ബാലുശ്ശേരി സന്ധ്യ സിനി ഹൗസ് ഈവനിംഗ് ഷോയ്ക്കുള്ള ഓൺലൈൻ ബുക്കിംഗ് നാല് മണിക്കൂർ മുൻപേ ഉള്ള സ്റ്റാറ്റസ്.. ഈ വിഷു ബോക്സ് ഓഫിസ് കണക്കെടുപ്പ് അവസാനിച്ച് കഴിയുമ്പോൾ അവരറിയും ഞാൻ ബോക്സ് ഓഫിസിന്റെ രാജാവായിരുന്നു എന്ന്..ഒരേ ഒരു രാജാവ്...ലൂസിഫർ.
*ലൂസിഫറിന്റെ വിജയാഘോഷവും* കൂടെ റെക്കോർഡ് വേഗത്തിൽ നൂറുകോടി നേടിയതിന്റെ *സ്പെഷ്യൽ ഷോയും* ഏപ്രിൽ 12 വെള്ളിയാഴ്ച്ച വൈകുന്നേരം 6.00ne Asian Town സിനിമ 4ിൽ Lal Cares & Mohanlal Fans Online Unit, Qatar നേതൃത്വത്തിൽ നടത്തപ്പെട്ടു ലൂസിഫർ വലിയ വിജയമാക്കിയ എല്ലാ സിനിമ പ്രേമികൾക്കും നന്ദി
ബാലുശ്ശേരി സന്ധ്യ സിനിമാസ് സ്ക്രീൻ 1ലെ ഇന്നത്തെ ഓണ്ലൈൻ ബുക്കിംഗ് തീർന്നിരിക്കുന്നു.. Screen 1 ~ 505 Seater Screen 2 ~ 150 Seater 3rd വീക്കിലും ബിഗ് സ്ക്രീനിൽ ഹൗസ് ഫുൾ ഷോ'സുമായി ലുസിഫെർ