1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

╚••║► 24TheMovie ◄║•••╝ Suriya Is Back With A Bang - 100cr+ WW Gross !

Discussion in 'OtherWoods' started by SIJU, Dec 5, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidukki Ennu Paranju... :clap:
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Aattingal Ganga | House Full
     
    SIJU likes this.
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Booked tickets for 2 pm show at Chry Apsara..:banana1:
     
    Aattiprackel Jimmy and SIJU like this.
  4. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    +ve Reviews Allover:clap: Telugu Versionum Nalla Reviews:Drum:
     
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1462514566517.jpg changanacherry

    Sent from my C1904 using Tapatalk
     
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1462514586402.jpg changanacherry

    Sent from my C1904 using Tapatalk
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    FB_IMG_1462514548205.jpg
     
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1462514618673.jpg changanacherry

    Sent from my C1904 using Tapatalk
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    24 the movie » A RETROSPECT

    ▶സൂര്യ എന്ന നടനെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്‌. കാക്ക കാക്ക, ഗജിനി, വാരണം ആയിരം, അയൻ, സില്ലുനു ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സൂര്യ എന്ന ഒരു നടനുണ്ടായിരുന്നു. കൂട്ടത്തിൽ, വാരണം ആയിരം എന്ന ഒറ്റ ചിത്രം കൊണ്ട്‌ സൂര്യ എന്ന നടന്റെ ആരാധകരായിത്തീർന്നവരും ധാരാളമുണ്ട്‌. എന്നാൽ, ആരാധകരുടെ തൃപ്തി മാത്രം പരിഗണിച്ചുകൊണ്ട്‌ അദ്ദേഹം ചെയ്ത അവസാന ചിത്രങ്ങളെല്ലാം നിരാശാജനകമായിരുന്നു. സ്വാഭാവികമായും, പ്രേക്ഷകരിൽ നിന്നും സൂര്യ എന്ന നടൻ അകലുകയും ചെയ്തുകഴിഞ്ഞു.

    ■എന്നാൽ, 'ഇൻട്ര് നേട്ര് നാളൈ' എന്ന time-travelling ചിത്രത്തിന്റെ ശിൽപ്പിയായ വിക്രം കുമാറിനൊപ്പമുള്ള ചിത്രം എന്ന നിലയിൽ, '24' ഏറെ പ്രതീക്ഷാനിർഭരമായിരുന്നു. സയൻസ്‌ ഫിക്ഷൻ ചിത്രങ്ങളോട്‌ താത്പര്യം കൂടുതലുള്ള പ്രേക്ഷകരും, സൂര്യയെ ഇഷ്ടമുള്ളവരും, ആവേശത്തോടെ കാത്തിരുന്ന ചിത്രമായ 24 ഇന്ന് തിയെറ്ററുകളിലെത്തി.

    »SYNOPSIS
    ■164.31 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, സേതുരാമൻ എന്ന ശാസ്ത്രജ്ഞൻ ഒരു ടൈം മെഷീൻ കണ്ടുപിടിക്കുന്നു. സമയം പുനരാവിഷ്കരിക്കുവാനും, അതുവഴി ഭാവിയെക്കുറിച്ച്‌ ഉൾക്കാഴ്ച ലഭിക്കുവാനും പ്രാപ്തമാണ്‌ ആ ടൈം മെഷീൻ. സവിശേഷതകളുള്ള ആ യന്ത്രം സത്യനാരായണൻറെ ഇരട്ട സഹോദരനായ ആത്രേയ കൈക്കലാക്കാൻ ശ്രമിക്കുന്നതിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.

    CAST & CREW
    ■സേതുരാമൻ എന്ന ശാസ്ത്രജ്ഞനായും, ആത്രേയ എന്ന ക്രൂരനായ വില്ലനായും, മണി എന്ന യുവാവായും സൂര്യ ഗംഭീര പെർഫോമൻസ്‌ ആയിരുന്നു. 'മണി' എന്ന കഥാപാത്രത്തിലൂടെ നമുക്ക്‌ സൂര്യ എന്ന പഴയ നടനെ വീണ്ടും കാണാം. അത്രത്തോളം ഊർജ്ജസ്വലമായിരുന്നു. കഥാപാത്രത്തിന്റെ ക്രൂരകൃത്യങ്ങൾ പൂർണ്ണമായും പ്രതിഫലിപ്പിക്കുവാൻ ആത്രേയ എന്ന നെഗറ്റിവ്‌ കഥാപാത്രത്തിനു കഴിഞ്ഞു. നാലു ഗെറ്റപ്പുകളിൽ സൂര്യ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

    ■രണ്ട്‌ നായികമാരുള്ള ഈ ചിത്രത്തിൽ, എന്ന കഥാപാത്രത്തെ സാമന്ത അവതരിപ്പിച്ചപ്പോൾ ശരാശരിയിലൊതുങ്ങിയ പ്രകടനമായിരുന്നു. പ്രിയ എന്ന കഥാപാത്രത്തെ നിത്യ മേനോൻ അവതരിപ്പിച്ചു. സ്ക്രീൻ സ്പേസ്‌ കുറവായിരുന്നെങ്കിലും, പ്രാധാന്യമുള്ള വേഷമായിരുന്നു.

    ■നായകന്റെ അമ്മയായി വേഷമിട്ട ശരണ്യയുടെ സ്വാഭാവികത നിറഞ്ഞ അഭിനയം ശ്രദ്ധേയമാണ്‌. ആത്രേയയുടെ വലംകൈ ആയ മിത്രൻ എന്ന കഥാപാത്രത്തെ അജയ്‌ നന്നായി അവതരിപ്പിച്ചു.

    MUSIC & ORIGINAL SCORES
    ■വലിയ ഒരു വിഭാഗം സംഗീതപ്രേമികൾക്കും സൂര്യ എന്ന നടന്റെ ചിത്രത്തിലെ ഗാനങ്ങൾ പ്രിയങ്കരമായിരുന്നു. ഹാരിസ്‌ ജയരാജ്‌- സൂര്യ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ഗാനങ്ങളും, മികച്ചതായിരുന്നെങ്കിൽ, ശേഷമുള്ള അവസാന ചിത്രങ്ങളിലെ ഗാനങ്ങളൊന്നും അത്ര ആകർഷകമായിരുന്നില്ല. എങ്കിൽ എ.ആർ റഹ്മാൻ എന്ന അതുല്യ പ്രതിഭയാണ്‌ ഈ ചിത്രത്തിന്‌ ഈണം പകർന്നത്‌. എല്ലാ ഗാനങ്ങളും വളരെ നന്നായിരുന്നു.

    ■ചിന്മയിയുടെ ശബ്ദത്തിലുള്ള "ആരാരോ" എന്നാരംഭിക്കുന്ന താരാട്ടുപാട്ട്‌, ഹൃദയത്തെ സ്പർശിക്കും വിധത്തിലുള്ളതാണ്‌.
    ബെന്നി ദയാൽ ആലപിച്ച 'കാലമെൻ കാതലിയോ' എന്ന രണ്ടാം ഗാനവും നൃത്തരംഗവും അവേശകരമായിരുന്നെങ്കിൽ, ടിപ്പിക്കൽ റഹ്മാൻ സ്റ്റൈലിലുള്ള 'ഓടാതെ' എന്ന ഗാനവും ചിത്രത്തിലെ ഏറ്റവും ഹിറ്റ്‌ ഗാനമായ 'നാൻ ഉൻ അഴകിനിലേ' ഗാനവും, ഗാനരംഗവും വളരെ മികച്ചതായിരുന്നു. 'പുന്നഗൈ' എന്ന ഗാനം സിനിമയിൽ ഉൾപ്പെടുത്തിയില്ല. ആയുഷ്മാൻ ഭവഃ ഉൾപ്പെടെയുള്ള പശ്ചാത്തലസംഗീതം അതിഗംഭീരം.

    »OVERALL VIEW
    ■മികച്ച രീതിയിലുള്ള ഒരു സയൻസ്‌ ഫിക്ഷൻ ത്രില്ലർ. വ്യത്യസ്ഥമായ കഥ, ഉജ്ജ്വലമായ രംഗങ്ങൾ, ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തും വിധമുള്ള, ആവിഷ്കാരം.

    ■സസ്പൻസ് നിറഞ്ഞ രംഗങ്ങളിലൂടെ ആരംഭിച്ച്‌, മൂന്ന് കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട്‌, പ്രേക്ഷകനെ മുൾ മുനയിൽ നിറുത്തുന്ന രംഗങ്ങളോടെ അവസാനിച്ച ആദ്യപകുതിയും, ആദ്യപകുതിയോട്‌ ഭാഗികമായി മാത്രം നീതി പുലർത്തിക്കൊണ്ട്‌ തുടങ്ങിയ രണ്ടാം പകുതിയും, തൃപ്തികരമായ ക്ലൈമാക്സും.

    ■ഒരേ സമയം ഫാന്റസി, എന്റർ ടൈനിംഗ്‌, ത്രില്ലിംഗ്‌ എന്നീ തലങ്ങളിലൂടെ സഞ്ചരിച്ച ചിത്രം, കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി. ഉദ്വേഗജനകമായ രംഗങ്ങളും പ്രണയം, സൗഹൃദം, എന്നിവയും സമന്വയിപ്പിക്കപ്പെട്ടുകൊണ്ട്‌ കുടുംബപശ്ചാത്തലത്തിലേക്ക്‌ കടന്നപ്പോഴും, ചിത്രത്തിൽ തീരെ കൃത്രിമത്വം അനുഭവപ്പെട്ടില്ല.

    ■നായികാ നായകന്മാർ രണ്ടാമത്‌ കണ്ടുമുട്ടുന്ന രംഗം അനാവശ്യവും, ചിത്രത്തിന്റെ മൊത്തത്തിലുള്ള നിലവാരത്തെ ചോദ്യം ചെയ്യും വിധത്തിലുള്ളതും ആയിരുന്നു. അവിടെവച്ചുള്ള നായികാ നായകന്മാരുടെ സംഭാഷണരംഗങ്ങളും ബോറായിരുന്നു. ചിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള രംഗങ്ങളിൽ, വാതിൽ പൂർണ്ണമായും അടക്കാതെയുള്ള രഹസ്യം പറച്ചിൽ ക്ലീഷേ ആയി അനുഭവപ്പെട്ടു.

    ■1990 കളിലെ രംഗങ്ങളുടെ ചിത്രീകരണം അത്യാകർഷകമായിരുന്നു. ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്‌. ഒരു സമയത്തുപോലും അസ്വാഭാവികത തോന്നാത്ത വിധമുള്ള വി.എഫ്‌.എക്സ്‌ വർക്കുകൾ, ഒരു തമിഴ്‌ ചിത്രത്തിന്റെ നിലവാരത്തേക്കാളും, ചിത്രത്തെ ഉയർത്തി.

    ■സംവിധായകന്റെ മുൻ ചിത്രവുമായി താരതമ്യപ്പെടുത്തിയാൽ, വ്യത്യസ്ഥ വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളാണ്‌ രണ്ടും. പരീക്ഷണ ചിത്രങ്ങൾക്ക്‌ പ്രാമുഖ്യതയുള്ള തമിഴ്‌ സിനിമ എന്ന നിലയിൽ, കാണുന്ന ഏവരേയും ചിത്രം തൃപ്തിപ്പെടുത്തും. ഒരു പക്ഷേ നിങ്ങൾക്കിതൊരു നവ്യാനുഭവം കൂടി ആയിരുന്നേക്കാം.

    »MY RATING: 3.25/★★★★★

    #jomon_thiru » click here: https://goo.gl/O2l2NM

    ➟വാൽക്കഷണം:
    ■കൂളിംഗ്‌ ഗ്ലാസ്‌ വച്ചുവരുന്ന നായകനെ കാണുമ്പോൾ കയ്യടിക്കുന്ന, സ്ലോമോഷനിൽ നടന്നുവരുന്ന നായകനെ കാണുമ്പോൾ ഓരിയിടുന്ന, അൻപതുപേരെ അടിച്ച്‌ പറത്തുന്ന, വീരനായ നായകനെ പ്രതീക്ഷിച്ച്‌ ചിത്രം കാണുവാൻ പോകേണ്ടതില്ല. താരസിംഹാസനത്തിന്റെ പടിയിറങ്ങിവന്നു നിൽക്കുന്ന സൂര്യ എന്ന അഭിനേതാവിന്റെ ഒരു നല്ല സിനിമാനുഭവത്തിനായി നിങ്ങൾക്ക്‌ തിയെറ്ററുകളിലേക്ക്‌ പോകാവുന്നതാണ്‌.

    read also@ https://jomonthiru.wordpress.com m.dailyhunt.in ◀
     
    Smartu and SIJU like this.
  10. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Kerala
    [​IMG]
     

Share This Page