Kannur savitha 1st show 5:30pm... sure shot house full working day,, 21st day Sent from my Redmi Note 7 using Tapatalk
avide adyamayittalle release..ee time nannayi..kirachu koodi kazhinjal nombu alle..malayali population avde enganeya
ഇന്നത്തെ ഫസ്റ്റ് ഷോയുടെയും സെക്കന്റ് ഷോയുടെയും കാലിക്കറ്റ് കോറോണേഷൻ തിയേറ്ററിലെ ഓണ്ലൈൻ ബുക്കിങ് തീർന്നിരിക്കുന്നു #LRampage | #BoxOfficeThookkiyadi | #Day21 #Completed21000Shows
സൗദി' യിൽ ബുക്കിങ് തുടങ്ങിയുള്ളു.. അപ്പോഴേക്കും ഒരു ഷോ ഹൗസ് ഫുൾ [ 7.30PM ] Box Office Thookkiyadi Sent from my Redmi Note 7 using Tapatalk