വിക്രം വേദ ഒരു സാധാരണ കഥയുടെ അസാധാരണ ലെവലിൽ ഉള്ള തിരക്കഥ & ആഖ്യാനവും അതിനെ കവച്ചു വയ്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും വിജയ് സേതുപതി നിറഞ്ഞാടിയിട്ടുണ്ട്, മാധവൻ വളരെ സങ്കീർണമായ ഒരു കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിച്ചുകൊണ്ട് ഒപ്പം. ഒരു കഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കുന്നു എന്നതാണ് ഒരു സിനിമയുടെ വിജയം, സിനിമ തന്നെ കഥ കഥപറച്ചിൽ എന്ന രീതിയിലും തുടർന്ന് കഥാപാത്ര രൂപീകരണത്തിലും ഒക്കെ മാറുന്ന നല്ല ഉഗ്രൻ സ്ക്രിപ്റ്റ് ബി ജി എം കിടിലൻ തിയറ്ററിൽ നിന്ന്* ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയുള്ള രസികൻ ഗ്യാങ്സ്റ്റർ ചിത്രം
Chennai Box Office Ranking based on Chennai Box Office Collections (Jul 17th 2017 to Jul 23rd 2017) 1. VIKRAM VEDHA - Rs. 1,76,37,961 (Very Good Opening) 2. DUNKIRK- Rs. 58,50,303 (Above Average Opening) 3. MEESAYA MURUKKU - Rs. 47,37,492 (Above Average Opening) 4. FIDAA - Rs. 14,73,228 (Average Opening) 5. GEMINI GANESANUM SURULI RAJANUM - Rs. 1,34,71,828 (Above Average) 6. SPIDER-MAN: HOMECOMING - Rs. 2,43,51,895 (Super Hit) 7. MOM - Rs. 55,74,412 (Average) 8. WAR FOR THE PLANET OF THE APES - Rs. 1,06,59,162 (Average) 9. JAGGA JASOOS - Rs. 64,39,430 (Average) 10. PANDIGAI - Rs. 54,46,307 (Below Average)
Monday, 24 July 2017 Posted by RA IM at 08:03 Reactions: Tamil Nadu Box office a.k.a. Kollywood Box office update (July 17th to July 23rd) :- 1. VIKRAM VEDHA :- 1st Weekend : 10.26 crores Total Collections : 10.26 crores Verdict : Good Opening 2. MEESAYA MURUKKU :- 1st Weekend : 5.72 crores Total Collections : 5.72 crores Verdict : Very Good Opening 3. DUNKIRK :- 1st Weekend : 1.18 crores Total Collections : 1.18 crores Verdict : Grand Opening 4. FIDAA :- 1st Weekend : 31.36 Lakhs Total Collections : 31.36 Lakhs Verdict : Very Good Opening 5. GEMINI GANESANUM SURULLI RAJANUM :- 1st Week Total : 6.04 crores 2nd Weekend : 27 Lakhs Total Collections : 6.31 crores Verdict : Disaster 6. MUNNA MICHAEL :- 1st Weekend : 24.7 Lakhs Total Collections : 24.7 Lakhs Verdict : Poor Opening 7. SPIDER-MAN : HOMECOMING :- 2 Weeks Total : 5.95 crores 3rd Weekend : 7 Lakhs Total Collections : 6.02 crores Verdict : Hit 8. WAR FOR THE PLANET OF THE APES :- 1st Week Total : 2.24 crores 2nd Weekend : 6 Lakhs Total Collections : 2.3 crores Verdict : Below Average 9. NINNU KORI :- 2 Weeks Total : 74.04 Lakhs 3rd Weekend : 2.32 Lakhs Total Collections : 76.36 Lakhs Verdict : Blockbuster 10. BAAHUBALI 2 (TELUGU & HINDI VERSIONS ADDED) :- 80 Days Total : 147.34 crores 13th Weekend : 2 Lakhs Total Collections : 147.36 crores (Only Tamil : 134.5 crores approx.) Verdict : All time No.1 11. IVAN THANTHIRAN :- 17 Days Total : 7.72 crores 4th Weekend : 2 Lakhs Total Collections : 7.74 crores Verdict : Average 12. THONDIMUTHALUM DRIKSAKSHIYUM :- 17 Days Total : 34.35 Lakhs 4th Weekend : 1.68 Lakhs Total Collections : 36.03 Lakhs Verdict : Super Hit