1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  2. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    final status for shows upto 3:30 pm.. @Aattiprackel Jimmy @Irshu

    CINEPOLIS 3:15; CINEMAX 12:50; PAN 3:30; PVR 2; PVR 2:30 - HOUSEFULL

    pvr 930.jpg pvr 1150.jpg q 950.jpg q 1210.jpg vip 1030.jpg vip 115.jpg
     
    Mayavi 369 and Mark Twain like this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Crown 4:15pm & 7pm HF
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Film city 3:30pm 5:45pm HF
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    മഹേഷിന്റെ പ്രതികാരം സര്‍പ്രൈസ് സൂപ്പര്‍ഹിറ്റിലേക്ക്, പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും തിയറ്ററുകളിലേക്ക

    പരീക്ഷണചിത്രങ്ങളിലും വേറിട്ട സ്വഭാവമുള്ള സിനിമകളുടെ തെരഞ്ഞെടുപ്പും ആവര്‍ത്തിക്കുമ്പോഴും ഫഹദ് ഫാസിലിന് ബോക്‌സ് ഓഫീസില്‍ സമീപകാലത്തെങ്ങും ഒരു വിജയചിത്രമുണ്ടായിരുന്നില്ല. ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് എന്ന നേട്ടത്തിലേക്കാണ് മഹേഷിന്റെ പ്രതികാരം പ്രദര്‍ശനം തുടരുന്നു. ഒപ്പം മലയാളത്തിന് മികച്ച സംവിധായകനെ കൂടി സമ്മാനിച്ച ചിത്രവുമാകുന്നു മഹേഷിന്റെ പ്രതികാരം. പ്രേമം, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകള്‍ക്ക് സമാനമായി മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കാതെ നേടിയ വിജയചിത്രമാവുകയാണ് മഹേഷ്.

    67 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിന് പുറത്തും ഗള്‍ഫ് കേന്ദ്രങ്ങളിലും റിലീസ് ചെയ്തിരുന്നില്ല. ആദ്യദിവസത്തെ ആദ്യ ഷോകള്‍ക്ക് മികച്ച ഇനീഷ്യല്‍ ലഭിച്ചിരുന്നില്ല. ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ മൗത്ത് പബ്ലിസിറ്റിയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും റിവ്യൂകളിലൂടെ മികച്ച ചിത്രമെന്ന ഏകാഭിപ്രായം വന്നതോടെ മള്‍ട്ടിപ്‌ളെക്‌സുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശനങ്ങളേറെയും ഹൗസ് ഫുള്ളായി. ആഷിക് അബുവിന്റെ നിര്‍മ്മാണ കമ്പനി ഒപിഎം ഡ്രീം മില്‍ സിനിമാസ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ് മഹേഷിന്റെ പ്രതികാരം.

    സിനിമയ്ക്കും റിലീസ് ദിവസവും രണ്ടാം ദിവസവും ലഭിച്ച പ്രതികരണം മികച്ച ഹിറ്റിലേക്ക് സിനിമ എത്തുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് തിയറ്ററുടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ സൗത്ത് ലൈവിനോട് പറഞ്ഞു. എല്ലാ തിയറ്ററുകളിലും മികച്ച ചിത്രം എന്ന അഭിപ്രായം നേടാന്‍ കഴിഞ്ഞത് സിനിമയ്ക്ക് ഗുണം ചെയ്തു. സോള്‍ട്ട് ആന്‍ഡ് പെപ്പറിന് സമാനമായി സര്‍പ്രൈസ് ഹിറ്റായി മാറും ചിത്രമെന്നും ലിബര്‍ട്ടി ബഷീര്‍.

    2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഫഹദ് ഫാസിലിന്റെ അവസാനത്തെ സോളോ ഹിറ്റ്. ഇയ്യോബിന്റെ പുസ്തകം മികച്ച അഭിപ്രായം നേടിയെങ്കില്‍ വന്‍വിജയമായിരുന്നില്ല. കമേഴ്‌സ്യല്‍ ചേരുവകള്‍ കുത്തിനിറച്ച സിനിമകള്‍ക്ക് പകരം പുതുമയുള്ളതും പരീക്ഷണസ്വഭാവവും തെരഞ്ഞെടുക്കുന്ന ഫഹദിന് വിജയങ്ങള്‍ കുറഞ്ഞത് നടന്റെ സാറ്റലൈറ്റ് വിപണിയെയും ബോക്‌സ് ഓഫീസ് ഇനീഷ്യലിനെയും സാരമായി ബാധിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം വിജയിച്ചതോടെ ഫഹദ് മലയാള സിനിമയുടെ ഗതിമാറ്റം നിര്‍ണ്ണയിച്ച നടന്‍ എന്നതിനൊപ്പം ബോക്‌സ് ഓഫീസിനെയും കയ്യിലെടുക്കാനായ താരവുമായി മാറിയിരിക്കുന്നു. ശ്യാം പുഷ്‌കരന് സ്വതന്ത്രരചനയിലൂടെ മികച്ച തിരക്കഥാകൃത്ത് എന്ന നിലയില്‍ ഇരിപ്പുറപ്പിക്കാനുമായി.

    ഞായറാഴ്ച മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാനും വിജയം ആഘോഷിക്കാനും ഒരുങ്ങുകയാണ് ഫഹദ് ഫാസിലും സംവിധായകന്‍ ദിലീഷ് പോത്തനും. മൂവാറ്റുപുഴ മരിയ, കോതമംഗലം ജവഹര്‍, പെരുമ്പാവൂര്‍ ആശിര്‍വാദ് എന്നിവിടങ്ങളിലാണ് സംവിധായകനും നായകനും ചേര്‍ന്ന് സിനിമ കാണാനെത്തുന്നത്.
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Aluva Matha Matinee - > 70%
    First Show - Around 75%

    ( 850+ Seater )

    :clap: :clap:
     
    Mark Twain likes this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Multiyil Naale Show Increase Unde.. inn Multi Nalla Collctn Vannitund.. :clap: Ith Vare Nokkiyatt Vech Kidu Aan :good:
     
    Mark Twain likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Maheshettan Thodupuzha yil Rockalode Rockal :Band:

    Thodupuzha | Sec Show & Special Show - Already Sold Out
    crop_20160207_185540.jpg
     
    Mark Twain likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :1st:

    Comeondraaa mahesheeee
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Dcinemas Chalakudy -10pm show
    3 Hr befr Show tm Sure HF

    wp_ss_20160207_0001.png
     

Share This Page