1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► WHITE ◄║•••╝Megastar Mammootty - Huma Qureshi - Uday Ananthan !!! Trailer On PAGE 61

Discussion in 'MTownHub' started by Mayavi 369, Dec 5, 2015.

Thread Status:
Not open for further replies.
  1. Arakkal MadhavanUnni

    Joined:
    May 1, 2016
    Messages:
    113
    Likes Received:
    76
    Liked:
    106
    August 15 is the date :Band: expecting a grand release from eros :Ennekollu: 100 plus screens sure :Vandivittu: :thanku: :thanku:

    Sent from my GT-S7272 using Tapatalk
     
  2. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    :Ennekollu:
     
  3. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Enkil ok.
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Aug 5 aan macha

    15 monday Aan
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Enthok paranjalum oru starinte big budget commercial filminu theaters kitunnilla ennu paranjal athu aa starinte padhanam aanu..!
     
  6. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    [​IMG]

    ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'വൈറ്റി'ന്റെ റിലീസ് തീയ്യതി തീരുമാനിച്ചു. ചിത്രം ജൂലൈ 29ന് തീയേറ്ററുകളിലെത്തുമെന്ന് ഉദയ് അനന്തന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തീയ്യതിയെക്കുറിച്ച് മുന്‍പ് പല തവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനനുസരിച്ച് ചിത്രം പുറത്തെത്താത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വ്യാപകമായിരുന്നു. മറ്റ് സിനിമകളുടെ റിലീസ് ഡേറ്റുകളില്‍ നിന്ന് അകലം പാലിച്ച് സുരക്ഷിതമായ ദിവസം നോക്കുന്നതാണ് വൈറ്റിന്റെ റിലീസ് അനന്തമായി നീളാന്‍ കാരണം എന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാല്‍ ചിത്രം വൈകിയതിന് പിന്നില്‍ അക്കാരണങ്ങളൊന്നുമല്ലെന്നും ജോലി പൂര്‍ത്തിയാകാനുണ്ടായ കാലതാമസമാണ് അതിന് പിന്നിലെന്നും ഉദയ് അന്തന്‍ പറയുന്നു.

    ഇരുപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ഹുമാ ഖുറേഷിയാണ് നായിക. ലണ്ടന്‍ പ്രധാന ലൊക്കേഷനായ ചിത്രം നിര്‍മ്മിക്കുന്നത് ഇറോസ് ഇന്റര്‍നാഷണലാണ്. സംവിധായകനൊപ്പം നന്ദിനി വില്‍സണ്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    രഞ്ജിത്തിന്റെ 'കേരള കഫേ' എന്ന ചലച്ചിത്ര സമുച്ചയത്തിലെ 'മൃത്യുഞ്ജയം', അജ്മല്‍ അമീര്‍ നായകനായ 'പ്രണയകാലം' എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ഉദയ് അനന്ദന്റെ സംവിധാന സംരംഭമാണ് 'വൈറ്റ്'.
     
    Mark Twain and VivekNambalatt like this.
  7. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    July 29th:aliya:
     
  8. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Ini oru moolaykk chennu iri..
     
    chumma likes this.
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    thanikku paattu paadanulla kazhivundo ennu polum nokkathe vallavarum paranjathu kettu pandengandu angu thekku thekku okke nadathi aalkkare thekku vadakku odichittundenkil athu aa star nte ennalla oru manushyante adha pathanam aanu ,, Asianet Karnane marannu kondalla njan ee samsarikkunath
     
    Janko likes this.
Thread Status:
Not open for further replies.

Share This Page