1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►JanathaGarage ◄║••╝ Biggest HIT 2016 TFI !!!

Discussion in 'OtherWoods' started by BigBhai, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Review
    Screenshot_672.png
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Cinema Paradiso Club
    8 hrs · [​IMG]


    Ben Mathew എഴുതുന്നു:

    ജനതാ ഗാരേജ് എന്ന സിനിമ കഥ കൊണ്ടോ പ്രമേയം കൊണ്ടോ ഒന്നും ഒരു മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അത്ര കൺവിൻസിംഗ് ആയ ഒരു സിനിമയായിരിക്കില്ല. ലൂപ് ഹോൾസ് ധാരാളം ഉണ്ടാവാം. എന്നാല്‍ ആ ലൂപ് ഹോളുകളെ മെയ്ക്കിങ്ങ് കൊണ്ട് വളരെ സമര്ത്ഥസമായി ബാലന്സ് ചെയ്തിരിക്കുകയാണ് കൊരട്ടാല ശിവ എന്ന സംവിധായകന്‍. ഓരോ സീനും ഓരോ ഫ്രെയ്മും ഹെവി ആയി ചെയ്തിരിക്കുന്നു. ജനതാ ഗാരേജ് എന്ന പേര് കേള്ക്കുമ്പോള്‍ പ്രേക്ഷകന് മനസ്സില്‍ തോന്നുന്ന ഒരു ഹെവി ഇമ്പാക്റ്റ് സൃഷ്ടിക്കാന്‍ കൊരട്ടാല ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. എഡിറ്റിംഗ്, ബി.ജി.എം എല്ലാം പടത്തിന്റെ പെയ്സ് കീപ്‌ അപ് ചെയ്യുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട് എങ്കിലും എനിക്ക് തോന്നുന്നത് ക്യാമറാ മാന്‍ തിരു യൂസ് ചെയ്ത് ഒരു വാം ടോണ്‍ ആണ് ജനതാ ഗാരേജിന്റെ ചടുലത ആദ്യാന്തം നിലനിർത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ചത്. മൊത്തത്തില്‍ സിനിമയ്ക്ക് ഒരു ഡെപ്ത് തോന്നിക്കാനും തിരുവിന്റെ ക്യാമറയ്ക്കും കളറിങ്ങിനും സാധിച്ചു.

    ഇതിലെല്ലാമുപരി എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി മോഹൻ ലാൽ എന്ന നടന്റെ അഭിനയവും, സംവിധായകന്‍ അദ്ദേഹത്തെ ഉപയോഗിച്ച വിധവുമാണ്. ഇപ്പോഴും പഴയ മോഹൻ ലാലിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മലയാളത്തിലെ എഴുത്തുകാർക്കും സംവിധായകർക്കും ‘സത്യം’ എന്ന കഥാപാത്ര സൃഷ്ടി മാതൃകയാക്കാവുന്നതാണ്. കാരണം, പഴയ മോഹൻ ലാൽ എന്നുള്ള സംഭവം ഇനി ഒരു മധുരമുള്ള സ്മരണയോ ഒരിക്കലും മറക്കാനാവാത്ത ഗ്രഹാതുരതയോ ഒക്കെയാണ്. ആ ഒരു ഇറ കഴിഞ്ഞുപോയി. പഴയ മോഹൻ ലാലിനെ തിരികെ കൊണ്ടുവരാന്‍ പുതിയ മോഹൻ ലാലിന് പോലും സാധിക്കില്ല. പക്ഷെ നമുക്കൊരു പുതിയ ലാൽ ഉണ്ട്. നര വീണ, വാർദ്ധക്യത്തിലേക്ക് ചുവടുവെക്കുന്ന,തേജസുറ്റ ഒരു പവർഫുൾ മോഹൻ ലാൽ. ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പുതിയ ലാൽ പഴയ ലാലിനെ പോലും വെല്ലും. അതെങ്ങനെ ചെയ്യണം എന്ന് കൊരട്ടാല ശിവ ജനത ഗാരേജില്‍ നല്ല നീറ്റായി കാണിച്ചിട്ടുണ്ട്. സത്യം എന്ന മനുഷ്യന് കോപവും ദുഖവും ഹീറോയിസവുമെല്ലാമുണ്ട്. ഒപ്പം ബലഹീനതകളും അവശതകളും വേദനകളുമുണ്ട്. കുറെയേറെ ജീവിതം കണ്ട ഒരു മനുഷ്യന് മാത്രം സാധ്യമാകുന്ന വീരവും ശാന്തവും എല്ലാം അയാളിലുണ്ട്. അങ്ങനെ ഒരു ക്യാരക്ടര്‍ അഭിനയിക്കാന്‍ മോഹൻ ലാൽ തന്നെ വേണം എന്നില്ല. പക്ഷെ മോഹൻ ലാൽ, രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങിയ ആളുകള്‍ അത്തരം ഒരു കാഥാപാത്രം ചെയ്യുമ്പോള്‍ അവിടെ മറ്റുള്ള കഥാപാത്രങ്ങള്‍ ഇവരുടെ ഉഗ്രപ്രകടനങ്ങളുടെ നിഴലിലേക്ക് ഒതുങ്ങുന്നു. അവർ മാത്രം സ്ക്രീൻ വാഴുന്നു. ഒരു ചെറിയ ചിരികൊണ്ടോ, നോട്ടം കൊണ്ടോ ഒക്കെ സ്ക്രീന്‍ കീഴടക്കാനുള്ള സിദ്ധിയുള്ള ലാലേട്ടനെപ്പോലെ ഒരു നടന്‍ തന്റെ പ്രായത്തിനു ചേരുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നത് കാണുന്നതുതന്നെ ഒരു കലയാണ്‌. ആ കാഴ്ച ജനതാ ഗാരേജ് കണ്ടവര്‍ ഉറപ്പായും കണ്ടിട്ടുണ്ടാവും.
     
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Distribution direct anu... Print & publicity.... Maxlab 5% commition ettu cheyunnu athre ullu... Ethra kittiyalum labam anu....

    Pinne telungu ettavum maket evide allu padam anu athu vare 1.2 cr okke anu edukkunne.... Apol ethu 4 nu edukkan thalak olam ano

    Sent from my C1904 using Tapatalk
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Tirur theatrekar arinjo avide full adichath :kiki:
     
    NIAZ NAZ and Inspector Balram like this.
  7. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Changanasherry Dhanya NS 80 %

    Sent from my Galaxy S3 using tapatalk
     
  8. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Choriyaa :Vedi:

    Sent from my Galaxy S3 using tapatalk
     
  9. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Mavelikara Santosh first day matinee First class 20 persons

    Sent from my Galaxy S3 using tapatalk
     
  10. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Ithinum vismayam pole Positive revws aanello

    Sent from my Galaxy S3 using tapatalk
     

Share This Page