1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►l ABRAHAMINTE SANTHATHIKAL◄║••╝ ★ Mammootty ★ Shaji Padoor ★ 2018 Biggest Grosser WW √√100 Day

Discussion in 'MTownHub' started by ANIL, Sep 7, 2017.

  1. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Kattanam Raagam

    [​IMG][​IMG][​IMG]
     
    Mayavi 369 and Mannadiyar like this.
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    @Rakshadhikari kelava irangi vaado..thante haripad...

    Sent from my SM-J710F using Tapatalk
     
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ella pinne
    Kola mass @Darth Vader
     
    Darth Vader likes this.
  5. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Muvatupuzha Issac

    [​IMG]
    [​IMG][​IMG]
     
    Mayavi 369 and King David like this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    grpil changanaserykarane konn kola vilichek...avde aan ettom rush

    Sent from my SM-J710F using Tapatalk
     
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Kappa kola mass updates...night showk book cheyth
     
  9. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Kottayam Matinee

    [​IMG]
    [​IMG][​IMG][​IMG][​IMG][​IMG]
     
    Mayavi 369 and King David like this.
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Athul C > ‎MOVIE STREET

    "Mega Star Mammootty"
    ഈ ഒരു വിശേഷണത്തിനു താൻ അർഹനാണോ എന്ന വിമർശ്ശകരുടെ ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടി,അതാണു അബ്രഹാമിന്റെ സന്തതികൾ....

    മമ്മുട്ടി എന്ന മഹാനടന്റെ പ്രതിഭയ്ക്ക്‌ വെല്ലുവിളി പോയിട്ട്‌ പുല്ലുവിളി പോലും നൽകാത്ത,അതേ പേരിലുള്ള താരത്തെ ചൂഷണം ചെയ്യാനിറങ്ങി ശോഷിപ്പിച്ചു വിട്ട ഒരു പറ്റം ചിത്രങ്ങൾക്ക്‌ ശേഷം കണ്ടതു കൊണ്ടോ എന്തോ ഈ ചിത്രം നൽകിയ ആശ്വാസം ചില്ലറയല്ല....

    മെയ്ൻ പ്ലോട്ട്‌ എന്ന് തോന്നിപ്പിച്ച ഒരു സീരിയൽ കില്ലിംഗിന്റെ അന്വേഷണത്തിലൂടെ തുടങ്ങിയ ചിത്രം അരമണിക്കൂറു കൊണ്ടതങ്ങു തീർത്ത്‌ യഥാർത്ഥ പ്ലോട്ടിലേക്കു കടന്നതോടെ തന്നെ ട്രാക്കിലോട്ടു കയറുകയായിരുന്നു...

    അങ്ങനെ പോസിറ്റീവിനോട്‌ ചേർന്നു കിടക്കുന്ന "തെറ്റില്ല" എന്ന വെർഡിക്റ്റ്‌ നൽകാൻ പാകത്തിനുള്ള ഒരാദ്യപകുതിക്ക്‌ ശേഷം നല്ലത്‌ എന്നു തന്നെ പറയാനാകുന്നൊരു രണ്ടാം പകുതിയും ഒരുക്കാൻ സംവിധായകനായിരിക്കുന്നു...

    സിനിമ കണ്ട്‌ സംതൃപ്തിയോടെ തന്നെ പ്രേക്ഷകനെ ഇറക്കുവാൻ പ്രാപ്തമായിരുന്നു അവസാന ഭാഗങ്ങൾ എന്ന് തിയറ്ററിലെ കയ്യടികൾ വ്യക്തമാക്കി....

    തിയറ്ററിൽ ആളെ കയറ്റുവാൻ ആ അവസാന ഭാഗങ്ങൾ കാരണമായേക്കുമെങ്കിൽ ചിത്രത്തിന്റെ റിപ്പീറ്റ്‌ വാച്ചിനു ഏറെ
    സഹായകമാകാൻ പോകുന്നത്‌ കാച്ചികുറുക്കിയ ഡയലോഗുകൾ ആയിരിക്കും...
    ഐജി ചന്ദ്രശേഖറിനു ബിലാലിൽ ഉണ്ടായ കുട്ടി കൃസ്ത്യൻ പശ്ചാത്തലത്തിൽ വളർന്നാൽ ഡെറിക്ക്‌ അബ്രഹാമായി....വാതോരാതെയുള്ള ഡയലോഗുകളോ,ഹൈ വോൾട്ട്‌ ആക്ഷൻ രംഗളോ ചെയ്യാതെ തന്നെ ഡെറിക്ക്‌ അബ്രഹാം എന്ന പ്രായം തളർത്തി തുടങ്ങിയ പോലീസ്‌ ഓഫീസർ ബാഡ്‌ ആസ്സ്‌ ആകുന്നത്‌ കാച്ചി കുറുക്കിയ സംഭാഷണങ്ങളിലൂടെയാണു.....

    എല്ലാം തികഞ്ഞ,ക്ലാസിക്ക്‌ പട്ടം ഉടൻ ചാർത്തി കൊടുക്കാൻ കഴിയുന്ന ഒരു ചിത്രമൊന്നുമല്ല, അബ്രഹാമിന്റെ സന്തതികൾ....

    എന്നാൽ പ്രേക്ഷകന്റെ 100 രൂപ വാങ്ങി തിയറ്ററിൽ രണ്ടു രണ്ടര മണിക്കൂർ അവർക്കു നേരെ കൊഞ്ഞനം കുത്തുന്ന ഒരനുഭവവുമല്ല...

    വൈകാരികതയുടെ ഐസിംഗ്‌ നല്ല ഭംഗിയായി ചേർത്ത്‌ പ്രേക്ഷരെ മുഷിപ്പിക്കാതെ അണിയിച്ചൊരുക്കില ഒരു നീറ്റ്‌ ത്രില്ലർ....

    അതാണു അബ്രഹാമിന്റെ സന്തതികൾ...

    റേറ്റിംഗ്‌:- 3.5/5
     
    Mayavi 369 likes this.

Share This Page