*പത്തനംതിട്ട ഐശ്വര്യ ട്രിനിറ്റി മൂവി മാക്സ് 3 സ്ക്രീനിലും 11:30 pm ന് സ്പെഷ്യൽ ഷോ ആഡ് ചെയ്തിട്ടുണ്ട്.....* *മോളിവുഡ് ആയി പോയില്ലേ പിള്ളേരെ ബോക്സ് ഓഫീസിൽ ഒന്ന് കൊയ്യാൻ ഇറങ്ങിയതാ...* *Lucifer Ruling.....* Sent from my Lenovo A7020a48 using Tapatalk
Aishwarya..... HOUSE FULL.. രണ്ട ദിവസവും നിറഞ്ഞ സാധസിൽ പ്രദർശനം തുടരുന്നു..... Lucifer Sent from my Lenovo A7020a48 using Tapatalk
മുവാറ്റുപുഴ ലത സെക്കന്റ് ഷോക്ക് വെയ്റ്റ് ചെയ്‌ത് നിക്കുന്നവർ.. ഇപ്പോഴേ കിടു ക്യു.. Another Sure Shot HF Loading..!
കാവേരി തിയേറ്റർ ബാംഗ്ലൂർ (1000+ സീറ്റർ)..സാധാരണ മലയാള പടങ്ങൾ പ്രദർശിപ്പിക്കാറില്ലാത്ത തിയേറ്റർ ആണ് അവിടെയും L തരംഗം
വൻ തിരക്ക് പ്രമാണിച്ച് ഇന്നും ആറ്റിങ്ങൽ Ganga Cine House ഇന്ന് രാത്രി 12 മണിയ്ക്ക് സ്പെഷ്യൽ ഷോ #L Sent from my Lenovo A7020a48 using Tapatalk