1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Abv avg..und...night ode kidu akum
     
    THAMPURAN likes this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ah ok... :D
     
    boby likes this.
  3. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Kazhakkoottam padam undo??
     
  4. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    Aries complex, Sreekumar-Sreevisakh, Dhanya-Remya, Ajantha, Kripa, Padmanabha-Devipriya, Kairali-Sree-Nila & New complex were resides within 1 Km. Just walking distance.
     
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Gtracks,pothencode padam unde

    Sent from my [device_name] using Forum Reelz mobile app
     
    Leo Lal likes this.
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    പണ്ട് യാത്ര എന്നൊരു MAGAZINE ഇൽ പ്രണവിന്റെ ഒരു ഇന്റർവ്യൂ വന്നിരുന്നു..അദ്ദേഹത്തിന്റെ ഹിമാലയത്തില്ലേ യാത്രകൾ..ജീവതത്തെ പറ്റിയുള്ള കാഴ്ചപ്പാട് എന്നിവ ..അന്ന് അത് വായിച്ചപ്പോൾ ഒരുപാടു സന്തോഷം തോന്നിയിരുന്നു..പ്രണവിനോട് ഒരുപാടു സ്നേഹവും..നമ്മുടെ മനസ്സിൽ ഉള്ള ഒരു ആഗ്രഹം ആയ്യിരുന്നു ആ കുട്ടി ജീവിതത്തിൽ ചെയ്തിരുന്നത്..അങ്ങനെ ജീവിക്കുന്ന ഒരാളോട് ഉള്ള ഒരു സ്നേഹം..അത് നമ്മൾ ഇഷ്ടപെടുന്ന ഏട്ടന്റെ മകൻ അവ്വുമ്പോൾ കുറച്ചു അധികം ഇഷ്ടം.. അങ്ങനെയുള്ള ഒരാളുടെ പടം എങ്ങനെ ഉണ്ട് എന്ന് അറിയാൻ വലിയ ആകാംഷ ഉണ്ടായിരുന്നു..പടം ഇറങ്ങിയ ദിവസം കാണാൻ കഴിഞ്ഞില്ല.. 27th രാവില്ലേ പാലക്കാട് പ്രിയയിൽ നിന്നും പടം കണ്ടു..

    ഒരു തുടക്കക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിനയത്തിൽ ഒരുപാടു പോരായ്മകൾ ഉണ്ട്,പക്ഷെ fight ഒക്കെ വേറെ ലെവൽ ആയ്യിരുന്നു.. പടം കഴിഞ്ഞപ്പോൾ മേക്കിങ് വീഡിയോ കാണിച്ചിരുന്നു....ഇജ്ജാതി ഡെഡിക്കേഷൻ ..നമിച്ചു മോനെ..പാർകൗർ scenes ഒക്കെ ഒരു തുടക്കക്കാരന്റെ പതർച്ച ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട്...ഈ മൂവിയുടെ saving graceഉം അത് തന്നെയാണ് പ്രണവിന്റെ എൻട്രി ..മിഴിയോരം സോങ്..വല്ലാത്ത ഒരു ഫീൽ ആയ്യിരുന്നു ആ പാട്ടു കേട്ടപ്പോൾ ..ഒരു സുഖം...അത് ഇപ്പോഴും മനസ്സിൽ നില്കുന്നു..ഇംഗ്ലീഷ് സോങ്ങും അതിലെ ഡാൻസ് മൂവേമെന്റ്സും നന്നായിരുന്നു .




    അനുശ്രീ ആണ് പിന്നീട് അതിൽ അഭിനയച്ചവരിൽ എടുത്തു പറയേണ്ട ഒരാൾ..നന്നായി ചെയ്തു...ഷറഫുദീൻ,മേഘനാദൻ,ഷിജുവിൽസൺ എല്ലാവരും കഴിയുന്ന പോലെ നന്നായി തന്നെ ചെയ്തു.ചില scenes കണ്ണീർ സീരിയലുകളിലെ ഓർമിപ്പിച്ചു.ലെന ഈയിടെ ഒരു തെലുഗ് സിനിമയിൽ അഭിനയിച്ചു എന്ന് കേട്ടിരുന്നു..അത് കൊണ്ടാണോ സംവിധായകൻ പറഞ്ഞത് കൊണ്ടാണോ എന്ന് അറിയില്ല ഭയങ്കര അതിഭവകത്വം ഉണ്ടായിരുന്നു..ആദ്യമായാണ് തോന്നുന്നു സിദ്ധിഖ് ഇക്കയുടെ സെന്റി scenes കണ്ടിട്ടും എനിക്ക് അങ്ങനെ ഫീലിങ്ങ്സ് ഒന്ന് തോന്നിയില്ല


    സതീഷ്*കുറുപ്പിന്റെ ക്യാമറ ഗംഭീരം..പാർകൗർ scenes ഇത്ര ഭംഗിയായി ആസ്വദിക്കാൻ കഴിഞ്ഞത് അത് കൊണ്ടാണ്.ബിജിഎം കൊള്ളാം


    മൊത്തത്തിൽ അപ്പുവിന്റെ തുടക്കം നന്നായി..തന്റേതായ ഒരു ശൈലി കൊണ്ടാണ് ആ കുട്ടി കടന്നു വന്നത്..പറയാതെ വയ്യ ആക്ഷൻ രംഗങ്ങൾ അത്രെയും മികവുറ്റതായിരുന്നു..ട്രൈലറിൽ സൗണ്ട് കൊഴപ്പമില്ല, നന്നായി ഏന് തോന്നിയെങ്കിലും പടത്തിൽ അത്ര പോരാ എന്ന് തോന്നി ..വരും നാളുകളിൽ അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കിൽ എല്ലാ തരാം റോളുകളും ചെയുന്ന നല്ലൊരു അഭിനേതാവ് ആയി മാറാൻ അദ്ദേഹത്തിന് കഴിയട്ടെ
     
  7. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Athu mathramalla...Avide carnival open aayi...avideyum nalla occuppancy undu

    Sent from my [device_name] using Forum Reelz mobile app
     
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Tvm new[​IMG][​IMG][​IMG][​IMG][​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    KHILADI and Rakshadhikari like this.
  9. manoroogi

    manoroogi Fresh Face

    Joined:
    Dec 23, 2017
    Messages:
    416
    Likes Received:
    46
    Liked:
    27
    Trophy Points:
    6
    minjaannu ithinu munniloode poyi...ANNAN KOTTA kandu....
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Ennum kidu rush und

    Sent from my Lenovo A7020a48 using Tapatalk
     
    manoroogi likes this.

Share This Page