1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഒടുവിൽ താരരാജാവിന്‍റെ മകൻ വരുന്നു… ഇന്ന് അനന്തപുരിയിൽ അച്ഛനും മകനും ഒരുമിച്ച് പുതുചിത്രത്തിന്‍റെ വിശേഷങ്ങളെക്കുറിച്ച് മനസുതുറന്നു. മലയാളത്തിന്‍റെ യൂനിവേഴ്സൽ സ്റ്റാർ മോഹൻലാലും മകൻ പ്രണവ് മോഹൻലാലുമാണ് പുതുചിത്ര വിശേഷങ്ങൾ പങ്കുവെയ്ക്കുവച്ചത്.

    ഏറെ നാളുകളായി മലയാളികളും സിനിമാലോകവുമൊക്കെ കാത്തിരിക്കുകയായിരുന്നു താരരാജാവിന്‍റെ മകന്‍റെ ചിത്രത്തിന് വേണ്ടി. ബാലതാരമായി മലയാളത്തിന്‍റെ സ്നേഹം അപ്പാടെ സ്വന്തമാക്കിയ പ്രണവ് നായകനാകുന്ന ചിത്രത്തിന്‍റെ കൂടുതൽ വിശേഷങ്ങൾ ഇന്നറിയാം… പ്രണവ് മോഹൻലാൽ നായകനാകുന്ന അരങ്ങേറ്റ ചിത്രത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ കൂടെ
    ഏറെ വ്യത്യസ്ത ഗെറ്റപ്പിൽ മോഹൻലാലെത്തുന്ന ഒടിയൻ എന്ന പുതിയ സിനിമയുടെ തുടക്കവം ഇന്നു തന്നെയായി. അച്ഛന്‍റെയും മകന്‍റെയും സിനിമകൾക്ക് ഒരേ ദിവസം തന്നെ തുടക്കം കുറിക്കുന്നുവെന്ന അപൂർവ ബഹുമതി ഇനി നമ്മുടെ സ്വന്തം ലാലേട്ടനും പ്രണവിനും സ്വന്തം.
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Aadhi title kollam..motion posterum ok...action padavalle.. :Band:.
    ..waiting

    Sent from my SM-J710F using Tapatalk
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Nayika / romance part imp ela ene kettu

    Sent from my XT1022 using Tapatalk
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    സോഷ്യല്‍ മീഡിയയില്‍ ഒടിയന് ശേഷം 'ആദി' തരംഗം..
    Pranav Mohanlal | Jeethu Joseph
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ennalum female lead undakumallo...
    new face anel arayalum avakkade bhagyam...
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Samantha ayirunnu ente manassil:vedi2:
    Ini ipo:vishamam:
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :Puker::Puker: ivide penkuttikalk kshamam onnumilla
     
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Ividuthe oke kanakka
     

Share This Page