Jb cinemas Nallila #ലൂസിഫർ രണ്ടുദിവസം പൂർത്തിയാവുമ്പോൾ തുടർച്ചയായ 21 ഹൗസ്ഫുൾ ഷോകൾ പൂർത്തിയാക്കി ലൂസിഫറിന്റെ പ്രയാണം തുടരുന്നു.. ♥♥♥
Thodupuzha ashirawad നാളെയും മറ്റെന്നാളും (30/3/19..31/3/19) രാവിലെ #10.30ന് #ലൂസിഫർ #സ്പെഷ്യൽ #ഷോ ഉണ്ടായിരിക്കുന്നതാണ്....