1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► PUTHAN PANAM◄║•••╝Mega ☆ Mammookka ☆ Ranjith ☆ Rlsd with Good Reports ☆

Discussion in 'MTownHub' started by Mannadiyar, Apr 25, 2016.

  1. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    ee padam irangiyal theeravunna record e innu Malayala cinema il ullu :Yahoo:
     
  2. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Kollaamm
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Ithalle Ella Padathinm Parayunne ..
    Aniyarayil Adaar Item Pole
     
  5. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Fan made :Band:

    [​IMG]
     
    Mayavi 369 likes this.
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Time ads entertainment rls :Band:

    Sent from my SM-J710F using Tapatalk
     
  7. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Record cheythu repeat adich vechekuvano..
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
    VivekNambalatt and Mannadiyar like this.
  9. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    നര കയറിയ മുടി, കാതില്‍ കല്ലുകടുക്കന്‍; രഞ്ജിത്ത് ‘പുത്തന്‍ പണ’ത്തിനെ നായകന് പേരിട്ടു

    'കടല്‍ കടന്നൊരു മാത്തുക്കുട്ടി'ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പുത്തന്‍ പണ'ത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആന്റണി പെരുമ്പാവൂരാണ് ആദ്യക്ലാപ്പടിച്ചത്. പണത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ഉണ്ടാവുമെന്നാണ് അറിയുന്നത്. മീശപിരിച്ചുവെച്ച ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഈയിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ദി ഗ്രേറ്റ് ഫാദറി'ലെ കഥാപാത്രത്തിന്റെ താടി നീക്കം ചെയ്ത് കട്ടിമീശയുമായാണ് മമ്മൂട്ടി ദിലീപ്-കാവ്യ മാധവന്‍ വിവാഹവേദിയിലുള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യദിന ചിത്രീകരണസ്ഥലത്ത് നിന്നുമുള്ള സ്റ്റില്ലുകളില്‍ കൃതാവുകളില്‍ നര കയറിയ ഗെറ്റപ്പിലാണ് മമ്മൂട്ടി. കൂടാതെ കാതില്‍ ചുവന്ന നിറത്തിലുള്ള കല്ലുകടുക്കനുമുണ്ട്.


    'പുത്തന്‍ പണ'ത്തിലെ നായകന് രഞ്ജിത്ത് ഇട്ടിരിക്കുന്ന പേര് നിത്യാനന്ദ ഷേണായി എന്നാണ്. കാസര്‍ഗോസ് കുമ്പള സ്വദേശിയാണ് ഇയാള്‍. രൂപത്തിലും ഭാവത്തിലും വേറിട്ടുനില്‍ക്കുന്ന നിത്യാനന്ദ ഷേണായി മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകുമെന്നാണ് കരുതപ്പെടുന്നത്.




    Sent from my SM-J710F using Tapatalk
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Peru oru sughamilla..!
     

Share This Page