1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► PAROLE ◄║•••╝☆ Mammookka ☆ Sarath Sandith ☆ Saghav Alex from April 6 ☆

Discussion in 'MTownHub' started by Mannadiyar, Dec 4, 2016.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    .......
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Film Update

    ഒരു പുതുമുഖ സംവിധായകന് കൂടി അവസരം നല്‍കി മമ്മൂട്ടി



    May 24, 2017, 1:38 pm

    ഒരു പുതുമുഖ സംവിധായകന് കൂടി അവസരം നല്‍കി മമ്മൂട്ടി

































    മലയാളത്തില്‍ മമ്മൂട്ടി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകരുടെ നീണ്ട നിരയുണ്ട്. ലാല്‍ജോസും ആഷിക് അബുവും അമല്‍ നീരദും ഏറ്റവുമൊടുവില്‍ ഹനീഫ് അദേനിയുമൊക്കെ അങ്ങനെ വന്നവര്‍ തന്നെ. ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്ത 'സ്ട്രീറ്റ്‌ലൈറ്റ്‌സ്' പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന അജയ് വാസുദേവ് ചിത്രം 'മാസ്റ്റര്‍പീസി'ന് ശേഷം മറ്റൊരു പുതുമുഖ സംവിധായക ചിത്രത്തില്‍ക്കൂടി മമ്മൂട്ടി അഭിനയിക്കുന്നു.









    പരസ്യചിത്ര സംവിധായകന്‍ ശരത്ത് സന്ദിത്ത് ചലച്ചിത്രസംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യങ്ങളില്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചിട്ടുണ്ട് നേരത്തേ ശരത്ത്. ജൂണ്‍ ആദ്യവാരം ബംഗളൂരുവില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലും ചിത്രീകരണമുണ്ട്. മിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ആന്റണി ഡിക്രൂസ് എന്ന വിദേശ മലയാളി നിര്‍മ്മിക്കുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കുമെന്നും അറിയുന്നു.



    മാസ്റ്റര്‍പീസ് ലൊക്കേഷനില്‍ മമ്മൂട്ടി
    മാസ്റ്റര്‍പീസ് ലൊക്കേഷനില്‍ മമ്മൂട്ടി













    അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന അജയ് വാസുദേവ് ചിത്രത്തില്‍ മമ്മൂട്ടി കോളെജ് അധ്യാപകന്റെ റോളിലാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന സിനിമയാണ് അജയ് വാസുദേവിന്റേത്. കുഴപ്പക്കാരായ വിദ്യാര്‍ഥികളുള്ള കോളെജിലേക്ക് അതിലും കുഴപ്പക്കാരനായ ഒരധ്യാപകനെത്തുന്നതിന്റെ രസങ്ങളാണ് സിനിമ പറയുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും.







    Mammootty
    Sharrath Sandith
     
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Shoot Starts On 14th June
     
    Mannadiyar and ANIL like this.
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    shoot starts tmrw :Yeye:

    Sent from my SM-J710F using Tapatalk
     
    Aattiprackel Jimmy and ANIL like this.
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Adyam ulla pratheeksha poyi... Scriptwriter arennu kondapozhe bodham poyi kitti... Varunidath vach kaanam... :(
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Aara Script..??/
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ajith poojappura...angane thanne nethave anjettannam pinnale enna padathinte director :Vandivittu:
     
    Cinema Freaken likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    E padam 2 divasam mumb kandathe ulu:Read:
     
    ANIL likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Thread ownere ipozha kande:Vandivittu:
     
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Devyehh....:Vandivittu:
     

Share This Page