At kozhikode radha Ticket Kittiyal inu 2ndtime kaanum..! Sent from my INE-LX1 using Forum Reelz mobile app
#Kannur Savitha Film City Official Lucifer 2nd Show sold out.. സവിത Housefull സരിത Housefull സമുദ്ര Housefull അടിച്ചു തൂക്കൽ
മോഹൻലാലിനെ മോഹൻലാൽ ആക്കിയ കുടുംബ പ്രേക്ഷകർ കൂട്ടമായി ലൂസിഫർ കാണാൻ തീയേറ്ററിലേക്ക്.. കട്ടപ്പന ഐശ്വര്യയലെ ഇന്നത്തെ First Show യുടെ തിരക്ക്. HouseFull Shows all Over