ഇന്നലെ Lucifer ന്റെ Title Design പറ്റിയും , സിനിമയുടെ inner meaning പറ്റിയും പ്രിത്വിരാജ് പറഞ്ഞത് .ഇവിടെ post ആയി ഇടണമെന്ന് തോന്നി . "see basically നമ്മൾ ഈ സിനിമയിൽ ഇതിന്റെയൊരു deeper layer of meaning ൽ പറയാൻ ഉദ്ദേശിക്കുന്നത് . നമ്മൾ ചുറ്റും കാണുന്ന സത്യം / സത്യങ്ങൾ നമ്മൾ യാഥാർഥ്യമെന്ന് വിശ്വസിക്കുന്ന യാഥാർഥ്യം അതെല്ലാം distorted ആണ് എന്നുള്ളതാണ് . നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ,നമ്മൾ വിശ്വസിക്കുന്ന ഇങ്ങനെയാണ് കാര്യങ്ങൾ ,ഇങ്ങനെയാണ് സംഭവങ്ങൾ നടക്കുന്നത് ,നമ്മളെല്ലാം ഒരു distorted വേർഷനാണ് ,നമ്മൾ കാണുന്നത് ആയിരിക്കില്ല പലപ്പോഴും സത്യം എന്നുള്ള വളരെ അന്തർധാര യുള്ള meaning ഉണ്ട് സിനിമക്ക് . അത് കഥയിൽ പക്ഷെ predominant പറയുന്ന കാര്യങ്ങൾ അല്ല . അതിപ്പോ lucifer എന്ന കഥാപാത്രത്തിന്റെ പിന്നിലെ mythology ആണെകിൽ പോലും നമ്മക്ക് analyse ചെയ്യുമ്പോ അറിയാം .നമ്മൾ കാണുന്നതല്ല അയാൾ എന്നുള്ളതും .ഈ മിത്ത് അല്ലെങ്കിൽ കഥാപാത്രം കാണുന്നത് മാത്രമല്ല എന്നുള്ളത് ,അപ്പൊ അതിന്റെ ഒരു പ്രതിഛായ കൂടിയാണ് ഈ FONT ഇങ്ങനെ കുറച്ച് distorted ആയിട്ടും slightly ,almost dyslexic (disorder /distorted ) ആയിട്ട് present ചെയ്യാനുള്ള കാരണം .പിന്നെ ofcourse മറ്റ് കാര്യങ്ങൾ സിനിമ കാണുമ്പോൾ നിങ്ങൾ തിരിച്ചറിയേണ്ട കാര്യങ്ങളാണ് ." Sent from my YU5200 using Tapatalk
"With the secure, with the familiar you are bored; you start becoming dull. With the insecure, with the unknown, the uncharted, you feel ecstatic, beautiful, again a child – again those eyes of wonder, again that heart which can feel the awe of things is there. " Ithu osho de theologia mystica ile quote aanu. .. Ithu thanneyanu pulli lalism il cheythathum... So osho philosophy paranjitt lalism cheythu ennokke parayunnathil karyamilla
✅ 18th March - #Lucifer Censoring ! ✅ 20th March - Trailer Launch @ Asianet Awards. ✅ 21st March - Global Pressmeet At Burj Khaleefa. ✅ 22nd March, 6:30pm - Middle East Trailer launch & Online release at Abu Dhabi ✅ 28th March - Movie Worldwide Release. 1500+ screens.
Ente abiprayathil prithvi ini aishwarya,tovinode koode onnum work cheyaruth ....rajappan,varadhappan ennokke vilichu adhikshepikunna samayath ivaronnum athra kochu kuttikal onnum allalo...ivideyumille 22-23 vayasulla payyanmar ..avaronnum angane samsarikkarillalo...pandeppezho entho paranju ath saaramilla cinemayil keriyathinu shesham manyamayi samsarikkunnu ennu parayunnathil arthamilla...cinemayil keriyal mathrame sabyamayi samsarikkan pattoo ennundo?? nammal okke cinemayil keriyittano manyamayi samsarikkunnath