1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►RAMANTE EDANTHOTTAM ◄║••╝◉ Kunchakko Boban ◉ Ranjith Sankar ◉ Anu Sithara ◉ Good Reports ◉

Discussion in 'MTownHub' started by Mannadiyar, Nov 24, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Ranjith Sankar

    Thank you. Thank you..Thank you.. Humbled by all your feedbacks.. Ratings and collections getting better with each show! Keep them coming:)

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Hit...hite....

    Sent from my SM-J710F using Tapatalk
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Yeye:

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    " എന്തോ ഒരു പ്രത്യേകത അവനിലുണ്ട്. അവൻ കാണുന്ന ലോകമല്ല നാം കാണുന്നത്.. അവന്റെ ജീവിതം ആരെയും കൊതിപ്പിക്കും വിധവും. അവൻ നഗരമധ്യത്തിൽ വളർത്തുന്ന കാടുകൾ പോലെയാണ് അവന്റെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും... ഭംഗിയും സമാധാനവും കൂടാതെ ആത്മധൈര്യവും കൂടി നൽകുന്നു"

    ചിത്രം - രാമന്റെ ഏദൻതോട്ടം (2017)

    വിഭാഗം - ഫാമിലി ഡ്രാമ

    Whats Good?

    വിവാഹം കഴിഞ്ഞതോടെ സ്വപ്‌നങ്ങൾ ത്യജിച്ചു പുരുഷന് അടിമയായി ജീവിക്കേണ്ടവൾ അല്ല സ്ത്രീ എന്ന് വീണ്ടും പറയുന്ന തീം. ആണിനും പെണ്ണിനും ഇടയിൽ ശാരീരിക ബന്ധം മാത്രമല്ല എന്നും ആവർത്തിച്ച സിനിമ.

    Whats Bad?

    സംവിധാനത്തിലെ പിഴവുകൾ,അജു വർഗീസിന്റെ അനാവശ്യമായ കഥാപാത്രം. ആക്സിഡന്റ് രംഗത്തിലെ കൃത്രിമത്വം.

    Watch It Or Not?

    രഞ്ജിത്ത് ശങ്കർ സിനിമകൾ കുറെ നന്മ വാരിവിതറിയ ഒന്നായിരിക്കും എന്നൊരു ധാരണ പൊതുവേ പലർക്കുമുണ്ട്.അതിൽ നിന്നും യാതൊരു മാറ്റവും കാര്യമായി വരുത്താതെ ഇറങ്ങിയ പുതിയ ചിത്രമാണ് രാമന്റെ ഏദൻ തോട്ടം. ഇത്തവണ സ്ത്രീപ്രാധാന്യമുള്ള ഒരു സിനിമയുമായാണ് രഞ്ജിത്ത് ശങ്കറിന്റെ വരവ്.

    മാലിനിയും എൽവിസും ചെറിയ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും പത്ത് വയസ്സുള്ള മകളുമൊത്തു ജീവിച്ചു പോരുന്നു. അവർക്കിടയിൽ രാമൻ എന്ന കഥാപാത്രം വരുന്നതോടെയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു സ്ത്രീയെ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ജീവിക്കാൻ അനുവദിക്കുന്നതിലാണ് ഭർത്താവിന്റെ വിജയം എന്ന് പറയാതെ പറയുന്ന സിനിമ എന്ന് വേണേൽ വിളിക്കാം..പക്ഷെ ആ ഭർത്താവ് ഒരിക്കലും സ്വന്തം ഭര്ത്താവ് ആകില്ല എന്നുള്ളിടത്തു അവിഹിതം എന്ന വാക്ക് ഉടലെടുക്കുന്നു.

    സത്യത്തിൽ എന്താണ് അവിഹിതം? മാലിനിയുടെ സ്വപ്നങ്ങളെ വെറും സ്വപ്നമായി മാറ്റിനിർത്താതെ അത് പ്രാവർത്തികമാക്കാൻ പ്രേരണ നൽകിയ രാമൻ എന്ന സുഹൃത്തിനെ ഒരു അവിഹിതമായി കാണേണ്ടതുണ്ടോ? അതേ സമയം രാമന്റെ പേര് മൊബൈലിൽ മാറ്റി സേവ് ചെയ്ത, അവന്റെ സ്പർശനത്താൽ സന്തോഷിച്ച മാലിനിയുടെ പ്രവർത്തികൾ കൂട്ടത്തിൽ അവൾക്കായി കാത്തിരുന്ന രാമന്റെ മനസ്സ്..ഇതൊക്കെ അവിഹിതമായി കാണേണ്ടതുണ്ടോ? രഞ്ജിത്ത് ശങ്കർ കൃത്യമായ ഒരു ഉത്തരം പറയുന്നില്ല.

    എൽവിസ് അന്യസ്ത്രീകളുമായി വഴി വിട്ട ബന്ധം പുലർത്തുന്ന,എന്നാൽ ഭാര്യ പതിവൃത ആയിരിക്കണം എന്ന് നിർബന്ധമുള്ള ആൾ തന്നെ. ഒരു ഘട്ടത്തിൽ എല്ലാം വിധി എന്ന് കരുതി വരുന്ന അയാളിലെ പുരുഷൻ തെറ്റു സ്ത്രീയിൽ അടിച്ചേൽപ്പിക്കുന്നത് കൂടി ആയപ്പോൾ ഈ കഥാപാത്രവും പൂർണ്ണമല്ലാതായി തോന്നി.

    രാമൻ മാലിനിയെ പ്രണയിക്കുകയാണോ എന്ന് ചോദിക്കാൻ പറ്റില്ല,കാരണം അവൾ കിട്ടാക്കനി ആണെന്ന് ആദ്യമേ അയാൾക്കറിയാം. എന്നാൽ പിന്നെ അയാളിലെ വികാരങ്ങൾ, എൽവിസിന്റെ മനസ്സ്, മാലിനിയുടെ മനസ്സ് എന്നിവ ഒരു നോവലായി തന്നിരുന്നെങ്കിൽ ആർക്കും ഇഷ്ടപ്പെടുന്ന ഒന്നായി മാറിയേനെ.. തന്നിലെ സംവിധായകന് ഇത്രയും ഡെപ്ത് ഉള്ള കഥാപാത്രങ്ങളെ പ്രേക്ഷകനിൽ എത്തിക്കാൻ കഴിയില്ല എന്ന് രഞ്ജിത്ത് ശങ്കർ ആദ്യമേ മനസ്സിലാക്കി എങ്കിൽ നന്നായേനെ.

    നായകനായി ജോജുവിനെ തിരഞ്ഞെടുത്തത് നല്ലൊരു ചോയ്സ് തന്നെ. തന്നാൽ ആകും വിധം ജോജു മനോഹരമാക്കി. മാലിനിയായ അനു സിത്താര നല്ല പ്രകടനമായിരുന്നു. അതീവ സുന്ദരിയായി കാണപ്പെട്ടു. നല്ല അഭിനയവും. ചാക്കോച്ചൻ ചെറിയൊരു വേഷം തന്റെ സ്ഥിരം ഭാവങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ ശ്രീജിത്ത്‌ രവി, മുത്തുമണി, പിഷാരടി തുടങ്ങിയവർ നല്ല പ്രകടനം ആയിരുന്നു.

    ചിത്രത്തിന്റെ ആഖ്യാനം ചിലർക്ക് ക്ഷമ പരീക്ഷിക്കുന്നതായി തോന്നാം. എന്നാൽ അതൊക്കെ കാനനഭംഗി നിറഞ്ഞ ഫ്രെയിമിലൂടെ അതിജീവിക്കാം. ശ്രേയ പാടിയ ഒരു ഗാനം കൊള്ളാമായിരുന്നു.

    Final Word

    ഹാമാരി അധൂരി കഹാനി പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങളെ കുറച്ചൊക്കെ തൃപ്തിപെടുത്തും. അനു സിത്താര യുടെ നല്ല പ്രകടനം മനസ്സിൽ നിൽക്കും.

    റേറ്റിംഗ് - 2.5/5

    For More - sidyzworld.wordpress.com

    #SiddeequeHassan

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    :Vandivittu: :Vandivittu:
     
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    TVM SREE second show Housefull
    Ariesplex SL Audi 4 7:30pm show Housefull
     
    Mannadiyar likes this.

Share This Page