1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► Lυɔiʇɘr ◄║••╝ MohanLal ✯ Manju ✯ PrithviRaj ✯ Vishu Winner✯ MollyWood's Biggest BlockBuster ✯✯

Discussion in 'MTownHub' started by TWIST, Jun 16, 2016.

  1. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  2. guru

    guru Debutant

    Joined:
    Dec 6, 2015
    Messages:
    41
    Likes Received:
    47
    Liked:
    12
    ingane ellarum poster irakunnallo..ithaarikumo padathile look ?
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Appol WA udenae onnum varendaa
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :biker:
     
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Prithviraj alle director , Annante prayathinotha role aayirikkum , 0ru 40+
     
  6. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :Band: :Band:
     
    KRRISH2255 likes this.
  8. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    പൃഥ്വിയുടെയും ലാലിന്റെയും ലൂസിഫറില്‍ മമ്മൂട്ടിയും

    Posted by Farsana Jaleel A, 24 Sep, 2016

    മോഹന്‍ലാലും പൃഥ്വിരാജും അണിനിരക്കുന്ന "ലൂസിഫറി" നെ കാണാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയുമെത്തുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ലൂസിഫര്‍".

    ചിത്രത്തില്‍ അഭിനയിക്കുന്നതിനല്ല പൃഥ്വിക്കും മോഹന്‍ലാലിനുമൊപ്പം മമ്മൂട്ടി എത്തുന്നത്. "ലൂസിഫര്‍" എന്ന ചിത്രത്തിന് വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം നല്‍കികൊണ്ടാണ് മമ്മൂട്ടി എത്തുന്നത്. മുരളി ഗോപിയെയും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മമ്മൂട്ടി പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്റെ എല്ലാ പിന്തുണയും ടീമിന് നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന.

    ചിത്രത്തിലെ ഓരോ ഘട്ടത്തിലും മമ്മൂട്ടി വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയാക്കി വരികയാണ്. മലയാള സിനിമയിലെ പ്രതിഭാശാലികളായ നടന്‍ സുകുമാരന്റെയും മുരളി ഗോപിയുടെയും മക്കള്‍ക്കൊപ്പം കൈ കോര്‍ക്കുന്ന മോഹന്‍ലാലിനെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
     
    Kunjappu likes this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    :Lol:
     
  10. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Aalkkare patikkana title
     

Share This Page