1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ══»► UYARE ◄«══ Asif Ali - Tovino - Parvathi - Bobby-Sanjay - Manu Ashok - Opens With Superb Reports

Discussion in 'MTownHub' started by Mayavi 369, Oct 6, 2018.

  1. cinemaispassion

    cinemaispassion Debutant

    Joined:
    Jun 16, 2018
    Messages:
    46
    Likes Received:
    12
    Liked:
    7
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  3. ഞാൻ

    ഞാൻ Fresh Face

    Joined:
    Apr 1, 2018
    Messages:
    181
    Likes Received:
    170
    Liked:
    125
    1556255779821..jpg
    attendance theere korav, bobby sanjay koottukettilan pratheeksha
     
    Mayavi 369 likes this.
  4. ഞാൻ

    ഞാൻ Fresh Face

    Joined:
    Apr 1, 2018
    Messages:
    181
    Likes Received:
    170
    Liked:
    125
    first half kazhinju, direction il cheriya poraymakal adyam thonniyenkilum trackilekk varunnund, overall first half is good
     
    Mayavi 369 and appuni like this.
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    ഉയരെ :

    ചില സിനിമകൾ ആദ്യ ദിനം തന്നെ കാണും എന്ന് നേരത്തെ തന്നെ തീരുമാനിക്കാറുണ്ട്‌ , അത്തരത്തിൽ തീരുമാനം എടുത്ത സിനിമ ആയിരുന്നു ഉയരെ. അതിനുള്ള ഏറ്റവും പ്രധാന കാരണം ബോബി - സഞ്ജയ് എഴുത്തുകാർ തന്നെ ആയിരുന്നു . കൂടാതെ വളരെ കാലങ്ങൾക്കു ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് തിരിച്ചു വരുന്നു എന്നതും പാര്വ്വതി എന്ന അഭിനേത്രിയും കാണുവാനുള്ള പ്രേരണകൾ ആയിരുന്നു . ഇനി സിനിമയിലേക്ക് വന്നാൽ ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇനി മുതൽ ഉയരെ കൂടി ഉണ്ടാവും . ബോബി - സഞ്ജയ് എന്നത്തേയും പോലെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അതിന്റെ ആസ്വാദന നിലവാരം ഒട്ടും ചോരാതെ തന്നെ എഴുതുകയും മനു അശോകൻ എന്ന പുതുമുഖ സംവിധായകൻ അത് അതിലും മനോഹരമായി തന്നെ സ്‌ക്രീനിൽ എത്തിക്കുകയും ചെയ്തു .എല്ലാ മേഖലയിലും മികച്ചു നിൽക്കുന്ന ഒരു കലാസൃഷ്ടി തന്നെ ആണ് ഉയരെ അത് അഭിനയം ആയാലും സംഗീതം ആയാലും എല്ലാം .എടുത്തു പറയേണ്ടത് പർവ്വതിയുടെയും ആസിഫ് അലിയുടെയും ടോവിനോയുടെയും സിദ്ദിഖ് ന്റെയും പ്രകടനങ്ങൾ ആണ് . ടേക്ക് ഓഫ് നു ശേഷം പാർവതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന പ്രകടനം . പ്രണയവും അതിലെ സ്വാതന്ത്ര്യങ്ങളും ജീവിതത്തിലെ വീഴ്ചകളും ഉയർത്തെഴുന്നേൽപ്പും ഇത്ര മനോഹരമായി ഇതിനുമുന്നെ പറഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ് . 2019 ൽ സൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ മാറട്ടെ ഉയരെ ഉയരങ്ങളിലേക്ക് പറക്കട്ടെ ...

    Rating - ****/5
     
    ഞാൻ likes this.
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    In @ mukkam pee cee

    80% status
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    kunchacks
    Hearing great reports for
    • ......✈️"UYARE”....����*✈️
      Super Happy for Manu (who was the right -hand for Rajesh Pillai),Parvathy,Asif,Tovi & Grihalakshmi Productions!!
      Congrats to the whole team��������
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    First half good
    Kidu pefo frm paru
    Bobby sanjay mass comeback
     
    boby and cinemaispassion like this.

Share This Page