1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►l ABRAHAMINTE SANTHATHIKAL◄║••╝ ★ Mammootty ★ Shaji Padoor ★ 2018 Biggest Grosser WW √√100 Day

Discussion in 'MTownHub' started by ANIL, Sep 7, 2017.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    അബ്രഹാമിന്റെ സന്തതികൾ

    പേരു പോലെ തന്നെ ഈ സിനിമ അബ്രഹാമിന്റെ മക്കളുടെ കഥ പറയുന്നു.. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും നിസ്സഹായതയും പകയും കുറച്ചു ഇമോഷണൽ (ആ വാക്ക് കേൾക്കുമ്പോൾ പേടിയാണ്) ചേർത്തു അവതരിപ്പിച്ചിരിക്കുന്നു..

    ആദ്യ പകുതി ഡറിക്കിന്റെ അനിയനോടുള്ള ഇമോഷണൽ രംഗങ്ങൾ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നു... കഥ ഒരിടത്തു നിന്നു തുടങ്ങി പല turn എടുത്തു ഇന്റർവെൽ ഭാഗത്തു എത്തുമ്പോൾ ട്രാക്കിൽ ആകുന്നുണ്ട്... മൊത്തത്തിൽ ശരാശരി ആദ്യ പകുതി..

    രണ്ടാം പകുതി ആദ്യ പകുതിയെ അപേക്ഷിച്ചു വേഗത കൈവരിക്കുന്നു... ലോജിക് ഇല്ലാത്ത രംഗങ്ങളുടെ മേളം ആണെങ്കിലും പല സീനിലും bgm രക്ഷ ആകുന്നുണ്ട്.. ക്ലൈമാക്സ് 20 മിനുറ്റ് സിനിമയുടെ മൂഡ് തന്നെ മാറ്റുന്നു... എന്നിലെ പ്രേക്ഷകന് ഊഹിക്കാവുന്ന ട്വിസ്റ് ആയിരുന്നു എങ്കിലും അത് മാസ്സ് ആയി അവതരിപ്പിച്ചതു സിനിമക്കു ഗുണം ചെയ്യും.. അധികം സിനിമകൾ കാണാത്ത സാധാരണ പ്രേക്ഷകന് തകർത്തു ആഘോഷിക്കാൻ ഉള്ള വക ഉണ്ട് ക്ലൈമാക്സിൽ..

    ടൈൽ എൻഡ് ആണ് എനിക്കു ഏറ്റവും ഇഷ്ടപെട്ടതു.. അതുവരെ വ്യക്തത ഇല്ലാതിരുന്ന സീനിനു നല്ലൊരു എന്ഡിങ് കൊടുത്തതും നന്നായി.. സിനിമയെ തന്നെ വേറെ ലെവൽ ആക്കുന്നതിൽ ആ ടൈൽ എൻഡ് വിജയിച്ചു...

    കാണുന്ന പ്രേക്ഷകന് വേറെ ശരി ഉണ്ടെങ്കിലും ഇതിൽ ഡറിക്കിന്നു തന്റേതായ ശരികൾ ഉണ്ട്.. തന്റെ കുടുമ്പത്തിനു വേണ്ടി ഡെറിക് ചെയ്യുന്ന ശരികൾ..

    ഗംഭീര ഇൻട്രോ കഴിഞ്ഞുള്ള gun സീൻ ഒഴിവാക്കാമായിരുന്നു... ഷാജി പാടൂർ ഗംഭീരം അല്ലെങ്കിലും അത്യാവശ്യം നന്നായി സംവിധാനം ചെയ്തിട്ടുണ്ട്... ഹനീഫ് സാധാരണ പ്രേക്ഷകന്റെ പ്‌ളസ് അറിഞ്ഞു ഇത്തവണ ക്ലൈമാക്സ് എഴുതി... എങ്കിലും ക്ലൈമാക്സിൽ ഷാജോണ് പറയുന്ന സ്പൂണ് ഫീഡിങ് ഒഴിവാക്കി നേരിട്ടു രംഗങ്ങൾ കാണിച്ചിരുന്നെങ്കിൽ കൂടുതൽ ഇമ്പാക്ട് ഉണ്ടായേനെ...

    ഇക്ക കോണ്ഫിഡൻസ് ലെവൽ കൊള്ളാം... അന്സണ് തരക്കേടില്ല... സിദ്ദിഖ് നെ നോക്കുകുത്തി ആക്കി... സാജോണ് നന്നായി ചെയ്തു..

    മൊത്തത്തിൽ ഫാമിലിക്കും ഫാൻസിനും ഇഷ്ടപെടുന്ന ക്ലൈമാക്സ്‌ വരെ അബോവ് ആവറേജ് ആയി തോന്നിയ സിനിമയെ മാസ്സ് ക്ലൈമാക്സ് അവതരണത്തിലൂടെ കിടിലൻ ടൈൽ എൻഡിലൂടെ നല്ലൊരു സംതൃപ്തി നൽകിയ സിനിമ അനുഭവം ആകുന്നു...

    കുറെ നാളിന് ശേഷം fb ക്കു പുറത്തു ഭൂരിഭാഗം പ്രേക്ഷകരും തിയേറ്റർ running ലൂടെ സൂപ്പർ ഹിറ്റ് എന്നു പറയുന്ന മമ്മൂക്ക ഫിലിം ആകാൻ അബ്രഹാമിന് സാധ്യത ഉണ്ട്.... അതുപോലെ housefull അമ്പിയൻസിൽ ഗംഭീര തിയേറ്റർ റെസ്പോൻസിൽ ഒരു ഇക്ക ഫിലിം കാണാൻ കഴിഞ്ഞു...

    verdict - good
    rating - 3.5/5
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    3rd shows okke add cheyunnu :Yeye:
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ann Cinema #Kothamangalam ✌#HeavyRush #Matinee
    #AbrahaminteSanthathikal #InCinemasNow FB_IMG_1529142009044.jpg
     
    Mayavi 369 likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #KodungallurSreeKaleeshwary Matinee Housefull

    #AbrahaminteSanthathikal FB_IMG_1529142106801.jpg
     
    Mayavi 369 likes this.
  7. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Cherthala Kairali

    [​IMG]
     
    Mayavi 369 likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #TalikkulamKarthikaMovies Matinee Housefull
    #AbrahaminteSanthathikal FB_IMG_1529142181751.jpg
     
    Mayavi 369 likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #PattambiKrishna Matinee Housefull
    #AbrahaminteSanthathikal FB_IMG_1529142218278.jpg
     
    Mayavi 369 likes this.
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Kidu review anallo...cant remember the last time an ikka movie got such unanimous reviews...great father okke fans maatram aayirunnu....hope this isna genuine bb
     

Share This Page