1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║► ACHAYANS ◄║ Jayaram - Unni Mukundan - Amala- Kannan Thamarakulam ••• Mass Cool HIT •••

Discussion in 'MTownHub' started by Mayavi 369, Oct 29, 2016.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    :doh:
     
    Laluchettan likes this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Unnism :clap:
    Masscoolism :Yahoo:


    Sent from my ONEPLUS A3003 using Tapatalk
     
  3. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Interval. Ithu vare koothara alla. Kandirikkam.
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    flop urappikam... :Vandivittu:
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Mohit Krishnan > ‎MOVIE STREET

    ഇന്ന് രാവിലെ വരെ കണ്ണൻ താമരക്കുളത്തിന്റെ മുൻ ചിത്രങ്ങൾ കണ്ടുള്ള മുൻവിധി വച്ചാണ് പടം കാണാൻ കയറിയത് .പക്ഷെ ആ തോന്നലുകൾ ഒക്കെ തീർത്തും കാറ്റിൽപ്പറത്തിയ , എന്റെ പ്രതീക്ഷക്ക് മുകളിൽ നിന്നൊരു ചിത്രം .അനിവാര്യമായൊരു തിരിച്ചുവരവ് എന്തായാലും അച്ചായൻസിലൂടെ ജയറാമിന് ഏറെക്കുറെ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

    നീണ്ട ഒരു നിരൂപണത്തിനു ഞാൻ മുതിരുന്നില്ല . ശരാശരിക്ക് വളരെ മുകളിൽ നിൽക്കുന്നൊരു ചിത്രമായി തന്നെ അച്ചായൻസിനെ കണക്കാക്കാം .ഇത് വരെ ചെയ്തതിൽ വച്ച് കണ്ണൻ താമരക്കുളത്തിന്റെ ഏറ്റവും മികച്ച ചിത്രവും ഇത് തന്നെ . സേതുവിൽ നിന്നും പ്രതീക്ഷിച്ച ശരാശരി തിരക്കഥ തന്നെ ആണ് ചിത്രത്തിനെങ്കിലും, അഭിനേതാക്കൾ നല്ല പ്രകടനം തന്നെ കാഴ്ചവച്ചത് കൊണ്ട് ആ കുറുവുകൾ അധികം അറിയാനില്ല .

    ക്ലിഷേ സന്ദര്ഭങ്ങളും കാര്യങ്ങളും കൊണ്ട് ആദ്യ പകുതി നിറഞ്ഞതാണെങ്കിലും .കുറെയൊക്കെ നല്ല നർമ്മത്തിനും ഇടം നൽകിയിട്ടുണ്ട് . തുടർന്ന് പ്രകാശ് രാജിന്റെ വരവോടെ ഉള്ള രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ മികച്ചു നിൽക്കുന്നൂ . അത്യാവശ്യം പ്രെഡിക്റ്റബ്ൾ ആയ സസ്പെൻസ് എലമെന്റ് ആണെങ്കിലും അതൊരു കുറവായി കാണാൻ കഴിയില്ല

    മൊത്തത്തിൽ കണ്ടിരിക്കാവുന്ന മുഷിപ്പിക്കാത്തൊരു വെക്കേഷൻ ചിത്രമായും , ജയറാമിന്റെ മടങ്ങി വരവിന്റെ സൂചനയായും അച്ചായൻസിനെ കാണാം

    * 6.5 / 10
    15965059_10154897890183875_8993839508008634641_n.jpg
    Oru positive review kandu
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :eek: :eek: :eek:
     
  7. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Over. Kure drag and slow motion undu. Kootharayalla.
     
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Ee kannan thamarakulam chettanu ee jayaramine vittu pidichoode...angerde vila kalayan...ivanu direction padikkanulla sadanam aano jayaramettan:theri:...careeril ithrem setback vannitum angeru padikkunillelo!
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    :kiki:
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ethra kashtapett oppichathanu e positive review ennu ariyo...:D
     

Share This Page