'ഒരേ ഒരു രാജാവ്' നിറഞ്ഞ് കവിയുന്ന തിയ്യറ്ററുകൾ സാക്ഷ്യം. #Lucifer #20thday #CNCFilmHouseVatakara - Continuous House Full Shows with Heavy Returns. Sent from my Redmi Note 7 using Tapatalk
11.45 PM Extra Show Added At Changaramkulam Mars Theater First And Second Show's Are Getting Superb Occupancies 20Th Day Extra Show #LStorm |
ബാലുശ്ശേരി സന്ധ്യ സിനി ഹൗസിലെ ഇന്നത്തെ ഈവനിംഗ് ഷോ ബുക്കിങ് സ്റ്റാറ്റസ്. ഷോ തുടങ്ങാൻ ഇനിയും അഞ്ച് മണിക്കൂർ ഉണ്ടെന്നിരിക്കെ, മൂന്നാമത്തെ ആഴ്ച, വർക്കിങ് ഡേയിൽ, അതും ആദ്യ രണ്ടാഴ്ച കേരളത്തിലെ മിക്ക ചെറിയ സെന്ററുകളിലും രണ്ടു സ്ക്രീൻ എങ്കിലും വെച്ച് ഇത്രയും ഷോകളും എക്സ്ട്രാ ഷോകളും കളിച്ച പടത്തിന് ഇത്രയും ഡിമാന്റ് ഇപ്പോഴും നില നിർത്താൻ പറ്റുന്നുണ്ട് എങ്കിൽ നിങ്ങൾ ഉറപ്പിച്ചോ..സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല.
Lucifer Balussery Sandhya 4 PM Show Screen 1 Online Booking Sold Out Screen 1 [ 505 Seater ] 7.15 PM Show Superb Booking Already #LStorm | #3rdWeek |