സന്ധ്യ സിനി ഹൗസിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വഴി സാധാരണ പകുതിയോളം ടിക്കറ്റ് മാത്രമാണ് ബുക്കിങ് കൊടുക്കാറുള്ളത്. ബാക്കി കൗണ്ടറിൽ കൊടുക്കാൻ വേണ്ടി മാറ്റിവെക്കാറാണ് പതിവ്. എന്നാൽ ലൂസിഫർ സിനിമയുടെ ഓൺലൈൻ ബുക്കിംഗ് ഡിമാൻഡ് വളരെ അധികമായതിനാൽ നേരത്തെ പതിവ് ക്വോട്ട ബുക്കിങ് കഴിഞ്ഞു ക്ലോസ് ചെയ്ത, നാളത്തെ സ്ക്രീൻ 1ലെ 10:00 AM, 01:15 PM എന്നീ രണ്ടു ഷോയുടെ മുഴുവൻ ടിക്കറ്റുകളും തിയേറ്ററിന്റെ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ഓപ്പൺ ആക്കിയിട്ടുണ്ട്. വലിയ സിനിമകൾ വലിയ ഹാളിൽ വലിയ സ്‌ക്രീനിൽ മികച്ച ശബ്ദസംവിധാനത്തിൽ അനുഭവിക്കേണ്ടവർക്ക് കോഴിക്കോട്ടെ ഏറ്റവും വലിയ 4K+ഡോൾബി അറ്റ്മോസ് തിയേറ്ററായ സന്ധ്യ സിനി ഹൗസ് സ്‌ക്രീൻ 1 ലേക്ക് സ്വാഗതം. http://www.sandhyacinehouse.com/
raja onnum oru probleme alla...fansinte idayil athinu oru hype kanum normal audiencinte idayil athinu hype onnum illa..pumu nu sesham ulla vysakh film enna oru prethyekatha kaanum...athra thanne...athu pole shaji clickayal raja kku pani anu...pinne next week thanne dq filmu und...lucifer ithonnum oru bheeshaniye akilla...athu orattu ninnu thootthuvaarum....
innu oru 6 cr plus kaanille....nale enthayalum 7 cr aduthu varum...gcc ennu ethra kanum....any idea...athupole roi and overseas okke
ശ്രദ്ധിക്കുക! പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് നാളെ ഞായറാഴ്ച ലൂസിഫർ മോർണിംഗ് ഷോ ഉണ്ടായിരിക്കും. Show Time: 8:45 AM —————————————— BOOK YOUR TICKETS ONLINE! Ticketnew: https://goo.gl/jEvDg5 Paytm: https://goo.gl/cC2UcZ Like & #share maximum #Lucifer #Lucifermovie
#Lucifer Crossed #200KMark in #NorthAmerica(USA+Canada) Premieres-$60,117(32 Locs) Day1-$81,942(42 Locs) Day2-$60,228(45 Locs) Till 10AM EST Total Gross-$202,287.. #Mohanlal Boxoffice Rampage .. #HumongousBlockBuster ... @Mohanlal @PrithviOfficial #Mohanlal Anyayam anna