1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► Mamangam◄║•••╝★ Megastar Mammootty ★ Padmakumar ★ Kavya Films ★ Biggest Movie Of Megastar

Discussion in 'MTownHub' started by King David, Oct 7, 2017.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  4. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Thook thooke :Band:
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  6. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
  7. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    നാവാ മണപ്പുറത്തെ "മാഘമഹാമകം" എങ്ങനെയാണ് ചാവേറുകളുടെ ചോരയിൽ എഴുതിയ 'മാമാങ്ക'മായത്...?!!

    ഒരു മഹോത്സവമെന്ന നിലയിൽ മാമാങ്കത്തിനുള്ള പ്രാധാന്യവും അതിന്റെ അദ്ധ്യക്ഷനായ പെരുമാളിന് ലഭിക്കുന്ന പ്രാധാന്യവും ചെറുതായിരുന്നില്ല. ഈ പെരുമ മറ്റു പലരെയുമെന്ന പോലെ കോഴിക്കോട് സാമൂതിരിയെയും ആകർഷിച്ചിരിക്കണം. എന്നാൽ മറ്റു പലരെയുമെന്നപോലെ സാമൂതിരി ഈ ആഗ്രഹം മനസിൽ ഒതുക്കി വച്ചില്ല. ഒരു മാമാങ്കക്കാലത്ത് പതിവുപോലെ വള്ളുവക്കോനാതിരി നിലപാട് തറയിലേക്കെഴുന്നള്ളി. നിലപാട് നിന്ന വള്ളുവക്കോനാതിരിയെ ആക്രമിക്കാനെത്തിയ സാമൂതിരിയുടെ ഭടൻമാർ നിലപാടുതറ ആക്രമിച്ചു. വള്ളുവക്കോനാതിരിയെ നിലപാടുതറയിലിട്ടവർ വെട്ടിയരിഞ്ഞു. വള്ളുവക്കോനാതിരിയെ വധിച്ച ശേഷം മാമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അധികാരം സാമൂതിരി പിടിച്ചടക്കി..

    വള്ളുവക്കോനാതിരിയെ ചതിച്ചു കൊന്നതാണെന്നും ഈ സംഭവത്തിനു പിന്നിൽ സാമൂതിരിയുടെ വിശ്വസ്തനായ ഷാബന്തർ കോയ എന്നൊരാളായിരുന്നെന്നും, വള്ളുവക്കോനാതിരിയിൽ നിന്നും നിലപാട് നിൽക്കാനുള്ള അവകാശം പിടിച്ചെടുത്തു നൽകിയാൽ നിലപാട് നിൽക്കുന്ന സാമൂതിരിയുടെ വലതുഭാഗത്ത് നിൽക്കാനുള്ള അവകാശം ഷാബന്തർ കോയക്ക് നൽകാമെന്നുമായിരുന്നു സാമൂതിരിയുടെ വാഗ്ദാനം. അതനുസരിച്ച് പിന്നീട് മാമാങ്കം നടക്കുമ്പോൾ ഷാബന്തർ കോയ സാമൂതിരിയുടെ വലതുഭാഗത്ത് നിന്നിരുന്നതായും പറയപ്പെടുന്നു.

    എന്തായാലും സാമൂതിരിക്ക് അത് തന്റെ പ്രൗഡി തെളിയിക്കുന്നതിനുള്ള അവസരമായിരുന്നു. വള്ളുവക്കോനാതിരിയെ വധിച്ച് മാമാങ്കത്തിൽ നിലപാട് നിൽക്കുന്നതിനുള്ള അവകാശം കൈക്കലാക്കിയ സാമൂതിരി കേരള ചക്രവർത്തിയുടെ പ്രൗഡിയോടെ വാകയൂരിലെ ആൽത്തറയിൽ ചേരരാജാക്കൻമാരുടെ വാളുമേന്തി പെരുനില നിന്നപ്പോൾ പരോക്ഷമായി വിളംബരം ചെയ്തത് കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ് താൻ എന്നുതന്നെയായിരുന്നു..!!

    എന്നാൽ തങ്ങളുടെ അരചനെ ചതിച്ചുകൊന്ന സാമൂതിരിയെ വധിച്ച് നിലപാട് നിൽക്കാനുള്ള അവകാശം തിരിച്ചുപിടിക്കാൻ വള്ളുവനാട്ടിലെ ധീര യുവാക്കൾ കച്ചമുറുക്കി പന്ത്രണ്ടുവർഷം പയറ്റിത്തെളിഞ്ഞ് പകയോടെ കാത്തിരുന്നു...
    അടുത്ത മാമാങ്കത്തിന് ചാവേറുകളായി നാവാ മണപ്പുറത്ത് നിണം കൊണ്ട് ധീരചരിതമെഴുതാൻ..!!

    മാമാങ്കത്തിലെ സ്ത്രീ വേഷം കെട്ടിയ പുരുഷൻ സാമൂതിരിയുടെ സൈന്യത്തിലെ പ്രബലനും, കോഴിക്കോട് തുറമുഖത്തിന്റെ അധിപനുമായിരുന്ന 'കോയ'യുമായി ബന്ധപ്പെട്ടിരിക്കുന്നു.. അതേക്കുറിച്ച് പിന്നീട്...

    (കടപ്പാട്: നൂറ്റാണ്ടുകൾക്കപ്പുറം മൺമറഞ്ഞ മാമാങ്കത്തെ ചികഞ്ഞു തിരഞ്ഞ എൻ.എം. നമ്പൂതിരി സാറിനോട്..)
    #Jayan_MFWA
     
  8. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
  9. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
  10. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591

Share This Page