ലൂസിഫർ കിടുക്കി. കൂടുതൽ ഒന്നും പറയാനില്ല. വിജയം വാനോളം ഉറപ്പാണ്. നമ്മുടെ രാജുവേട്ടൻ ചില്ലറകാരനല്ല എന്ന് എല്ലാരും മനസ്സിലാക്കാൻ പോവുകയാണ്. വെറുതെയല്ല 7th DAY യിലും മൊയ്തീനിലുമൊക്കെ നിങ്ങൾ കൈവെച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞത്. #LUCIFER
#Lucifer Why Watch this movie? 1. The best film featured to showcase #mohanlal Heroism 2. Never Thought Mr Prithviraj Sukumaran is such a fanboy of Mohanlal 3. Had a feeling I watched a Hindi movie 4. Mass + Masala movie 5. No Lag 6. Different Layers of story 7. Best casting in Malayalam movie 8. Perfect BGM 9. No boring song sequences 10. Best shots, scenes & script Why not watch? 1. If you hate Goosebumps, Not suggested watching 2. Little wait in between for action 3. A lengthy story for narration Overall * 4.3/5
#Lucifer കിടിലം ഫ്രെമുകളിലൂടെ കഥ പറഞ്ഞു പോകുന്ന ആദ്യ പകുതി.എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ്.കുറെ നാളുകൾക്കു ശേഷം നല്ല കുറച്ചു ഡയലോഗുകൾ.വിവേകിന്റെ വില്ലൻ വേഷം അടിപൊളി.ലാലേട്ടൻ ആരാധകർക്ക് വേണ്ടി മാസ്സ്, സെന്റിമെന്റ്സ്, പഞ്ച്ഡയലോഗ് ഫൈറ്റ്,സ്ലോ മോഷൻ,അങ്ങനെ എല്ലാ എലെമെന്റ്സും ബോറടിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു.ടോവിനോയും ഇന്ദ്രജിത്തും ഉൾപ്പടെ സ്റ്റീഫൻ നെടുമ്പള്ളിക്ക് ചുറ്റും എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി ഓടിച്ചു കൊണ്ടിരിക്കുമ്പോഴും ഇടക്കിടയ്ക്ക് കയ്യടിക്കാൻ ഉള്ള വകയുമായി ആരെങ്കിലും ഒക്കെ സ്ക്രീനിൽ വരുന്നുണ്ട്. അവസാന രംഗങ്ങൾ ഫാൻസിനു വേണ്ടി തന്നെ ഒരുക്കിയിരിക്കുന്നു.രാജുവേട്ടന് സംഭാഷങ്ങളെക്കാൾ കൂടുതൽ ഫൈറ്റ് സീനുകളായിരുന്നു.അവസാന ഭാഗങ്ങളിൽ ഫാൻസിന് ആവോളം ആഘോഷിക്കാൻ ഉള്ള വകയുണ്ട്. കൂടുതൽ പറഞ്ഞു ത്രിൽ കളയുന്നില്ല. എല്ലാ ചേരുവകളും കൃത്യമായി മിക്സ് ചെയ്ത ലാഗടിപിക്കാത്ത ഒരു നല്ല entertainer. ഫസ്റ്റ് ഹാഫിലെ ഒരു കിണ്ണം കാച്ചിയ ഫൈറ്റ് വിത്ത് ദീപക് അണ്ണന്റെ മാസ്സ് ബിജിഎം മാത്രം മതി ഇതൊരു ഫാൻ ബോയ് directorial ആണെന്ന് കൃത്യമായി മനസിലാക്കാൻ. "എന്നെ അറിയാവുന്നവരോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് Narcotics is a dirty bussiness "