1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Lυɔiʇɘr ◄║••╝ MohanLal ✯ Manju ✯ PrithviRaj ✯ Vishu Winner✯ MollyWood's Biggest BlockBuster ✯✯

Discussion in 'MTownHub' started by TWIST, Jun 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    #Lucifer #CicadaReference #prithvibrilliance

    cicada 3301 നെ കുറിച്ചു കൂടുതൽ അറിയാൻ

    ഇന്റർനെറ്റ്‌ എന്ന മഹാസാഗരത്തിൽ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം ആണ് cicada 3301.

    ഇപ്പോൾ ഇവിടെ പറയുന്നത് ഡീപ്പ് വെബ്ബിലെ ലാസ്റ്റ് വേർഡ്‌സ് എന്ന സൈറ്റിൽ ഈ cicada സോൾവ്‌ ചെയ്ത ആള് എഴുതിയ കഥയാണ്..

    എന്താണ് cicada 3301 ??
    അത് ഒരു ഓർഗനൈസേഷൻ ആണ്.. അതായത്, 17 കൊല്ലത്തിൽ ഒരിക്കെ അവർ വരും. ലോകമെമ്പാടും ഉള്ള എക്സ്ട്രാ ഓർഡിനറി തിങ്കിങ് സ്‌കിൽസ്, പ്രോഗ്രാമിങ്, ഡീക്കോഡിങ്, എൻക്രിപ്ഷൻ സ്‌കിൽസ് ഉള്ളവരെ സെലക്ട്‌ ചെയ്യുന്നതിനാണ് അവർ എത്തുന്നത്.

    പക്ഷെ അതിൽ വിജയിച്ചവർ പിന്നെ എവിടെ, എന്ത് ചെയ്യുന്നു എന്ന് ഒരു ആൾക്കും അറിയില്ല.

    അദ്ദേഹം എഴുതിയ ബ്ലോഗിലേക്ക് കടക്കാം-

    2012 ജനുവരി 4 ന് ആണ് ഒരു ചെറിയ പൂമ്പാറ്റ പോലെയുള്ള ഒരു ജീവിയുടെ ചിത്രത്തിൽ ഒരു മെസ്സേജ് ആയി ഇന്റർനെറ്റിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്.

    “Hello. We are looking for highly intelligent individuals. To find them, we have devised a test. There is a message hidden in the image. Find it, and it will lead you on the road to finding us. We look forward to meeting the few who will make it all the way through. Good luck.”

    ആദ്യത്തെ ഈ മെസ്സേജിൽ ഒരു ഹിഡൻ കോഡ് ഉണ്ട്.. ലോകമെമ്പാടും ഉള്ള ഹൈ ലെവൽ ഹാക്കർസ് വരെ മൂഞ്ചി കുത്തി ഇരുന്ന്..

    മായൻ നമ്പർ എന്ന് പറയുന്ന എന്തോ ഒന്നു വച്ചാണ് ആദ്യത്തെ ക്ലൂ സോൾവ്‌ ചെയ്യേണ്ടത്.. ഇദ്ദേഹം അതു സോൾവ്‌ ചെയ്തു. അതിന്റെ ഡീകോഡ് ചെയ്ത ഉത്തരത്തിൽ ഇങ്ങനെ ആയിരുന്നു -

    "We are very much impressed with your decoding & thinking skills, you may go to this site (deep web link) and you will find a way to the next clue"

    ടെക്സസ് എന്ന സ്ഥലത്ത് ഒരു പോസ്റ്റിൽ സിക്കാടയുടെ ചിത്രം ഉള്ള അടുത്ത ക്ലൂ ഉണ്ടെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്..

    അങ്ങനെ അദ്ദേഹം ടെക്സസിൽ പോയി. എത്ര പോസ്റ്റ്‌ ഉണ്ടാവും ഒരു ചെറിയ സ്ഥലത്ത് തന്നെ.. 3 ദിവസം അലഞ്ഞു.. അങ്ങനെ പോസ്റ്റ്‌ കണ്ടെത്തി. പറഞ്ഞതുപോലെ അതിൽ അടുത്ത ക്ലൂ ഉണ്ടായിരുന്നു. അത് അദ്ധേഹത്തെ കൊണ്ടെത്തിച്ചത് ഒരു മ്യൂസിയത്തിലെ ഫോട്ടോയിലാണ്.. ജസ്റ്റ്‌ ഒരു ഫോട്ടോ.. അത് ഡീകോഡ് ചെയ്തപ്പോൾ ആണ് അദ്ദേഹത്തിന് അടുത്ത ക്ലയിലേക്കുള്ള വഴി തെളിഞ്ഞത്..

    അങ്ങനെ ഒരു വർഷമെടുത്തു 7 ക്ലൂ സോൾവ്‌ ചെയ്യാൻ.. അതി കഠിനമായ പരീക്ഷണം..

    അതിൽ അയാൾക്ക്‌ ലാസ്റ്റ് സോൾവ്‌ ചെയ്തു കിട്ടിയ മെസ്സേജ് ഇങ്ങനെ ആയിരുന്നു -

    "Wait for 3 years & we will give you the next clue "

    എല്ലാ ക്ലൂവും കൂടെ സോൾവ്‌ ചെയ്ത് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ കൊണ്ടെത്തിച്ചത് ആ പഴയ സൈറ്റിലേക്കായിരുന്നു.

    "Congrats , you have passed the test . you future will be safe with us.you will be doing extra ordinary things for this world. Your family will get paid monthly which will be enough for your next 3 generations. Our men will come to pick you up tomorrow,you wont see your family or friends once again"

    ഇതാണ് അദ്ദേഹം എഴുതിയ ബ്ലോഗ്ഗിലെ ലാസ്റ്റ് മെസ്സേജ്. പിന്നെ ആ ബ്ലോഗ് അപ്ഡേറ്റ് ആയിട്ടില്ല.

    യൂട്യുബിലും, ഗൂഗിളിലും സെർച്ച്‌ ചെയ്താൽ ഇതിനെപ്പറ്റി കൂടുതൽ മനസിലാക്കാം. പക്ഷെ അവരുടെ കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പ്രകാരം അവർക്ക് വെക്തമായി പറഞ്ഞു തരാൻ സാധിക്കില്ല.

    നിങ്ങളുടെ ഇടയിൽ ഇതുപോലെ എക്സ്ട്രാ ഓർഡിനറി സ്‌കിൽസ് ഉള്ള ആൾക്കാര് ഉണ്ടോ ??

    സിക്കാട സോൾവ്‌ ചെയ്തവർക്ക് എന്തുപറ്റി, അവർ എന്ത് ചെയ്യുന്നു എന്ന് ആർക്കും അറിയില്ല .. എന്താ അവരുടെ ഉദ്ദേശം ?? നമ്മൾ കാണാത്ത ഒരു ലോകം വേറെയുണ്ടോ ??ഇത്രെയും പരീക്ഷണങ്ങൾ നടത്തണമെങ്കിൽ എന്തോ വലിയ കാര്യം ആയിരിക്കണ്ടേ ??
    ഇതിനെപ്പറ്റി നന്നായി പറഞ്ഞു തരാൻ കഴിവുള്ളവർ വരൂ. ........
    (Copy)
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Days Parayanda.. thallatha 200Cr Aano Ith :Lol:
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Lucifer calicut single screen 1.14 cr [​IMG]

    Sent from my Redmi Note 5 using Tapatalk
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    'സ്റ്റീഫനും മുത്തുവും പിന്നെ ആ ഫൈറ്റും...'

    ലാലേട്ടന്റെ തല്ലാൻ വിട്ട് ജീപ്പിന്റെ ബമ്പറിൽ കാലിന്മേൽ കാല് കയറ്റിവച്ച് like a boss കണക്കെ ഇരിക്കുന്ന 'മുത്തു'... ഒരു ആരാധനാപുരുഷന്റെ മാസ്മരികത കാണുമ്പോഴുള്ള രോമാഞ്ചം നിറഞ്ഞ മുഖം മുത്തുവിൽ ആ സമയം ഉണ്ടായിരുന്നു..
    ലാലേട്ടന്റെ ഫൈറ്റ് കണ്ട് തീയ്യറ്ററിനകത്തിരുന്ന് രോമാഞ്ചം കൊണ്ട എന്റെ അതേ ഫീൽ..
    മാത്രമല്ല മുത്തുവും സ്റ്റീഫനും ഒന്നിച്ചുവരുമ്പോഴുള്ള സീനിൽ എല്ലാം അയാളുടെ മുഖത്ത് അതേ ഫീലുണ്ടായിരുന്നു...

    "മുത്തു എന്ന തമിഴന്റെ കോൺസെപ്റ്റിൽ അയാളുടെ ഹീറോയെ അയാളുടെ ഭാഷാ ബാക്ക്ഗ്രൗണ്ട് സ്‌കോറോടുകൂടെ അവതരിപ്പിച്ച പൃഥ്വിരാജ് ബ്രില്യൻസ്...."

    മുത്തുവിന്റെ കണ്ണിൽ 'സ്റ്റീഫച്ചായൻ' എന്ന അയാളുടെ ഹീറോ ഇങ്ങനെയായിരുന്നു

    "കടവുളൈപോലെ കാപ്പവനിവൻ"
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page