1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►RAMANTE EDANTHOTTAM ◄║••╝◉ Kunchakko Boban ◉ Ranjith Sankar ◉ Anu Sithara ◉ Good Reports ◉

Discussion in 'MTownHub' started by Mannadiyar, Nov 24, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Ente swntham review anu. 2 page backil nokkiyal mathi.
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Rels mumbe anik reviews kittarund. Anik palayidathum pidipaadund. Kaniirapallyil enthum vilayum:wink1:
     
  3. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    athikam pidikenda avasanam paadu pedum :marktwain:
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Njan vere level anennu ivide palarkkum ariyila. Athunte prblm anu. Vazhiya shariyayikollum
     
  5. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    first half kollamena angeru paranje. so Chakochante role sasi alla enu urapayyi :p
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Aa vakkukalil entho cheenju naarunnundalo:vedi2:
     
  7. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    eyyy nalla fontil aanalo ezhuthiyirikunne :p
     
  8. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    #RamanteEdanThottam

    എങ്ങനെയാണു ഇമ്മാതിരി പടങ്ങളൊക്കെ എടുക്കുന്നതെന്ന് എത്ര ആലോചിട്ടും എനിക്ക് മനസ്സിലാവുന്നില്ല..!!

    കിടിലൻ ഫീൽ. Perfect മൂവി.

    #SK #SKreviews #FDFS #KunchackoBoban #AnuSithara #RanjithShankar

    Sent from my SM-J710F using Tapatalk
     
    Smartu likes this.
  9. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    രാമന്റെ ഏദൻതോട്ടം
    ഫസ്റ്റ് ഹാഫ്

    നന്നായിട്ടുണ്ട്

    ചാക്കോച്ചൻ, അനു സിതാര, ജോജു, രമേഷ് പിഷാരടി എല്ലാവരും സൂപ്പർ

    രാമൻ - മാലിനി സീനുകൾ അന്യായ റോമാന്റിക്ക്

    ചാക്കോച്ചൻ - പ്രിൻസ് ഓഫ് റൊമാൻസ് പുള്ളി തന്നെ

    രഞ്ജിത് ശങ്കറിന് പദ്മരാജന്റെ influence ഉണ്ടെന്ന് അടിവരയിടുന്ന പടം.
    ഒരു 30 കൊല്ലം മുൻപ് പദ്മരാജൻ മോഹൻലാൽ സുമലത/ശോഭന ടീമിൽ വന്നിരുന്നേൽ എന്നാഗ്രഹിച്ചു പോകുന്ന ഐറ്റം

    സ്ത്രീപ്രേക്ഷകർ ഉറപ്പ്

    സെക്കൻഡ് ഹാഫ് & ക്ലൈമാക്സ് നന്നായാൽ sure ഹിറ്റ്

    Sent from my SM-J710F using Tapatalk
     
  10. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    രാമന്റെ ഏദന്തോട്ടം...
    ................................
    രഞ്ജിത്ത് ശങ്കറിന്റെ ഒരു നല്ല ഫീൽ ഗുഡ് മൂവി....
    രണ്ടു സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ടു പേർ തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമയുടെ കഥ. ... അനു സിത്താരയുടെ ബെസ്റ്റ് പെർഫോമൻസ് നമുക്ക് മാലിനി എന്ന കഥാപാത്രത്തിൽ കാണാം....... പിന്നെ ഞെട്ടിച്ചത് ജോജു ആണ്.. എൽവിസ് എന്ന കഥാപാത്രം ആയി പുള്ളി തകർത്തു.. ചാക്കോച്ചൻ പതിവ് പോലെ നല്ല അഭിനയം കാഴ്ചവച്ചു.... പിഷാരടി യും അജു വര്ഗീസും കുറച്ചു റോളെ ഉള്ളൂ എങ്കിലും നന്നായി അഭിനയിച്ചു.... തിരക്കഥയ്ക് കുറച്ചു കൂടി കെട്ടുറപ്പ് ഇല്ലാതിരുന്നത് ഒരു പോരായ്മയായി തോന്നി.... പക്ഷെ അത് പരിഹരിക്കാൻ ഈ സിനിമയുടെ വിശ്വാൽസ് സഹായിച്ചു...വാഗമൺ ൻറെ അതിമനോഹരമായ ദൃശ്യ ഭംഗി കൊണ്ട് സമൃദ്ധമാണ് ഈ ഏദന്തോട്ടം.. അത്കൊണ്ട് ധൈര്യമായി ഒരു വട്ടം കാണാം ഈ ഏദന്തോട്ടം.....
    റേറ്റിംഗ് 3. 5/5......

    Sent from my SM-J710F using Tapatalk
     

Share This Page