ക്വാളിറ്റിക്ക് വേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകാൻ തയ്യാറായി നിൽക്കുന്ന പ്രിഥ്വിയേയും ഇപ്പോഴും ഒരു പുതുമുഖ നടനെ പോലെ സംവിധായകൻ പറയുന്നത് എളിമയോടെ അനുസരിച്ച് എത്ര ടേക്കിനും യാഥൊരു വിധ മടിയുമില്ലാതെ നിൽക്കുന്ന മോഹൻലാലിനേയും ലൂസിഫർ സെറ്റിൽ ചെന്നാൽ കാണാം ആദ്യ ദിവസം ഇൻട്രോ സീനിന് വേണ്ടി മാത്രം എടുത്തത് 25 ടേക്ക് ഓരോ ഷോട്ടും മലയാള സിനിമ നാളിത് വരെ ചിന്തിച്ചിട്ട് പോലുമില്ലാത്ത ലെവലിൽ ആയിരിക്കുമെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ വണ്ടിപ്പെരിയാറിലെ ഒരു കൃസ്ത്യൻ പള്ളിയിലായിരുന്നു ലൂസിഫറിന്റെ ഇത് വരെയുള്ള ഷൂട്ട് സംവിധായകൻ ഫാസിലും മോഹൻലാലും തമ്മിലുള്ള കോംബിനേഷൻ സീനായിരുന്നു അവിടെ കഴിഞ്ഞത് രാജീവ് ഗാന്ധി കുടുംബത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു വിഷയത്തെ ആസ്പദമാക്കിയാണ് മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്നത് റിലീസിന് ശേഷം ചിത്രം വൻ കോളിളക്കം സൃഷ്ടിക്കാനും സാധ്യതയുണ്ട് #LuciferUpdates #Mohanlal #Prithviraj
controversial subject aano??..national leaders nitt kottiyal adjust cheyyam..left right left pole state leaders ne chorinjal anavasya issue aakum..
rajiv gandhi de family relatd aayitula enthelum subjct aanu basic plot engil lucifer tag line vech nokumpol sanjay gandhi life um aayi enthelum bendam kanum enu thonunu..prithvi padam thudangunathin munp poi kurach left leaders ineyum poyi kandirunile?
prithvi left ideology yodu thalparyamulla aalanennanu thonniyittullath...murali closet sanghi ennum..2 perkkum common aayitt target cheyyan pattiyath congress ne thanne......