ലാലേട്ടൻ എന്ന താരത്തിലെ നടനെയും നടനിലെ താരത്തെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് ലൂസിഫറിന്റെ എഴുത്തുകാരനായ ഞാനും സംവിധായകനായ രാജുവും. ബാക്കി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.. വളരെയധികം അർപ്പണബോധമുള്ള ഒരു സംവിധായകനാണ് രാജു. ഇതുപോലെ മേക്കിങ്ങിലെ കൃത്യതയും ക്രാഫ്റ്റിന് മേലുള്ള കമാന്റും വളരെ വിരളമായേ കാണാൻ സാധിക്കൂ. സിനിമയെന്ന കലയെ കുറിച്ചും വ്യവസായത്തെ കുറിച്ചും കാലങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുള്ള അറിവ് രാജുവിന് (പൃഥ്വിരാജ്) ഒരു മുതൽക്കൂട്ടാണ്. He is an extremely focussed and supremely confident director 'L'oading