1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► UNTITLED ◄«══ Kunchako Boban Joining With Soubin Shahir !!!

Discussion in 'MTownHub' started by Mayavi 369, Nov 2, 2018.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Katta Waiting :adipoli:
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    സൗബിൻ ചിത്രത്തിൽ ചാക്കോച്ചൻ; നിർമാണം ബാബു സാഹിർ..
    [​IMG]
    പറവയ്ക്ക് ശേഷം സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു.
    ചിത്രം നിര്*മിക്കുന്നത് സൗബിന്റെ അച്ഛൻ ബാബു സാഹിർ ആണ്...
     
    Mayavi 369 likes this.
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    പറവയ്ക്കു ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ...*?

    സൗബിന്*റെ ചിത്രം എന്തായാലും കുറച്ചു സമയം കൂടി എടുക്കും. കാരണം, രണ്ടു സബ്ജക്ടുകളുണ്ട്. ഏതാണ് അതിൽ നമുക്ക് ലാൻഡ് ചെയ്യാൻ പറ്റിയതെന്നുള്ള ചർച്ചകൾ കൂടി ആവശ്യമുണ്ട്. സൗബിൻ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ കൂടി ആയതുകൊണ്ട് അഭിനയത്തിന്*റെ തിരക്കുകളൊക്കെ മാറിക്കഴിയുന്പോൾ ഒരു സംവിധാന സംരംഭത്തിനു വേണ്ടി, ഒരു പ്രോജക്ടിനു വേണ്ടി വിശദമായിത്തന്നെ ഇരുന്ന് വർക്കൗട്ട് ചെയ്യും.
     
    Mayavi 369 likes this.

Share This Page