Flowers Lucifer njan cheythathil ettavum nalle cinemakalil onnu ennu njan urachu vishwasikunu - lalletan
ഗോവിന്ദന്‍കുട്ടി : സാത്താന്‍,ഡ്രാക്കുള,ലൂസിഫര്‍.ഇന്‍റര്‍നാഷണലി മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു പേരാണ്. പെട്ടന്ന് ക്യാച്ച് ചെയ്യുന്ന ഒന്നാണ്. പൃത്ഥ്വി : എന്തിനാണ് എനിക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ അങ്ങനെ ഒരു പേര്. എന്‍റെ നായകന്‍റെ പേര് മോഹന്‍ലാല്‍ എന്നാണ്.