1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

╚••║► 24TheMovie ◄║•••╝ Suriya Is Back With A Bang - 100cr+ WW Gross !

Discussion in 'OtherWoods' started by SIJU, Dec 5, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    24 - Twenty Four

    ഇതുപോലൊരു ചിത്രം ഇന്ത്യയിൽ മുൻപ്‌ വന്നിട്ടുണ്ടോ എന്ന് സംശയമാണു..
    ലോകോത്തര നിലവാരത്തിലുള്ള മേക്കിങ്ങും അത്തരത്തിലുള്ള കഥാ ഗതിയും..
    ബുദ്ധിയുപയോഗിച്ച്‌ പടം കാണാൻ ഒരോ പ്രേക്ഷകരേയും പ്രേരിപ്പിക്കുന്നുണ്ട്‌ ചിത്രം..
    നിനച്ചിരിക്കാത്ത റ്റ്വിസ്റ്റുകൾ.. നമ്മൾ വിചാരിക്കുന്നതിനപ്പുറമുള്ള ഞെട്ടിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന റ്റ്വിസ്റ്റുകൾ..
    സൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മൂന്നെണ്ണം തന്നെയാണു 24 ലെ ആത്രേയ എന്ന ബ്രില്ല്യന്റ്‌ വില്ലനും, മണി എന്ന മാസ്സ്‌, റൊമാന്റിക്‌, ചാർമ്മിംഗ്‌ ഹീറോയും, സേതുരാമൻ എന്ന സയന്റിസ്റ്റും..
    മൂന്നും ചെയ്തത്‌ ഒരാളാണെന്ന തോന്നൽ പ്രേക്ഷകനിൽ ഉണ്ടാക്കാത്ത വിധം മാനറിസംസ്‌ കൊണ്ട്‌ വരുന്നതിൽ സൂര്യ 100% വിജയിച്ചിരിക്കുന്നു..
    ഏ ആർ റഹ്മാന്റെ പാട്ടുകൾ എല്ലാം അദ്ധേഹത്തിന്റെ സ്ഥിരം നിലവാരം പുലർത്തി.. സന്ദർഭങ്ങൾക്ക്‌ ഉദ്വേഗം കൂട്ടുന്ന മികച്ച പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും അദ്ധേഹം തന്റെ കഴിവ്‌ തെളിയിക്കുന്നു..
    എടുത്തു പറയേണ്ട മറ്റൊരു വശം തിരുവിന്റെ ഛായാഗ്രഹണമാണു..
    അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന മികച്ച ഛായാഗ്രഹണം.. സീനുകളുടെ മൂടിനനുസരിച്ചും, പാട്ടുകൾക്കനുസൃതമായതുമായ കളർ ടോൺ ചിത്രത്തിൽ മാറി മാറി വരുന്നു..
    വിക്രം കുമാർ എന്ന മനുഷ്യൻ..
    ഭീകര ഫാൻ ആയിപ്പോയി ഞാൻ..
    ഈ ഒരൊറ്റ ചിത്രത്തിലൂടെ..
    അങ്ങേർ എജ്ജാതി മേക്കിംഗ്‌ ആണു..
    ഒരു നല്ല കഥ തിരഞ്ഞെടുക്കുന്നത്‌ മാത്രമല്ല, അത്‌ എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിൽ ഉണ്ടാക്കാൻ ഒരു കഴിവ്‌ കൂടി വേണം.. ഇങ്ങേർ അതിൽ മരണമാസ്സ്‌ ആണു..
    ടൈം ട്രാവൽ എന്ന കൺസപ്റ്റ്‌ സാധാരണ ആ വിഷയത്തിൽ ഒരിത്തിരി ഇന്ററസ്റ്റ്‌ ഉള്ളവർക്ക്‌ മാത്രമേ ദഹിക്കാറുള്ളൂ.. എന്നാൽ ഈ ചിത്രത്തിലൂടെ സാധാരണക്കാർക്കും, കുട്ടികൾക്കും പോലും ഇഷ്ടപ്പെടുന്ന രീതിയിൽ വിക്രം കുമാർ മേക്ക്‌ ചെയ്തിരിക്കുന്നു..
    വളിപ്പുകൾ ഇല്ലാത്ത നല്ല കിടിലൻ തമാശ രംഗളാലും, പ്രണയ രംഗങ്ങളാലും, ഹൃദയ സ്പർശിയായ ഫാമിലി സീനുകളാലും സമ്പുഷ്ടമാണു ചിത്രം.. എന്നാൽ അവയൊന്നും തന്നെ കഥയുമായി ബന്ധമില്ലാത്തതോ, കുത്തി തിരുകപ്പെട്ടതോ ആയിരുന്നില്ല എന്നുള്ളത്‌ മറ്റ്‌ തമിൾ ചിത്രങ്ങളിൽ നിന്ന് 24 നെ വ്യത്യസ്തമാക്കുന്നു..
    ഇത്തരം രംഗങ്ങൾ ചിത്രത്തിലുണ്ട്‌ എങ്കിലും ആദ്യാവസാനം ഒരു ഉദ്വേഗം പ്രേക്ഷകനിൽ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു..
    1990 കാലഘട്ടത്തിലെ സീനുകൾ ഒക്കെ നമ്മൾ കാണുന്നത്‌ ഒരു ഇന്ത്യൻ ചിത്രമാണോ എന്ന് സംശയിക്കും വിധമാണു അദ്ധേഹം ഒരുക്കിയിരിക്കുന്നത്‌..
    പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല..
    എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലേക്ക്‌ മറ്റൊരു ചിത്രം കൂടി..
    24..

    ഇത്തരം ഒരു പരീക്ഷണ ചിത്രം തിരഞ്ഞെടുക്കാനും, അത്‌ ധൈര്യപൂർവ്വം പ്രൊഡ്യൂസ്‌ ചെയ്യാനും സൂര്യ കാണിച്ച മനസ്സിനു ഒരു വലിയ നന്ദി..
    വിക്രം കുമാർ
     
    Johnson Master and Smartu like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Alappy
    IMG-20160506-WA0023.jpg IMG-20160506-WA0024.jpg IMG-20160506-WA0022.jpg
     
  3. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    avasanam nammal ellavarum kaathirunna oru surya movie vannale :bdance:
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Screenshot_2016-05-06-13-02-17.png Vijayawada
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    24 brilliant story. ആത്രേയ വില്ലൻ ശരിക്കും ഞെട്ടിച്ചു. Scientific സിനിമ ഇഷ്ടപെടുന്നവർക്ക്‌ ധൈര്യമായി പോയി കാണാം. Hollywood ലെവൽ ആണ് ട്വിസ്റ്റ്‌ എല്ലാം. ഒരു romatic സീൻ ഉണ്ട് സൂര്യയും സമന്തയും ബെഡ്റൂമിൽ നിന്നുള്ളത്, അത് മാത്രം കല്ലുകടിയായി തോന്നി.ബാക്കി എല്ലാം കിടു ആണ്. മൊത്തത്തിൽ പറഞ്ഞാ സൂര്യ അണ്ണൻ ഇപ്പ്രാവിശ്യം ശരിക്കും മിന്നിച്ചു.(അറിയിപ്പ്:- Indru Netru Naalai, ithihasa പോലെ ഒരിക്കലും നടക്കാത്ത കഥയാണ്. അത് ഇഷ്ടപെടാത്തവർ ആ വഴിക്ക് പോകരുതേ..!)
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ISt ഷോ കണ്ടു... ഫാൻസിൻ്റെ ബഹളം കാരണം Dialoge ഒന്നും ആദ്യം കേൾക്കാനേ പറ്റിയില്ല ..... പടം iNTREടt ആയപ്പോ പിന്നെ ആർപ്പുവിളിയായി .... തിയറ്റർ പൂരപ്പറമ്പായി.... സൂര്യ ഫിലിമുകൾ എപ്പഴും variety തന്നയാ ..my Rate is 5/ 4.5 (Y)
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ടൈം ട്രാവൽ മൂവി അങ്ങ്‌ ഹോളിവുഡിൽ മാത്രം അല്ല നല്ല വൃത്തിയിൽ ഇന്ത്യയിലും ഉണ്ടെന്നു പറയാൻ പറഞ്ഞു !!!
    24 കിടില്ലൻ!!!!
    വിക്രം കുമ്മാർ മറ്റൊരു രാജമൗലവി ആവാൻ അധികം കാലം ആവില്ല
    സൂര്യ എന്ന നടനു മാത്രം സാധ്യമായ വേഷം !!
    ചില റൊമാൻസ്‌ രംഗങ്ങൾ സഹിക്കാൻ പറ്റിയില്ല വേണ്ടിയിരുന്നില്ല !!
    3.5/5
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    TVM kairali njan edutha pics

    IMG-20160506-WA0000.jpeg IMG-20160506-WA0002.jpeg
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Fully satisfied #24TheMovie .. Audience ar enjoying every bit ... Once again proved Telugu audience r encourage different films
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Aftr receivin fab reviews frm Tamil premiere show, @Suriya_offl - @Samanthaprabhu2 's #24TheMovie has received exclnt reviews for Telugu too
     

Share This Page