Chennai Box Office Ranking based on Chennai Box Office Collections (Jan 23rd 2017 to Jan 29th 2017) 1. RAEES - Rs. 1,25,40,640 (Grand Opening) 2. BAIRAVAA - Rs. 6,61,23,310 (Above Average) 3. KAABIL - Rs. 77,03,682 (Very Good Opening) 4. ADHE KANGAL - Rs. 27,80,187 (Average Opening) 5. MUNTHIRIVALLIKAL THALIRKKUMBOL - Rs. 18,69,488 (Above Average) 6. JOMONTE SUVISESHANGAL - Rs. 16,97,796 (Average) 7. KODITTA IDANGALAI NIRAPPUGA - Rs. 33,93,388 (Below Average)
ധനുഷ്, വിക്രം എന്നീ താരങ്ങളുടെ ചിത്രങ്ങളുടെ തിരക്കിനിടയിലും ഗൗതം മേനോന്‍ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ബഹുഭാഷ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ധനുഷ് നായകനാകുന്ന എന്നെ നോക്കി പായും തോട്ട, വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം എന്നീ രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്താനിരിക്കവെയാണ് ഈ വര്‍ഷം തന്നെ ചിത്രീകരിക്കേണ്ട പുതിയ സിനിമയെ കുറിച്ച് ഗൗതം മേനോന്‍ പരിചയപ്പെടുത്തുന്നത്. ഗൗതം മേനോന്റെ അഡ്വാന്‍സ് താന്‍ വാങ്ങിക്കഴിഞ്ഞെന്നും പ്രോജക്ടിന്റെ തുടക്കം എപ്പോഴാണെന്നൊന്നും തനിക്കറിയില്ലെന്നും പൃഥ്വി ചിത്രത്തെ കുറിച്ച് വ്യക്തമാക്കി. ഈ ബഹുഭാഷാ ചിത്രത്തിനായി നാല് ഭാഷാനായകന്മാരുടെയും ഡേറ്റുകള്‍ ഒരുമിച്ച് കിട്ടണമെന്നും അത് സാധ്യമാകാന്‍ ഏറെ കാത്തിരിക്കണമെന്നുമാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വി പറഞ്ഞു. വ്യത്യസ്തമായൊരു പ്രോജക്ടായിരിക്കും എന്ന ധാരണയിലാണ് താനീ ചിത്രം ചെയ്യുന്നതെന്നും പൃഥ്വി പറഞ്ഞു. തമിഴിലും തെലുങ്കിലും കന്നഡയിലും നിന്നുള്ള നായകന്‍മാരാകും പൃഥ്വിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക. തമിഴില്‍ നിന്നും ജയം രവി അല്ലെങ്കില്‍ ചിമ്പു, തെലുങ്കില്‍ നിന്നും സായ് ധരം തേജ്, കന്നഡയില്‍ നിന്നും പുനീത് രാജ്കുമാര്‍ എന്നിവരാകും ഗൗതം മേനോന്‍ ചിത്രത്തില്‍ പൃഥ്വിക്കൊപ്പം അഭിനയിക്കുക. ചിത്രം ഈ വര്‍ഷം തന്നെ ആരംഭിക്കാനാകുമെന്നാണ് ഗൗതം മേനോന്റെ പ്രതീക്ഷ. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ ഓഗസ്റ്റില്‍ യുഎസ്സിലാകും ചിത്രീകരണമെന്നും ഗൗതം മേനോന്‍ വ്യക്തമാക്കി Manoj Ayyappan Brutally Innocent
Top 5 at Chennai Box-Office - Jan 25-29 : No.5 #Dhruvangal16, No.4 #AdheKangal, No.3 #Kaabil, No.2 #Bairavaa, No.1 #Raees Manoj Ayyappan Brutally Innocent
#AdheKangal Producer @icvkumar holds a special show for the visually impaired. https://t.co/0z6sVzzWA9 Manoj Ayyappan Brutally Innocent