ippo ellarm thirinju...ikka yude shalyam sahikkathe prithvi day 1 figure koottiyittathanenn paranj ellam solve aakkiyittund....
che ee fansinte oro comedies... bhagyathinu prithvi fans paranju kettilla...lal fans pongalayude peril prithvi ittechu pokumo ennorthu antony vilich chertha meet anennu... bottom line is some blind fans dont use their brains..just ignore them... glad that most fans here are mature enough...
Lucifer ennath oru paadu dimesnion ulla myth aanu.. At one time he rebels against gods, then other time he is seen as a guardian of light , pinne lucifer ennath morning star koodi oru parallel und. .. Potentional ulla theme aanu..
നീ അവരുടെ ഭാഗത്തു നിന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ, ജോസൂട്ടി..... പുലിമുരുകൻ മലയാള സിനിമയുടെ തന്നെ അഭിമാനം ആണ് .....അത് പോലൊരു ചിത്രത്തിന്റെ റിക്കാർഡ് പൊട്ടിച്ചു എന്ന് പറഞ്ഞു പ്രിത്വിയെ പോലുള്ള oru respectable actor പോസ്റ്റിട്ടാൽ.... ഏതു ഫാൻസിനും അത് disturb ചെയ്യും..... മാത്രമല്ല.... കഴിഞ്ഞ ദിവസം മമ്മൂട്ടി തന്നെ fastest 20 കോടി എന്നു പറഞ്ഞു പോസ്റ്റ് ഇടുന്നു.... സംഭവം തള്ളാണെന്നു പുലിമുരുകനു ആദ്യ ആഴ്ച്ച ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടിയ ഏതൊരാൾക്കും മനസിലാകും..... സ്വന്തം സ്റ്റാറിന്റെ പേരിലുള്ള റിക്കാർഡ് കള്ളം പറഞ്ഞു മറ്റുള്ളവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ.... അതിനു കൂട്ട് നിന്നവനും പൊങ്കാല കിട്ടും.....അത് സ്വാഭാവികം ആണ്.....