Paala Universal First Show House Full With Double Returns Paala Today Noon , Matinee & First Show House Full With Returns Second Show HF Loading
സെക്കന്റ് വീക്ക് ആണ് എന്നിട്ടും ലുസിഫെർ ടിക്കെറ്റ് കിട്ടാനില്ല.. ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശ ഓക്കേ ആ അമ്മയുടെയും കൊച്ചുമകന്റെയും മുഖത്തു കാണാം BM Cinemas കക്കാട്ടിൽ നിന്നുള്ള ദൃശ്യം Sent from my Lenovo A7020a48 using Tapatalk
എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ പ്രേക്ഷകഭ്യര്ഥനമാനിച്ചു ഇന്ന് 11.59PM നു സ്‌പെഷ്യൽ ഷോ ഉണ്ടായിരിക്കുന്നത് ആണ്