1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Mamangam◄║•••╝★ Megastar Mammootty ★ Padmakumar ★ Kavya Films ★ Biggest Movie Of Megastar

Discussion in 'MTownHub' started by King David, Oct 7, 2017.

  1. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    chengazhi nambyarum makanum koodi oru mamangathil pankeduthu rakthasakkshi akunnundu aa kathapatgrangal anel kidu arikkum ikka achanum dlqr makanu
    #copied Ingane aaya Pwolikum
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    From FB
    മാമാങ്കതിന്റെ എനിക്കറിയാവുന്ന ചരിത്രം ഇതാണു. വള്ളുവനാട്ടിൽ നിലനിന്നിരുന്ന ഒരു ആചാരം ആയിരുന്നു മാമ്മാങ്കം . ഇതിൻ പ്രകാരം ദേശത്തിന്റെ ഭരണാധികാരിയായ പെരുമാൾ 12 വർഷം കൂടുമ്പോ നടത്തുന്ന മാമ്മാങ്കത്തിൽ വെച്ച്* സ്ഥാനം ഒഴിഞ്ഞിരുന്നു. (ആത്മാഹൂതി നടത്തിയിരുന്നു എന്നും ചരിത്രം ഉണ്ട്*)അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുത്തിരുന്നത്* പുരോഹിതന്മാരും .
    എന്നാൽ പിന്നീട്* വന്നവർ സ്ഥാനം ഒഴിയാൻ വിസമ്മതികുക ഉണ്ടായി. അവരെ പരാജയപെടുത്തുന്നവർ അടുത്ത രാജാവ്* എന്ന ചട്ടവും നിലവിൽ വന്നു. ഇതിൻ പ്രകാരം ചേരമൻ രാമ വർമ്മ കുലശേഖരൻ ഒക്കെ 36 കൊല്ലം(3 മാമ്മാങ്കം) വരെ ഭരിച്ചിരുന്നു
    പിന്നീട്* സാമൂതിരിമാർ തിരുനാവയ കയ്യടിക്കിയ ശേഷം മാമ്മാങ്കതിന്റെ നടത്തിപ്പ്* അവർക്കായി . വള്ളുവനാട്* ദേശം അധികാരി ചാവേറുകളെ അയക്കുന്ന പതിവായി. ചാവേറുകൾ കൊല്ലപെട്ടാൽ അവരുടെ കുടുംബത്തിലെ ആൺതരികൾകായി avenge ചെയേണ്ട ചുമതല. വർഷങ്ങൾ നീളുന്ന കുടിപ്പക തീർക്കാൻ അവരുടെ പിന്തലമുറയിൽ പെട്ടവർ എത്തും
    വില്ല്യം ലോഗന്റെ മലബാര്* മാന്വലില്* 1683 ലെ മാമാങ്കത്തെ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു: "ആര്*പ്പുവിളികള്*ക്കും വെടിയൊച്ചകൾക്കും ഇടയില്* നിന്ന് വള്ളുവനാട്ടിലെ നാല് നായര്* കുടുംബങ്ങളിലെ ചാവേര്* നായരുകള്* ജനക്കൂട്ടത്തില്* നിന്നും വരികയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും അവസാന ആശംസകളും പ്രാര്*ത്ഥനകളും സ്വീകരിക്കുകയും ചെയ്തു. വെള്ളാട്ടിരിയുടെ വീട്ടില്*നിന്നും ഈ ഭൂമിയിലെ അവസാനത്തെ ഊണ് കഴിച്ചതിന് ശേഷം വരുന്ന അവരെ മാലകള്* ഇട്ടും ഭസ്മം പൂശിയും ജനങ്ങള്* വരവേറ്റു. ഇത്തവണ പുതുമന പണിക്കര്* ആണ് പട നയിക്കുന്നത്. അദ്ദേഹത്തോടൊപ്പം നായര്*, മേനോന്* തുടങ്ങി ക്ഷത്രിയ വിഭാഗത്തിലെ 17 സുഹൃത്തുക്കളും ഉണ്ട്. മരിക്കാന്* ആയി തീരുമാനിച്ച് കൊണ്ട് വാളും എടുത്ത് ലക്ഷ്യത്തിലേക്ക് അവര്* നീങ്ങി"
    അവസാനത്തെ മാമാങ്കം ആഘോഷിച്ചത് 1766 ല്* ആണ്. അന്ന് ചാവേര്*പട ആയി വരാന്* ആരും തയ്യാറാകാതിരിക്കുകയും, അങ്ങനെ വള്ളുവകോനാതിരി സ്വയം ചാവേര്* ആകാന്* തയ്യാറെടുക്കുകയും ചെയ്തു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്* പ്രത്യേക പൂജ കഴിച്ചതിന് ശേഷം അദ്ദേഹം വടക്കെ നടയില്* എത്തിയപ്പോള്* ചാവേര്* പടയ്ക്ക് തയ്യാറായി നില്*ക്കുന്ന 18 വയസുള്ള ഒരു യുവാവിനേയും അയാളുടെ 12 ശിഷ്യരേയും ആണ് അദ്ദേഹം കണ്ടത്. (ഇത് ഭഗവതി യുവാവിന്റെ രൂപത്തില്* പ്രത്യക്ഷപ്പെട്ടതാണെന്ന് ചിലര്* വിശ്വസിക്കുന്നു). വള്ളുവക്കോനാതിരിയുടെ അനുഗ്രഹം വാങ്ങി അവര്* മാമാങ്കത്തിന് തിരുനാവായയിലേക്ക് പുറപ്പെട്ടു. സാമൂതിരിയുടെ പടയോട് മുഴുവന്* പൊരുതി മുന്നേറിയ ഈ പതിനെട്ട് കാരന്* നിലപാട്തറയിലേക്ക് ചാടിക്കയറുകയും സാമൂതിരിയുടെ കഴുത്തിന് നേരെ വാള്* ഓങ്ങുകയും ചെയ്തു. എന്നാല്* പെട്ടെന്ന് സാമൂതിരി പുറകിലേക്ക് കുതറിമാറിയതിനാല്* അവിടെ ഉണ്ടായിരുന്ന വലിയ നിലവിളക്കില്* വാള്* തട്ടുകയും വിളക്ക് കെടുകയും ചെയ്തു. ഉടന്* തന്നെ മങ്ങാട്ടച്ഛന്* വശത്ത് നിന്നും ചാടി വന്ന് ഈ ബാലനെ വധിച്ചു. ഇതായിരുന്നു അവസാനത്തെ മാമാങ്കോത്സവം. നിലപാട്തറയിലെ നിലവിളക്ക് കെടുന്നത് ഒരു ദു:ശ്ശകുനമായി കണക്കാക്കപ്പെടുകയും തുടര്*ന്ന് മലബാര്* ഭാഗം പൂര്*ണ്ണമായി അധ:പതിക്കുകയും ചെയ്തു എന്ന് ചരിത്രം.
    2012 ൽ എന്റെ സുഹൃത്ത്* ഫൈസൽ ആണു ഇങ്ങനെ ഒരു കഥ സിനിമ ആക്കാൻ ഉള്ള സാധ്യതയെ കുറിച്ച്* പറഞ്ഞത്*. അന്നു നടത്തിയ റിസേർച്ചും വായിച്ചറിവും കേട്ടറിവും വെച്ചാണു ഇത്രയും എഴുതിയത്*
    പിന്നെ വിഷ്ണു ഭായി തന്ന അറിവുകളും. എന്തായാലും സിനിമ ആയി കാണുന്നതിൽ സന്തോഷം. നടന്നാൽ It will be a project on par with 300 in Malayalam.
    ചരിത്രാന്വേഷികൾ ഈ പറഞ്ഞവയിൽ ഉള്ള factual errors തിരുത്തെണ്ടതാണു. ഒപ്പം കൂടുതൽ അറിയാനും താൽപര്യം ഉണ്ട്*
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മെർസൽ ത്രെഡിൽ പെറ്റു കിടക്കുവാന്.. :Vandivittu:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    വേണെങ്കിൽ മതി
    ഞാൻ കേട്ടത് വെച്ച് ഷുവർ ഷോട്ട്
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Kidukkan story anu...climax fans engane sweekarikkunnu ennathanu...

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    njan kozhi thankachante karyam aanu paranjath..ningal?
     
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    :agree:
     
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    wo wenda
     
  9. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
    Chengazhi nambiyar alle tovino cheyyunnathu appo 2 moviekkum ore story varumo chilappol vere ethenkilum chaver padaye kurichu aayirikkum
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ന്നാ വേണ്ട..
    അന്തസ് വേണമെടാ അന്തസ്സ്
     

Share This Page