1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚•••║▶ നീരാളി ◀║•••╝ ★ Mohanlal ★ Ajoy Varma Directorial★ ■■ MoonShot Entertainment ■■July 13 Rlz

Discussion in 'MTownHub' started by renji, Sep 26, 2017.

Tags:
  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Evide :Read:
     
  3. kannadi

    kannadi Debutant

    Joined:
    Oct 7, 2016
    Messages:
    22
    Likes Received:
    13
    Liked:
    2
    Teaser eappla.... any idea?

    Sent from my SM-G610F using Tapatalk
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ‘നീരാളി’യെ കുറിച്ച് സംവിധായകന്‍ അജോയ് വര്‍മ്മ സംസാരിക്കുന്നു..!!

    ഓടിയനു വേണ്ടി തടി കുറച്ച മോഹന്‍ലാല്‍, പക്ഷെ ഒടിയന്റെ അവസാന ഷെഡ്യുള്‍ തുടങ്ങുന്നതിനു മുന്‍പേ മറ്റൊരു ചിത്രം പൂര്‍ത്തിയാക്കി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി ആണ് ചിത്രം. ഒടിയന്‍ സിനിമയുടെ അവസാനഘട്ട ചിത്രീകരണം പ്രകാശ്‌ രാജ് അടക്കമുള്ള താരങ്ങളുടെ തിരക്കുകള്‍ മൂലം മാര്‍ച്ച്‌ ആദ്യ വാരത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഈ ചിത്രം ചെയ്തത്. മൂണ്‍ഷോട്ട് ഫിലിംസിന്‍റെ ബാനറില്‍ സന്തോഷ്‌ ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെകുറിച്ച് സംവിധായകന്‍റെ വാക്കുകളിലേക്ക്.

    ‘ഏതൊരു ഫിലിം മേക്കറും ആഗ്രഹിക്കുന്ന പോലെ എന്‍റെയും ഒരു സ്വപ്നമായിരുന്നു മോഹന്‍ലാല്‍ എന്ന നടനെ വെച്ച് ഒരു സിനിമ . നീരാളി എന്റെ ആദ്യ മലയാള സിനിമയാണ്.’ അജോയ് പറയുന്നു. മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഒരു സിനിമ എന്നത് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്ക്. എന്നാല്‍ ലാല്‍ സാറിന്‍റെ ഒരു പ്രസന്‍റ് എന്നെയും കംഫര്‍ട്ടബിളാക്കി.

    ’18 കിലോ കുറച്ച മോഹന്‍ലാല്‍ എന്നല്ല, മോഹന്‍ലാല്‍ എന്ന നടനെയാണ് എന്‍റെ സിനിമയില്‍ എനിക്ക് വേണ്ടത്. അദ്ദേഹത്തിന്‍റെ തടി കുറയുക അത് സംഭവിച്ചതാണ്. പഴയ മോഹന്‍ലാല്‍ ആണെങ്കിലും ഇപ്പോഴത്തെ ലാല്‍ ആയാലും എല്ലാം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയ്ക്ക് അപ്പുറം മറ്റൊരു നടന്‍ ഈ കഥാപാത്രത്തിനു വേണ്ടി വേറെ ഉണ്ടാവില്ല. അതിനാല്‍ തന്നെ ആ വലിയ നടനെ ഉപയോഗിക്കുക എന്നത് മാത്രമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.’ അജോയ് പറഞ്ഞു.
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    [​IMG]
     
    THAMPURAN likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    vishu mathiyarunnu
     
  8. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    June 5 th
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ithu shoot motham kazhinjille?
     
  10. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Kazhinju
     

Share This Page