ്മൂട്ടിയെ കാണാൻ കഴിയില്ല തന്റെ മകളെയോർത്തു നിസ്സഹായനാകുന്ന,അവളുടെ സന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ ശ്രമിക്കുന്ന അമുദവൻ മാത്രം

    കഴിഞ്ഞ 10 വർഷത്തിനിടെ എന്നിലെ പ്രേക്ഷകനെ ഏറ്റവും അധികം സന്തോഷിപ്പിച്ച മമ്മൂക്ക ചിത്രം.
     

Share This Page