1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Peranb kandu.. Ishtapettu
    Ikkapaapa role cheytha kutti njettichu.. Yuvan bgm
    Theerchayayum kandirikenda chithram.. Nannai ishtapettu.. Good claps after the show
    9pm kairali HF + Returns... !

    Sent from my INE-LX1 using Forum Reelz mobile app
     
    Mark Twain, boby and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ith thettan
     
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    പേരൻപ്.... കണ്ടു....

    ഒരു വാചകത്തിൽ പറഞ്ഞാൽ "ഹൃദയത്തിന്റെ ഭാഷ സംസാരിച്ച ചിത്രം".....

    അമുദവൻ സ്വന്തമാക്കിയ പേരൻപ്..

    അമുദവൻ പകർന്നു തന്നത് സ്നേഹം മാത്രമാണ്...സ്വന്തം മകളുടെ മുന്നിൽ നിസ്സഹായനായി പോവുന്ന ഓരോ നിമിഷങ്ങളെയും കീഴടക്കി സ്നേഹത്തിന്റെ ഓരോ പടവുകളും കയറി പോവുമ്പോൾ പ്രേക്ഷകർക്ക് ഹൃദയം കൊണ്ട് സ്നേഹം സമ്മാനിക്കുകയാണ് അമുദവൻ....

    ആ സ്നേഹത്തെ, കയ്യടിയോടെ... കണ്ണീരോടെ.. നൊമ്പരത്തോടെ.. സന്തോഷത്തോടെ... സങ്കടത്തോടെ... കൈക്കുമ്പിളിൽ കോരിയെടുക്കുന്നു പ്രേക്ഷകൻ....

    അതിനാൽ തന്നെ ഇത് അമുദവന്റെ പേരൻപാണ് എന്ന് പറയാം.....

    കുറച്ചു അസൂയയോടെ.. കുറച്ചേറെ ഇഷ്ടത്തോടെ.... അതിലേറെ അഭിമാനത്തോടെ പറയുന്നു...
    "ഇത് മമ്മൂട്ടിയുടെ പേരൻപ്".... !!!!

    പാപ്പായുടെ പ്രകടനവും ഗംഭീരം തന്നെ എന്ന് പറയാതെ വയ്യ ....... സാധന..

    മീരയായി അഞ്ജലി അമീർ മികച്ചു നിന്നു

    ഇത്രയേറെ ഉള്ളം തൊട്ടൊരു സിനിമ അടുത്തൊന്നും കണ്ടില്ല എവിടെയും എന്നു ഉറപ്പിക്കുന്നു ....

    അമുദവനും പാപ്പയും മീരയും ഹൃദയം സ്വന്തമാക്കി എന്ന് നിസംശയം പറയാം.....

    പ്രകടനങ്ങളെക്കാൾ മുകളിലാണ് "പേരൻപ്" എന്ന സിനിമ എന്നത് ഏറ്റവും മനോഹരമായ കാര്യം......

    ഇത്ര മനോഹരമായ സിനിമ കണ്ടെത്തിയ സംവിധായകൻ റാം... നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.....

    പേരൻപും അമുദവനും പാപ്പയും റാമും പുരസ്‌കാരങ്ങൾ വാരി കൂട്ടിയാൽ ഒട്ടും അത്ഭുതപെടേണ്ട..... അവരത് അർഹിക്കുന്നു...

    റേറ്റിംഗ് :5/5....

    Nb:നിങ്ങളിൽ ഒരു സിനിമാ ആസ്വാദകൻ ഉണ്ടെങ്കിൽ നിർബന്ധമായും തിയേറ്ററിൽ കുടുംബത്തോടൊപ്പം പോയി കാണേണ്ട സിനിമ....

    Sent from my INE-LX1 using Forum Reelz mobile app
     
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Review from FB

    Sent from my INE-LX1 using Forum Reelz mobile app
     
  5. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    ee film inu Thamizhanmar theatre polum kodukkathethu thantha illayma alle? Ivanmarku 125 theatre koduthethu thanne over anu...
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Kunjaadu likes this.
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Kunjaadu likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Kunjaadu likes this.
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Kunjaadu likes this.

Share This Page