ലൂസിഫറിൽ ലാലേട്ടന്റെ വലം കൈയ്യായി ഷാജോൺ വിഗ്ഗ് ഒന്നും ഇല്ലാതെ നല്ല ക്ലീൻ മാസ്സ് ലുക്കിലായിരിക്കും ഷാജോണിനെ പ്രിഥ്വി പിടിച്ച് ക്യാമറക്ക് മുൻപിൽ നിർത്തുക