1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►JanathaGarage ◄║••╝ Biggest HIT 2016 TFI !!!

Discussion in 'OtherWoods' started by BigBhai, Dec 4, 2015.

  1. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Alla...ningal ente fake aanenn :Lol: avar ee rahasyam manasilaaki kalanjallo
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Allu Padam Ethra Aan
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Ennekollu: :Ennekollu:
     
  4. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    SHARE - 37L , SO GROSS 77-78L.

    Thanks @Mayavi 369

    B/w PR fig by Mahewala Share 48L, Gross 1.07Cr ...
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    South LIve | Review ~ Lalettan :Band: :Band:

    ജനതാ ഗാരേജ് :
    മാസ് മസാലയുടെ ഗാരേജ്, മോഹന്‍ലാലിന്റെ ഏകാഭിനയവും

    Screenshot_656.png Screenshot_657.png Screenshot_658.png Screenshot_659.png Screenshot_660.png Screenshot_661.png Screenshot_662.png Screenshot_663.png Screenshot_664.png Screenshot_666.png
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    80 Lakhs Range Vannittundalle.. :clap: :clap: Nalla Promo Okke Koduthirunnel Nalla Collection Vannena :doh:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Title Edit Cheyy Kidu Rvws & Abv Avg Opening Enn Okke Kodukkade :doh:
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    78 Lakhs :clap: :clap:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    ജനത ഗാരേജ് (മലയാളം) സ്വീകരിക്കപ്പെട്ടു എന്നറിയുന്നു.. സന്തോഷം. ഈ ചിത്രത്തിന്റെ മലയാളം കോ-ഡയരക്ടര്‍ ആയി വര്‍ക്ക് ചെയ്ത് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി, മോഹന്‍ലാലും എന്‍.ടി.ആറും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു മാസ് ചിത്രം എന്ന നിലയില്‍ ഇതിന്റെ കേരളത്തിലെ ടാര്‍ഗറ്റ് വ്യൂവേഴ്സിനെ തൃപ്തിപെടുത്തുക എന്നതായിരുന്നു.. അത് സാധിച്ചോ എന്ന്‍ പൂര്‍ണ്ണമായും വ്യക്തമാകാന്‍ ഈ ശനിയും ഞായറും കൂടെ കഴിയണം.. എന്നാല്‍ കിട്ടുന്ന പ്രതികരണങ്ങളില്‍ നിന്നും റിവ്യൂസില്‍ നിന്നും ഒരുകാര്യംവ്യക്തമാകുന്നു.. നിരാശപ്പെടുത്തിയിട്ടില്ല. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളകളില്‍ മനസ്സിലുള്ള ക്യാരകടറയിസേഷനും സിനിമയും എന്നോടു വിശദീകരിച്ച് തരികയും മലയാളത്തിന് ആവശ്യമായ മോടിഫിക്കെഷന്‍സ് വരുത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം തരികയും ചെയ്ത റൈറ്റര്‍-ഡയരക്ടര്‍ കൊരട്ടാല ശിവക്കാണ് എന്റെ ആദ്യത്തെ താങ്ക്സ്. പിന്നെ ഈചിത്രത്തിലേക്ക് ക്ഷണിച്ച മോഹന്‍ ലാലിന്, മലയാളം വേര്‍ഷന് ഉചിതമായ തീരുമാനങ്ങള്‍ ധൈര്യമായി എടുത്തോളൂ എന്ന്‍ പറഞ്ഞ് ഒപ്പം നിന്ന ആന്റണി പെരുമ്പാവൂരിന്...
    സെപ്തംബര്‍ ഒന്ന്‍ വേള്‍ഡ് വൈഡ് റിലീസ് എന്ന റെഡ് ലൈന്‍ അച്ചീവ് ചെയ്യാന്‍ ഡബ്ബിംഗ് സമയത്ത് കൂടെ നിന്ന ഒരു ക്രിയെടീവ് ടീം ഉണ്ട് ഈചിത്രത്തിന് പിന്നില്‍... വാക്കിലും പ്രയോഗത്തിലും ഒരു ഡബ്ബിംഗ് പടത്തിന്റെ സ്വഭാവം ഫീല്‍ ചെയ്യുന്നില്ലെങ്കില്‍
    അതിന്റെ ക്രെഡിറ്റ്‌ ഇവർക്കു കൂടെ അവകാശപ്പെട്ടതാണ്‌... Salam Bappu , Vishak R Warrier,.. ബിഗ്‌ താങ്ക്സ് ഡിയേര്‍സ്.. മലയാളത്തിലേക്ക് ആവശ്യമായ എഡിറ്റ്‌ നടത്തിയ എഡിറ്റ്ര്‍ Shyam Sasidharan .. റെക്കോര്ടിസ്റ്റ് Binoop S Devan, Rahul Puthiyapurayil Raghavan, അസിസ്റ്റന്റ്‌ ഡയരക്ടര്‍ Abhilash .. മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ എന്റെ കൂടെ ഇരുന്ന ഉദയകൃഷ്ണ.. ഹൈദരാബാദില്‍ നിന്ന്‍ ഭാഷയില്‍ സഹായിക്കാനായി വന്ന്‍ കൂടെ നിന്ന സിങ്ങര്‍ സുരേഷ്ബാബു .. പാട്ടുകള്‍ എഴുതിയ Madhu Vasudevanആശിര്‍വാദിന്റെ സജി, ശശിധരന്‍, മനോഹരന്‍ പിന്നെ സമയക്കുറവിന്റെ സമ്മർദ്ദങ്ങൾക്കിടയിലും ഒട്ടും ബഹളങ്ങളില്ലാതെ കൂടെയുണ്ടായിരുന്ന ആര്‍ കെ.. ലിപ്പ് സിങ്കിന് വേണ്ടി ആയിരം വട്ടം ആവര്‍ത്തിച്ച് ഡബ്ബ് ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്ട്സ്.. ഓഡിയോഗ്രാഫര്‍ തപസ് .. BIG HUGGSS TO ALL OF U... !!
     

Share This Page