1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Mangeshkar Narayanan
    .
    പ്രതീക്ഷയേകുന്ന തുടക്കമാണ് പ്രണവ് മോഹന്ലാലിന്റേത്. കാലുയര്ത്തുമ്പോള് വില്ലന്മാര് പല വഴിക്ക് പറക്കുന്ന, പലകാലങ്ങളിലായുള്ള നമ്മുടെ ഡിഷ്യൂം ഡിഷ്യും ഫൈറ്റുകള്ക്കപ്പുറത്ത് വിശ്വസനീയമായും, സാഹസികമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുമുള്ള ആക്ഷന് കൊറിയോഗ്രഫിക്ക് പറ്റിയ ഒരു താരത്തെ മലയാളത്തിന് ലഭിച്ചിരിക്കുന്നു. ആക്ഷന് ഹീറോ എന്ന നിലയില് അതിഗംഭീരമായി ഉപയോഗപ്പെടുത്താനാകുന്ന ഒരു നായകന്. അതൊരു വലിയ കാര്യമാണ്. action thriller genre സിനിമകളുടെ പരിഗണനാപട്ടികയിലെ മലയാളത്തിലെ ആദ്യ പേരായിരിക്കും ഇനി പ്രണവ്. ക്ലൈമാക്സ് ട്വിസ്റ്റിന് ലഭിച്ചതിന് മുകളിലേക്ക് പ്രണവിന്റെ ആക്ഷന് ചിത്രീകരിച്ച ടെയ്ല് എന്ഡിലെ മേക്കിംഗ് വീഡിയോക്ക് കയ്യടി ഉയരുമ്പോള് 'സൂപ്പര്താര പുത്രന്' എന്ന ലേബലിന്റെ ആനുകൂല്യമില്ലാതെ അയാള് ആരാധകരെ സ്വന്തമാക്കിയെന്ന് വേണം മനസിലാക്കാന്. അടിമുടിയഭിനയം എന്നതില് നിന്ന് അണ്ടര്പ്ലേ രൂപത്തിലേക്ക്/ സ്വാഭാവികതയിലേക്ക്/ പുതിയ കാലത്തിന്റെ ഭാവവിനിമയ രീതികള്ക്ക് യോജിച്ച നടനുമാണ് പ്രണവ്. നടനെന്ന നിലയില് പ്രണവിലുള്ള വലിയ സാധ്യതകള് തുറന്നിടുക തന്നെയാണ് ആദി. മോഹന്ലാലിനുള്ള സ്കെയിലുമായി ചെന്ന് അയാളുടെ അഭിനയത്തിന്റെ അളവെടുക്കുന്നതും 'രാജാവിന്റെ മകനെന്ന' ലേബലില് അയാളിലെ ആക്ടറെ/ പ്രയത്നത്തെ വിലകുറച്ചു കാണുന്നതുമാവും പ്രണവിനോട് ചെയ്യുന്ന നീതികേട്. മലയാളത്തിലെ ആക്ഷന് ത്രില്ലര് genreല് ഉള്ള സിനിമകളില് പുത്തന് അനുഭവമാകും ആദി. i always have a backup plan എന്ന ഡയലോഗ് കേട്ടത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ ശബ്ദത്തിലാണ്. പ്രണവ് മോഹന്ലാല് എന്ന താരത്തെ കയ്യടിച്ച് വരവേല്ക്കുംവിധം ജീത്തു പ്രേക്ഷകരിലെത്തിച്ചിരിക്കുന്നു.
     
    babichan likes this.
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Vadakara 27066722_1887702627909480_590568492187907362_n.jpg
    27331716_1887702547909488_760688186635503600_n.jpg
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kochi 2marw booking :Drum:
    Screenshot_2018-01-27-11-59-00-345_com.bt.bms.png Screenshot_2018-01-27-11-59-06-479_com.bt.bms.png Screenshot_2018-01-27-11-59-14-639_com.bt.bms.png
     
  4. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    ella lalfansum aadhiku bms il rating kodukkuka......ikka fans kashtapedan irangeetund
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kottayam Screenshot_2018-01-27-12-05-51-950_com.bt.bms.png
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Thalayolaparambu Screenshot_2018-01-27-12-07-54-575_com.bt.bms.png
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Calicut Apsara all shows fast filling Screenshot_2018-01-27-12-10-04-949_com.UCMobile.intl.png
     
  9. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    Padam koluthi alle.. patumengil innu kanum..
    kovalam forum il full mongal analo oronu vayichi chirichu vazhi aayi..valathe theory kala avide parayane
     
  10. AliImran

    AliImran Debutant

    Joined:
    Oct 22, 2017
    Messages:
    59
    Likes Received:
    6
    Liked:
    3
    Trophy Points:
    0
    കണ്ണൂർ പടം കഴിഞ്ഞും എല്ലാവരും ഇരിക്കുന്ന ഒരു ഫോട്ടോ ഉണ്ട്.പ്ലീസ് പോസ്റ്റ്
     

Share This Page