1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► PAROLE ◄║•••╝☆ Mammookka ☆ Sarath Sandith ☆ Saghav Alex from April 6 ☆

Discussion in 'MTownHub' started by Mannadiyar, Dec 4, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. Alexander

    Alexander Fresh Face

    Joined:
    Dec 5, 2017
    Messages:
    121
    Likes Received:
    110
    Liked:
    22
    Trophy Points:
    3
    [​IMG]

    Sent from my SM-J120G using Tapatalk
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. Alexander

    Alexander Fresh Face

    Joined:
    Dec 5, 2017
    Messages:
    121
    Likes Received:
    110
    Liked:
    22
    Trophy Points:
    3
    പരോൾ ഒരു യഥാർത്ഥ സംഭവങ്ങളുടെ സാക്ഷാത്കാരം

    നേർ കാഴ്ചകളുടെ നിഴലാട്ടമാണ് സിനിമയെന്ന വെള്ളിവെളിച്ചത്തിൽ നാം കാണുന്നതെങ്കിൽ... പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ കാഴ്ചകളാണ് അഥവാ ചലച്ചിത്രാവിഷ്കാരമാണ് "പരോൾ ". അതെ പരോൾ ഒരു യഥാർത്ഥ കഥയാണ്... ഞാൻ നേരിൽ കണ്ടറിഞ്ഞ ഒരു പിടി മനുഷ്യജന്മങ്ങളുടെ നേരുള്ള കഥ..... തിരുവനന്തപുരം സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും വാർഡർ ആയി ഞാൻ ഡ്യൂട്ടി ചെയ്തിരുന്ന കാലം (ഇപ്പോൾ ഡ്യൂട്ടിയിൽ ഇല്ല ) അന്നെനിക്ക് കാണാൻ കഴിഞ്ഞ ചില അന്തേവാസികൾ അഥവാ തടവുകാർ അവരുടെ ജീവിത കഥകൾ ഞാൻ കടലാസ്സിൽ കുറിക്കുമ്പോൾ അതിൽ പരോൾ എന്ന കഥയിലെ നായകനും ഉണ്ടായിരുന്നു... എല്ലാവരോടും വളരെ സൗമ്യനായി പെരുമാറുന്ന ജീവപര്യന്തം തടവുകാരൻ... ഉദ്യോഗസ്ഥരുടെ വിശ്വസ്തൻ... ഞാൻ അയാളെ എന്നും കൗതുകപൂർവ്വം നോക്കി കാണുമായിരുന്നു... ഒരു ദിവസം ഡ്യൂട്ടിക്കിടയിൽ ഞാൻ കണ്ടത് ചിരിച്ചു കൊണ്ട് കരയുന്ന ആ തടവുകാരനെ ആയിരുന്നു... എന്റെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടെങ്കിലും അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..... അന്നാണ് പരോൾ എന്ന എന്റെ കഥ ജനിക്കുന്നത്.... ഒരാൾ ജനിക്കുമ്പോൾ വിധിയും അയാളോടൊപ്പം യാത്ര തുടങ്ങുന്നു... പിന്നെ ഓരോ ദിവസവും അവർ തമ്മിൽ മത്സരമായിരുന്നു... വിധിയെ ഒരടിപോലും മുന്നോട്ടു വിടാതെ അയാൾ മുന്നോട്ടു പോയി... പക്ഷെ ഒരു നാൾ സ്നേഹബന്ധങ്ങളെ മുന്നിൽ നിർത്തി വിധി വിലപേശിയപ്പോൾ അയാൾ ഒട്ടും ആലോചിച്ചില്ല അവരെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു ...സംരക്ഷിച്ചു.. . പിന്നെ വിധിക്ക് സ്വയം കീഴടങ്ങി.... ആകാശം മുട്ടാൻ ഒരു മുഴം മാത്രം എന്ന് തോന്നുന്ന ആ കറുത്ത മതിൽ കെട്ടിനുള്ളിൽ അയാൾ കടന്നപ്പോൾ... പിന്നിൽ ചിറകടിച്ചു പറന്നകന്ന പ്രാവിൻകൂട്ടത്തോടൊപ്പം തന്റെ സ്വപ്നങ്ങളെയും അയാൾ പറത്തി വിട്ടു....ഇപ്പോൾ തളമണിക്കൊപ്പം അയാൾ കേൾക്കുന്നത് സെല്ലിലെ കമ്പികളിൽ തട്ടി കുശലം പറയുന്ന താക്കോൽ കൂട്ടത്തിന്റെ ശബ്ദമാണ്... അതെ തടവുകാരൻ വിധിയുടെ കാവൽക്കാരനാണ്.... സെല്ലിന് പുറത്തു നിൽക്കുന്ന കാവൽക്കരനോ വിധിയുടെ കല്പനകൾ അനുസരിക്കേണ്ടവനും..... അങ്ങനെ കാലത്തിന്റെ കല്പനകളാൽ കുറച്ചു കാലം ഒരു കാവൽക്കാരൻ ആകേണ്ടി വന്ന ഞാൻ ഒരു ദിവസം കണ്ടു.... തടവുമുറിയിലെ ചുവരിൽ ചാരിയിരുന്നുകൊണ്ട് പുറം ലോകത്തെ വെളിച്ചം സ്വപ്നം കാണുന്ന ആ തടവുകാരനെ.....ചിരിച്ചു കൊണ്ട് ഞാനയാളോട് പറഞ്ഞു നിനക്ക് പരോളായി...... മാർച്ച്‌ 31നു ഇറങ്ങാം...... അതു കേട്ടപ്പോൾ അയാളുടെ മുഖത്തു മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ കണ്ടു..... ഈ കഥ പൂർത്തിയാക്കുമ്പോൾ ഈ രംഗം അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ത്യയിൽ തന്നെ ഒരേ ഒരു നടനേയുള്ളു എന്നെന്റെ മനസ്സ് പറഞ്ഞു.... മമ്മുട്ടി എന്ന മഹാ പ്രതിഭയ്ക്ക് വേണ്ടി ഞാൻ കാത്തിരുന്നു...... ഒടുവിൽ ആന്റണി ഡിക്രൂസ് എന്ന നിർമ്മാതാവിലൂടെ ശരത് സാന്തിത് എന്ന സംവിധായകനിലൂടെ അത്‌ സാധ്യമായി.......നമുക്ക് കാത്തിരിക്കാം യാഥാർത്ഥസംഭവങ്ങളിലൂടെ വിരിഞ്ഞ കുടുംബ ബന്ധങ്ങളുടെ കാഴ്ചയുടെ വസന്തകാലത്തിനായി.......

    അജിത്‌ പൂജപ്പുര

    Sent from my SM-J120G using Tapatalk
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Fansnu polum vendatha mattoru streetlight akuvo ithum.........
     
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    fan made poster
    [​IMG]
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Trailer rlz today :clap:
     

Share This Page