1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :clap::clap::clap::clap::clap:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Shaji T.U


    തീയറ്ററിൽ കൂടുതൽ കാലം നിൽക്കാൻ 'കൂട്ടിന് ചേരാത്ത'തൊന്നും ചേർക്കാതെ, പ്രേക്ഷകരെ കൂട്ടത്തോടെ ആകർഷിക്കാൻ ആർട്ടിഫിഷ്യൽ കളറോ ഇല്ലാതെ വൃത്തിയായി തയ്യാർ ചെയ്ത രസികൻ സിനിമയാണ് 'മഹേഷിന്റെ പ്രതികാരം'. ഇടുക്കിയിൽ ഒരു സ്റ്റുഡിയോ നടത്തുന്ന മഹേഷ്‌ ഭാവന, മഹേഷിന്റെ വീട്, ചുറ്റുമുള്ള സുഹൃത്തുക്കൾ, അവർ ഭാഗമാകുന്ന ചെറിയ ചെറിയ സംഭവങ്ങൾ ഇവയെല്ലാമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

    Bijibal ചിത്രം പുറത്തിറങ്ങും മുൻപ്‌ Soubin-നെ കുറിച്ചെഴുതിയത്‌ പൂർണ്ണമായും ശരിവെയ്ക്കുന്നുണ്ട്‌ ക്രിസ്പിനെന്ന കഥാപാത്രം. മറ്റൊരാൾ Alencier ആണ്. തലമുതിർന്ന, കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഒരാളായി ഈ പേർ ഇനിയുണ്ടാകുമെന്നുറപ്പ്‌. ഫഹദിനെ കുറിച്ച്‌ പറയാനുള്ളത്‌ എഴുതിയാൽ ക്ലീഷെയാകും..

    ഉള്ളടക്കത്തിൽ ഇത്രയും തെളിമയുള്ള ഒരു ചിത്രം സമീപക്കാലത്ത്‌ മലയാളത്തിൽ വന്നിട്ടില്ലെന്ന് തോന്നുന്നു. 'സാൾട്ട്‌ ആൻഡ്‌ പെപ്പറി'ന് ശേഷം ശ്യാം പുഷ്‌ക്കരന്റെ നല്ല എഴുത്ത്‌. പിന്നെ, ദിലീഷ്‌ പോത്തനെന്ന പേരും ഓർത്തുവെച്ചോളൂ.. തീയറ്ററിൽ അന്തോം കുന്തോം ഇല്ലാത്ത കയ്യടികളല്ലാതെ അറിഞ്ഞുള്ള കയ്യടി കാണുന്നത്‌ സന്തോഷമാണ് എന്നും, "മഹേഷെ, കമോൺട്രാ.."
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Harish Vasudevan Sreedevi


    "ജൂസ്‌ ജൂസ്‌ ജൂസ്‌.. മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജൂസ്‌...." grin emoticon smile emoticon

    'മഹേഷിന്റെ പ്രതികാരം' കണ്ടു. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ. സിമ്പിൾ-പവർഫുൾ. ഇടുക്കി എന്ന നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തിൽ നടക്കുന്ന, ഒരു സീനിൽ പോലും അസാധാരണത്വമില്ലാത്ത, എല്ലാ ക്യാരക്റ്ററുകളും കഥയെ വിളക്കിച്ചേർക്കുന്ന കണ്ണികളാവുന്ന ഒരു കഥ ഒട്ടും ബോറടിപ്പിക്കാതെ അപ്പടി ഒപ്പിയെടുത്ത്‌ സിനിമയാക്കിയിരിക്കുന്നു. കുറച്ചു സീനിൽ മാത്രമുള്ള നായകന്റെ പട്ടി പോലും സിനിമയിൽ ക്യാരക്ടറുള്ള റോളിലാണ്‌. സിനിമ കഴിഞ്ഞിറങ്ങിയ ഞങ്ങൾ നാലുപേർ ഏതാണ്ടൊരു മണിക്കൂർ (midnight) റോഡരികിൽ നിന്ന് ഓരോ സീനും പറഞ്ഞ്‌ മതിയാവോളം ചിരിച്ചു.. ഓർത്ത്‌ ആസ്വദിച്ചു.. എന്റെ ഒരാഴ്ചയായുള്ള ജോലിപരമായ സമ്മർദ്ദം രണ്ടര മണിക്കൂർ കൊണ്ട്‌ ഇല്ലാതായി.

    കുളിച്ചിട്ട്‌ മഹേഷ്‌ കഴുകിച്ചാരി വെയ്ക്കുന്ന സ്ലിപ്പർ ചപ്പൽ മുതൽ, ദേശീയഗാനം പാടുമ്പോൾ പുസ്തകം ബാഗിലാക്കുന്ന കുട്ടിയെ നോക്കിപ്പേടിപ്പിക്കുന്ന ടീച്ചറിൽ വരെ കഥയിൽ അതി സൂക്ഷ്മമായ, നൊസ്റ്റാൾജിക്‌ ആയ കുറേ വിഷ്വൽസ്‌ ഉണ്ട്‌. ഒട്ടും സിനിമാറ്റിക്‌ അതിഭാവുകത്വങ്ങളില്ലാതെ നായകനു വില്ലനോട്‌ പ്രതികാരം ചെയ്യാമെന്ന് വീണ്ടും തെളിയിച്ചു. ചാപ്പ കുരിശിലേതിനു ശേഷം ഇത്ര ഒറിജിനാലിറ്റിയുള്ള സംഘട്ടനം സസ്പെൻസോടെ കണ്ടത്‌ ഇപ്പോഴാണ്‌. ഗാനരചനയും സംഗീതവും വളരെ നന്നായി, സിനിമയിൽ അലിഞ്ഞു ചേർന്നതിനു മാറ്റു കൂട്ടി. കട്ടപ്പനയിലെ പുതുമുഖങ്ങളെല്ലാം നന്നായി അഭിനയിച്ചു. ലാസർ ഷൈന്റെ അപ്പച്ചൻ പൊളിച്ചു. സൗബിൻ ഷാഹിർ ഇതോടെ തന്റെ റേഞ്ച്‌ തെളിയിച്ചു.

    സാൾട്ട്‌ ആന്റ്‌ പെപ്പറിനു ശേഷം സംവിധായകൻ ദിലീഷ്‌ പോത്തൻ അതിലും നല്ല പ്രകടനമാണിത്തവണ കാഴ്ച വെച്ചത്‌. കട്ടപ്പനയിലെ ഒരു കൊച്ചു സ്റ്റുഡിയോ നടത്തുന്ന നാടൻ ഫോട്ടോഗ്രാഫറും നിഷ്കളങ്കനുമായ മഹേഷിനെ നന്നായി പ്രതിഫലിപ്പിച്ച ഫഹദ്‌ ഫാസിലിന്റെ കരിയറിലെ ശക്തമായ തിരിച്ചുവരവാണിത്‌. കഥ സംഭാഷണം അസ്സലായി ചെയ്ത ശ്യാം പുഷ്കരൻ മികച്ച കയ്യടി അർഹിക്കുന്നു. പുതുമുഖം അപർണ്ണയും നന്നായി. ഈ സിമ്പിൾ കഥ കേട്ടിട്ട്‌ ഈ പടത്തിനു പണം മുടക്കാൻ ധൈര്യം കാണിച്ച മ്മടെ ആഷിക്ക്‌ അബു ബ്രോയ്ക്ക്‌ അഭിമാനിയ്ക്കാം, ഒപ്പം കീശ നിറയുമെന്ന് ആശ്വസിക്കാം. ഇത്‌ ഹിറ്റാകും. (അൽപ്പം ഓവറായില്ലല്ലോ ല്ലേ grin emoticon )

    ചുരുക്കത്തിൽ, കൂട്ടുകാർക്ക്‌ കുടുംബവുമായി ധൈര്യമായി കാണാവുന്ന ഒരു സിനിമയാണ്‌ മഹേഷിന്റെ പ്രതികാരം
     
  4. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Dilesh Pothan aan Salt n PeppeR movieyile Assistant Director Kathapaathram. The one who flirts with Swetha Menon!!
     
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    TVM New screen 2
    Matinee & first show sold out
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Novocaine likes this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
     
    Spunky likes this.
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Novocaine likes this.

Share This Page