1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►RAMANTE EDANTHOTTAM ◄║••╝◉ Kunchakko Boban ◉ Ranjith Sankar ◉ Anu Sithara ◉ Good Reports ◉

Discussion in 'MTownHub' started by Mannadiyar, Nov 24, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG] [​IMG] [​IMG]
     
    Cinema Freaken likes this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    രഞ്ജിത്ത് ശങ്കര്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമന്റെ ഏദന്*തോട്ടം'. രാമന്റെ ഏദന്*തോട്ടം പറയുന്നത് ഒരു പ്രണയകഥയാണ്. വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ടുപേരുടെ പ്രണയമാണ് ഇതിവൃത്തം. കുഞ്ചാക്കോബോബനും അനുസിത്താരയുമാണ് ഈ ചിത്രത്തിലെ നായകനും നായികയും. ഇരുവരും ജോഡിയാകുന്നത് ആദ്യമാണ്. പൊട്ടാസ് ബോംബിലൂടെ അരങ്ങേറ്റം കുറിച്ച അനുസിത്താര ചാക്കോച്ചന്റെ നായികയാകുന്നതിലൂടെ മലയാളത്തിലെ മുന്*നിര നായികമാരിലേക്ക് എത്താന്* ഒരുങ്ങുന്നു എന്നുവേണം കരുതാന്*. കാരണം ഇതുവരെ താരതമ്യേന പുതുമുഖ നായകന്മാര്*ക്കൊപ്പവും രണ്ടാം നിര നായികയായും കാണാമറയത്തായിരുന്ന അനുസിത്താരയ്ക്ക് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് രാമന്റെ ഏദന്*തോട്ടത്തിലെ മാലിനി. നായകനായി ചാക്കോച്ചന്* കൂടിയാകുമ്പോള്* അത് അനുസിത്താരയ്ക്ക് നല്*കുന്ന എക്*സ്*പോഷര്* ചെറുതല്ല. അനുവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും മാലിനി എന്നാണ് രഞ്ജിത്തും പറയുന്നത്. 'ഒരു അഭിനേതാവിന് ഏറെ വെല്ലുവിളി ഉയര്*ത്തുന്ന കഥാപാത്രമാണ് മാലിനി. പലരെയും ഈ കഥാപാത്രത്തിനുവേണ്ടി ആലോചിച്ചു. ആരും ശരിയായില്ല. ഒടുവിലാണ് അനുവിലേക്കെത്തുന്നത്. ആദ്യം ഭയമുണ്ടായിരുന്നു. ആ കഥാപാത്രത്തെ അവള്* എങ്ങനെ ഉള്*ക്കൊള്ളും എന്ന കാര്യത്തില്*. പക്ഷേ എന്നെപ്പോലും അത്ഭുതപ്പെടുത്തിയ പ്രകടനമാണ് ആ കുട്ടിയില്* നിന്നുണ്ടായത്. നാളത്തെ താരമാണ് അനുസിത്താര.' രഞ്ജിത്ത് പറഞ്ഞു
     
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863

Share This Page