നീ സൂക്ഷിച്ചോ പീറ്ററേ !.. പാർട്ടിയെ മുൻനിർത്തി നീ തെറ്റ് ചെയ്തിട്ടുണ്ടെൽ നിനക്കുള്ള കുമ്പസാരം അവൻ നടത്തും.. ഏത്...? ആ വെള്ളപുതച്ച തുണിക്കുള്ളിൽ മാട പ്രാവിന്റെ ഹൃദയവുമായി ജീവിക്കുന്ന അവനോ?? ഹ്... അത് നീ കണ്ടിട്ടുള്ള നെടുംപള്ളി തറവാട്ടിലെ സ്റ്റീഫൻ !! പാർട്ടിയിലെ കറുത്ത കുതിരകൾക്ക് ഇടയിൽ അവനു മറ്റൊരു വിളിപ്പേര് കൂടിയുണ്ട് :- *'L U C I F E R'*