1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►l ABRAHAMINTE SANTHATHIKAL◄║••╝ ★ Mammootty ★ Shaji Padoor ★ 2018 Biggest Grosser WW √√100 Day

Discussion in 'MTownHub' started by ANIL, Sep 7, 2017.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Cpc rocketaa??
     
  2. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Melbin Joy
    1 min
    ഈ വര്‍ഷം ആദ്യമായാണ് ഒരു മമ്മൂക്കാ ചിത്രം തീയേറ്ററില്‍ പോയ് കാണുന്നത്. അതും ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററില്‍ കയറുമ്പോള്‍ അതൊരു മികച്ച ചിത്രത്തിന് ആയിരിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അനൗണ്‍സ് ചെയ്ത അന്ന് മുതല്‍ തീയേറ്ററില്‍ പോയി കാണുമെന്ന് ഉറപ്പിച്ചതാണ് 'അബ്രാഹമിന്‍റെ സന്തതികള്‍'ക്ക്. ചിത്രത്തിന്‍റെ പിന്നണിയിലുള്ളവരില്‍ അത്രമാത്രം പ്രതീക്ഷയായിരുന്നു, പ്രധാനമായും ഹനീഫ് അദേനിയുടെ എഴുത്തില്‍. ഒരുപാട് നാളുകള്‍ക്ക് ശേഷം മമ്മൂക്കയ്ക്ക് മികച്ച സിനിമ നല്‍കാന്‍ കഴിഞ്ഞ ഹനീഫ് അദേനിയുടെ ഈ സിനിമയിലെ സാന്നിധ്യം തന്നെയാണ് തീയേറ്ററില്‍ എത്തിക്കാന്‍ പ്രധാന കാരണം. ഒപ്പം മികവുറ്റ ട്രയിലറും ടീസറും പ്രതീക്ഷകളുടെ ആക്കം കൂട്ടുകയും ആദ്യ ദിനമായ ഇന്ന് തന്നെ തീയേറ്ററില്‍ എത്തിക്കുകയും ചെയ്തു.

    പടത്തെ കുറിച്ച് പറയുകയാണെങ്കില്‍ നല്ല ത്രില്ലര്‍ മോഡില്‍ വന്ന് കത്തിക്കയറി ആദ്യ പകുതിയുടെ പകുതി വരെ നന്നായ് പോയ പടം ചെറിയൊരു ഫ്ലാഷ് ബാക്കോട് കൂടി വളരെ സ്ലോയായി ലാഗോഡും കൂടി ഇന്‍റര്‍വെല്ലില്‍ അവസാനിച്ചു. അവസാനിച്ചു പ്രതീക്ഷിച്ച പോലെ സെക്കന്‍റ് ഹാഫ് പഴയ ട്രാക്കിലേക്ക് തിരിച്ച് കയറി. അവസാനത്തെ മുക്കാല്‍ മണിക്കൂര്‍ നന്നായ് ത്രില്ലഡിച്ച് എന്‍ഗേജ് ചെയ്ത് പടം കണാന്‍ കഴിഞ്ഞു. മോശമില്ലാത്ത ട്വിസ്റ്റ്കളോടെ പടം അവസാനിച്ചു.

    സിനിമയുടെ പോസിറ്റീവുകളായി തോന്നിയത് കിടിലന്‍ സെക്കന്‍റ് ഹാഫും മമ്മൂക്ക, ആന്‍സണ്‍ ,ഷാജോണ്‍ തുടങ്ങിയ താര നിരയുടെ പ്രകടനവും എല്ലാത്തിനും പോന്ന ക്ലൈമാക്സുമായിരുന്നു. സെക്കന്‍റ് ഹാഫിലെ കാര്‍ ചേസിംഗ് ഒക്കെ വളരെ ഇഷ്ടപ്പെട്ടു. പൊതുവെ മമ്മൂക്ക ചിത്രങ്ങളില്‍ കണ്ടു വരുന്ന ഫൈറ്റിംഗ് കൊറിയോഗ്രാഫിയിലെ പോരായ്മ ഒരുപരിധിവരെ ഈ ചിത്രത്തില്‍ കാണാനില്ല.

    ആകെത്തുകയില്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന നല്ലൊരു ത്രില്ലര്‍ ചിത്രം തന്നെയാണ് അബ്രാഹമിന്‍റെ സന്തതികള്‍. എന്തുകൊണ്ടും ഹനീഫ് അദേനിയുടെ കന്നി സ്റ്റോറിയേക്കാള്‍ എനിക്ക് ഈ സ്റ്റോറി തൃപ്തി തന്നുവെങ്കിലും സ്ക്രിപ്റ്റ് അത്ര പോര.
    ഊഹിച്ചെടുക്കാന്‍ പറ്റാവുന്ന ട്വിസ്റ്റുകളെ കിടിലന്‍ മേയ്ക്കിംഗ് രീതിയിലൂടെ ഷാജിപടൂര്‍ മറച്ചിട്ടുണ്ട്. കുറച്ച് കാലമായുള്ള ഇക്കയുടെ നല്ല ചിത്രത്തിനുള്ള വരള്‍ച്ചയ്ക്ക് ഇത് പരിഹാരമാകും.!!
     
    Mayavi 369 likes this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Moshamillathe reviews :clap:
     
    Darth Vader likes this.
  4. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Eldhose Mathew
    5 mins

    My rating:-3.5/5
    Detailed റിവ്യൂ പിന്നെ ഇടാം
     
    Mayavi 369 likes this.
  5. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Juwel Steve
    6 mins
    ★അബ്രഹാമിന്റെ സന്തതികൾ★

    "എന്റെ പ്രതിക്ഷകൾ മേഘ്ങ്ങൾക് ഇടയിലൂടെ പറക്കുന്ന പക്ഷിക്കൊപ്പം ആയിരുന്നു..
    എന്നാൽ ആകാശത്തിലെ നക്ഷത്രങ്ങൾക്കു ഇടയിൽ ഞാൻ ഇന്ന് എത്തിയിരിക്കുന്നു.."

    ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ...

    (Detailed Review Soon)
     
    Mayavi 369 likes this.
  6. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Abhilash Marar
    Moderator · 1 min


    വേട്ടക്കാരന്റെ തെറ്റാണ് ഇരയുടെ ശരി, ഇരയുടെ തെറ്റാണ് വേട്ടക്കാരന്റെ ശരി. രക്തബന്ധങ്ങളിലെ മുറിപ്പാടുകൾ കൂട്ടിയിണക്കപ്പെടുമ്പോൾ കണക്കു പിഴച്ചുപോകുന്നത് ചിലരുടെ തെറ്റ്. തെറ്റും ശരിയും വേർതിരിക്കാതെ ദൈവനീതി നടപ്പാക്കിയവരുടെ കഥയാണിത്. അബ്രഹാമിന്റെ സന്തതികളുടെ കഥ !!

    കുറച്ചുകാലത്തിനു ശേഷം മമ്മൂക്കയുടെ ക്ലാസ് + മാസ്സ് പെർഫോമൻസ്. ഒപ്പത്തിനൊപ്പം ആൻസൺ പോളും മികച്ചപ്രകടനം കാഴ്ചവെക്കുന്നുണ്ട് ചിത്രത്തിൽ. പ്രീയ സുഹൃത്തും ഗ്രൂപ്പ് മെമ്പറും ആയ Rathesh Krishnan നെയും ചിത്രത്തിൽ ഒരു പ്രധാന റോളിൽ കാണാൻ കഴിഞ്ഞു.

    പതിഞ്ഞ താളത്തിലുള്ള കഥാഗതി ചിലയിടങ്ങൾ പ്രേക്ഷകരെ മുഷിപ്പിക്കുമെങ്കിലും അതിനെ തരണം ചെയ്യുംതരത്തിലുള്ള ഹൈ വോൾടേജ് ക്ലൈമാക്‌സും കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്.
    ബന്ധങ്ങളുടെ വൈകാരികതയിലുള്ള കഥ പറയൽ രീതി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതല്ല.

    ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുന്നു. എന്നാൽ പശ്ചാത്തല സംഗീതം പലയിടങ്ങളിലും പഞ്ച് നൽകി. ഛായാഗ്രഹണവും സംഘട്ടനരംഗങ്ങളും മികച്ചതായിരുന്നു.

    ആകെ തുകയിൽ ഇച്ചിരി ഷമിച്ചിരുന്നാൽ കൈപ്പിടിയിൽ ഒതുക്കാവുന്ന തിളക്കമാർന്ന നിധി തന്നെയാണ് അബ്രഹാമിന്റെ സന്തതികൾ [​IMG]:)

    റേറ്റിംഗ് : 3 / 5
     
    Mayavi 369 likes this.
  7. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Trophy Points:
    8
    Location:
    Trivandrum
    Avar genuine aanu. Chumma adichu vidunnathalla enthayalum
     
    Laluchettan likes this.
  8. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Changanashery

    [​IMG]
     
    Mayavi 369 likes this.
  9. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mayavi 369 likes this.

Share This Page