1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Mamangam◄║•••╝★ Megastar Mammootty ★ Padmakumar ★ Kavya Films ★ Biggest Movie Of Megastar

Discussion in 'MTownHub' started by King David, Oct 7, 2017.

  1. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
  2. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
  6. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  10. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    മമ്മുട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മാമാങ്കം തിയ്യേറ്ററുകളിൽ എത്തുമ്പോൾ അറിയണം വള്ളുവനാട്ടിലെ വീരയോദ്ധാക്കന്മാരായ ചാവേർപ്പടകളെ പറ്റി.
    ⭕അങ്ങാടിപ്പുറം തലസ്ഥാനമാക്കിഭരിച്ചിരുന്ന വള്ളുവക്കോനാതിരിയുടെ മാമാങ്ക നിലപാടുതറ സ്ഥാനം തട്ടിയെടുത്ത സാമൂതിരിക്കെതിരെ പടപൊരുതി ചാവേറുകളായ ആയിരക്കണക്കിനു ധീരയോദ്ധാക്കളിൽ പാങ്ങുകാരനായ ചന്തുണ്ണിയുടെ കഥ
    ===========================
    അതിരുകളില്ലാത്ത ഒരു സ്വപ്നമായിരുന്നു ഒരിക്കൽ വള്ളുവനാട് ഭാരതപ്പുഴയുടെ തീരത്ത് രൂപം കൊണ്ട് നൂറ്റാണ്ടുകളുടെ ഗരിമയുളള ഒരു സംസ്കൃതി തമിഴ്നാട്ടിലെ പൊളളാച്ചിയിൽ നിന്നും 20 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ആന മലനിരകളിലുള്ള ഒരു തടാകത്തിൽ നിന്നും ജനിച്ചു അതിർത്തി കടന്നെത്തിയ അമരാവതി പുഴയെ പാലക്കാട്ടുകാർ ചിറ്റൂർപ്പുഴയെന്നും യാക്കരപ്പുഴയെന്നും വിളിപ്പേരിട്ടു . തമിഴ്നാട്ടിൽ കൈവഴികളായി പാലാർ ,ആളിയാർ, ഉപ്പാർ എന്നീ കുഞ്ഞൻ പുഴകളുമായി കൂട്ട് കൂടിയ നിളയോട് കേരളത്തിലെ കോരയാർ, വരട്ടയാർ, കല്പാത്തിപ്പുഴ, ഗായത്രിപ്പുഴ, മംഗലപ്പുഴ, കുന്തിപ്പുഴയെന്ന തൂതപ്പുഴഎന്നിവയും ചങ്ങാത്തം കൂടി ആ നിളയുടെ തീരത്തത്രെ മലയാണ്മ മൊട്ടിട്ടത്
    ഗോത്ര സംസ്കൃതി പിന്നിട്ട് ആ സംസ്കാരം രാജവാഴ്ചയെ പുല്കിയപ്പോൾ വള്ളുവക്കോനാതിരിമാരുടെ ഭരണമായിരുന്നു നിളക്ക് പത്ഥ്യം ജൂത പ്രമാണങ്ങൾ ആറങ്ങോട്ടുടയവരെന്നാണ് വള്ളുവക്കോനാതിരിമാരെ വിശേഷിപ്പിച്ചത് A D 825 ൽ ഇസ്ലാം മതത്തെ ആശ്ലേഷിച്ച് ചേരമാൻ പെരുമാൾ മക്കത്ത് പോകും മുമ്പ് തൻറെ വിശ്വസ്തരായ സഭാപതികൾക്ക് ഈ മണ്ണിനെ അദ്ദേഹം വീതം വെച്ച് കൊടുത്തു .

    അക്കാലത്ത് ലോകപ്രശസ്തമായ തിരുന്നാവായിൽ വച്ച് നടത്തുന്ന മാമാങ്കത്തിൽ നിലപാടുവാഴാനുള്ള അധികാരം വള്ളുവക്കോനാതിരിക്ക് അദ്ദേഹം നല്കിയെന്ന് കേരളോല്പത്തി സാക്ഷ്യം പറയുന്നു . തന്റെ സാമന്തന്മാർക്കെല്ലാം വിവിധ ദേശങ്ങൾ നൽകി യാത്ര തിരിച്ച പെരുമാളിനു ശേഷം അന്നുവരെ കേരള ചരിത്രത്തിൽ പ്രമുഖ സ്ഥാനമൊന്നുമില്ലാതിരുന്ന കോഴിക്കോട്ടെ സാമൂതിരിമാർ നിരന്തരമായ ആക്രമണങ്ങളിലൂടെ മലനാടും പിടിച്ചെടുത്തത് കോഴിക്കോട്ടെ സമ്പന്നരായ മുസ്ലീം വ്യാപാരികളും ധീരരായ പടയാളികളുമായിരുന്നു സാമൂതിരിയുടെ പിൻബലം അത് മാമാങ്കത്തിൽ നിലപാട് നില്ക്കാനുളള വള്ളുവക്കോനാതിരിയുടെ സ്ഥാനം തട്ടിയെടുക്കുന്നത് വരെയെത്തി എ ഡി 1485 ല്‍ സാമൂതിരി മാമാങ്ക സ്ഥാനം പിടിച്ചെടുത്തു. പരാജിതനായി വള്ളുവക്കോനാതിരി പിന്‍വാങ്ങി .വള്ളുവനാട്ടിലെ വീരയോദ്ധാക്കന്മാര്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീണു .

    എന്നാല്‍ വള്ളുവനാട്ടിന്‍റെ വീരപടത്തലവന്മാരായിരുന്ന നാലുവീട്ടില്‍ പണിക്കന്മാര്‍ കീഴടങ്ങുവാനും സാമൂതിരിക്ക് അടിമക്കൊടി കൊടുക്കുവാനും തയ്യാറാവുകയുണ്ടായില്ല .പന്ത്രണ്ടു വര്‍ഷത്തിനു ശേഷം അടുത്ത മാമാങ്കത്തിന് ഇതിനു പകരം കണ്ടോളാം എന്ന് ദൃഡപ്രതിജ്ഞ എടുത്ത് തത്കാലം മടങ്ങുകയാണ് അവര്‍ ചെയ്തത്. പിന്നീടാണ് വള്ളുവനാടിനെ ചോരയിൽ കുതിർത്ത ചാവേറുകളുടെ കാലം വരുന്നത് വള്ളുവനാട് രാജാവായിരുന്ന വള്ളുവക്കോനാതിരിയുടെ പരദേവതയായിരുന്നു തിരുമന്ധാംകുന്നിലമ്മ 'അത് അക്കാലത്ത് വള്ളുവ നഗരം എന്നറിയപ്പെട്ട വള്ളുവനാടിന്റെ തലസ്ഥാനമായിരുന്നു.ഇതാണ് ഇന്നത്തെ അങ്ങാടിപ്പുറം '. തങ്ങളുടെ രാജാവിന്റെ മാമാങ്കത്തിലെ സ്ഥാനം തട്ടിയെടുത്ത സാമൂതിരിയെ ഉൻമൂലനം ചെയ്യണമെന്ന് എല്ലാ വള്ളുവനാട്ടുകാരും ആഗ്രഹിച്ചതിൽ നിന്നാണ് ചാവേറുകൾ ജനിച്ചത് ചന്ത്രത്തിൽ പണിക്കർ, വേർക്കാട്ടെ പണിക്കർ ' പുതുമണ്ണ പണിക്കർ ,കോൽക്കട്ടെ പണിക്കർ എന്നീ നാലു കുടുംബങ്ങളുടെ കളരികളിൽ നിന്നാണ് ചാവേറുകളെ തിരഞ്ഞെടുത്തിരുന്നത് തിരഞ്ഞെടുത്ത ചാവേറുകൾ മാമാങ്കത്തിനു തലേന്ന് തിരുമന്ധാംകുന്നിലെ ക്ഷേത്രപരിസരത്തെ ചാവേർ ത്തറയെ വന്ദിച്ചു തിരുന്നാവായക്ക് പുറപ്പെടും സാമൂതിരിയുടെ തലയറുക്കാൻ പതിനായിരക്കണക്കിന് ജനങ്ങൾ അവരെ ആർപ്പുവിളികളോടെയാത്രയാക്കും പതിനായിരക്കണക്കിന് സുരക്ഷാ ഭടൻമാരുടെ നടുവിൽ നിലപാട് നില്ക്കുന്ന സാമൂതിരിയുടെ പരിസരത്ത് ചെല്ലുന്നത് പോലും ഒരു വിദൂര സ്വപ്നമാണെന്നിരിക്കെ സാമൂതിരിയെ വധിക്കുക എന്നതൊരു നടക്കാത്ത സ്വപ്നമായിരുന്നു. ഓരോ മാമാങ്കത്തിലും നൂറുകണക്കിനു ചാവേറുകൾ ബലിയായി . എങ്കിലുമവർ ഒരിക്കൽ ലക്ഷ്യത്തോടടുത്തു പാങ്ങ് ആസ്ഥാനമായ ചന്ത്രത്തിൽ പണിക്കരുടെ കളരിയിൽ നിന്നെത്തിയ ചന്തുണ്ണിയെന്ന പതിനെട്ടുകാരനായിരുന്നുവെത്രെ ആ ധീര യോദ്ധാവ് പടവെട്ടി മുന്നേറിയ ചന്തുണ്ണിയുടെ മുന്നില്‍ സാമൂതിരിപ്പാടിന്‍റെ സൈനിക പ്രതിരോധം തകര്‍ന്ന്‍ തരിപ്പണമായി .വീരനായ ചന്തുണ്ണി ഊരിപ്പിടിച്ച വാളുമായി മാമാങ്ക വേദിയില്‍ ഉപവിഷ്ട നായിരുന്ന സാമൂതിരിപ്പാടിന്‍റെ നേരെ പാഞ്ഞടുത്തു
    ഭടൻമാരുടെ തലക്കു മുകളിലൂടെ പറന്നു കയറിയ ചന്തുണ്ണിയെന്ന പതിനെട്ടുകാരൻ സാമൂതിരിയെ മുറിഞ്ഞു വെട്ടി സാമൂതിരി ഒഴിഞ്ഞു മാറിയതും തലക്കു മുകളിൽ തൂങ്ങിയ തൂക്കുവിളക്കിന്റെ ചങ്ങലയാണ് മുറിഞ്ഞത് . പിറകിൽ വെട്ടു കൊണ്ട് വീണ അമ്മാമൻ ചന്ത്രത്തിൽ പണിക്കർ ഉറക്കെ വിളിച്ചു പറഞ്ഞു " തറവാടിന്റെ മാനം കളയല്ലെ ചന്ത
     

Share This Page