1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Prayapoorthi aavatha nee kandille
     
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Godha

    When story dominates over stars, the movie eventually becomes more engaging and that is what has happened with Godha, the new movie directed by Basil Joseph. Basil made his debut with an out and out comedy film Kunjiramayanam and this time he sort of extends his trademark humor to a heartening story of chasing and supporting dreams. With memorable characters and emotions staying in our mind along with appreciable technical perfection, Godha succeeds in entertaining its audience within the boundaries of a commercial cinema.

    Anjaneya Das is the son of a famous wrestler addressed as Captain by everyone (including his wife!). Das once was a wrestler but later he left the sport. The film is actually about Das’s journey to Punjab for higher education and about the subsequent changes that happen in his life after he met a Punjabi girl Adithi, who was a passionate wrestler. How Adithi changes Das’s perspective towards wrestling and how the backdrop of Das helps Adithi is all what Godha dealing with.

    Like I said, it is almost an extension Basil’s Kunjiramayanam. We have a place like Kannadikkal, very similar to Desham with many characters that are together and at times against each other. The elders and the younger lot have different views about wrestling. Basil manages to create very humorous moments of laughter at those areas. Even when the plot shifts to Punjab or even when it becomes a little more serious about its ultimate goal, director never loses the grip over humor. The movie touches the deep emotional moments of Captain, Adithi and Das very subtly through frames with very minimal dialogues. The dramatization has reduced the novelty of the theme slightly, but still the engrossing factor stays on the screen.

    You can’t really call it a Tovino Thomas film as the weightage given to both Wamiqa Gabbi and Renji Panicker is almost same or sometimes greater than Tovino’s character. The good thing about Tovino in the film is the way he has handled the humor. It never has a gimmick kind of feel and the actor was also good in those portions where the character undergoes that transformation. For me the real surprise was Wamiqa Gabbi. She has really made an impact through her screen presence. Her body language and looks have that earnestness of a wrestler and her performance looks honest on screen. Renji Panicker gets a really good character in the form of Captain and he manages to bring in the heft and emotional vulnerabilities of that character. The gang of Das comprising of actors like Aju Varghese, Dharmajan, Hareesh, Sreejith Ravi etc. offers ample humor. Others in the cast including Parvathy, Mamukoya, Hareesh Peradi and several more, were also pretty effective.

    Basil Joseph pushes his limits with Godha. What is the best thing about Godha is that it has an emotionally appealing story in its core which was the reason why films of similar backdrop like Dangal and Sultan worked for us. The similarities with such movies are only on the emotional level. You get to see a girl achieving her dreams with the support of a whole lot of people who shows faith in her. There is a sequence where Captain tells his son about being a real man by pointing at the quality of the girl and in the end it is a girl who inspires a man to go behind his dreams. So the kind of feminism in the film is less of a verbal debate. Vishnu Sharma elevates the film with quality frames and Abhinav’s cuts were pretty effective especially in the fight sequences. Shaan Rahman’s songs were perfectly in sync with the mood of the film and he once again creates a musical feel though those BGMs.

    Godha is a thoroughly entertaining cinema that keeps you inside its world with humor and emotional arcs. The fact that it manages to reciprocate positivity even after being a commercial humor driven film is its achievement in my view.

    Rating: 3.5/5

    FINAL THOUGHTS
    Godha is a thoroughly entertaining cinema that keeps you inside its world with humor and emotional arcs.

    OVERALL SCORE3.5 /5
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Anik 2 vattam aayathado:badpc1:
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ariesplex sl
    wp_ss_20170519_0004.png
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    LENSMAN REVIEW

    https://lensmenreviews.com/godha-malayalam-movie-review-2017/
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Siddeeque Hassan > ‎MOVIE STREET

    "ഒരുപാട് ദൂരം പിന്നിട്ടു ഒരു ലക്ഷ്യത്തിൽ ഉറച്ചു നിന്നു, അതിനായി പരിശ്രമിക്കുന്ന അവളിലെ ലക്ഷ്യബോധമാണ് ഏവരും ഇഷ്ടപ്പെട്ടത്, അവളെ ബഹുമാനിക്കാൻ മറ്റുല്ലവരെ പ്രേരിപ്പിച്ചത്..എനിക്കില്ലാതെ പോയതും അതാണ്‌.."

    ചിത്രം - ഗോദ (2017)

    വിഭാഗം - മ്യൂസിക്കൽ സ്പോർട്സ് ഡ്രാമ

    Whats Good?

    രണ്ടു മണിക്കൂർ നേരം ആസ്വദിച്ചു കാണാവുന്ന മേക്കിങ്, BGM, DOP എന്നിവ ബഹുകേമം. കെട്ടുറപ്പുള്ള നല്ലൊരു തിരക്കഥ.

    Whats Bad ?

    ERROR..... NOT FOUND...(Anu David Please Help Me..)

    Watch It Ot Not ?

    കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ, ദങ്കൽ പോലൊരു ചിത്രം മുൻപേ ഇറങ്ങിയതിനാൽ ഗോദയെ ആ ചിത്രവുമായി താരതമ്യം ചെയ്യപ്പെടും എന്നുറപ്പാണ്. എന്നാൽ ദങ്കലുമായി യാതൊരു സാമ്യവുമില്ല ഗോദ.

    അതിഥി സിംഗ് എന്ന പെൺകുട്ടിയുടെ സ്വപ്നങ്ങളുടെ കഥയാണ്‌ ഗോദ. ഒരു കല്യാണം കഴിച്ചു കുട്ടികളെ വളർത്തി വീട്ടിൽ ഒതുങ്ങിക്കൂടാൻ അവൾ ആഗ്രഹിച്ചില്ല.. അവളുടെ സ്വപ്നങ്ങൾക്ക് ചിറകേകാനായി ക്യാപ്റ്റൻ എന്നൊരാൾ മുന്നോട്ടു വരുന്നു. അയാളുടെ ശിഷ്യണത്തിൽ അവൾ ലക്ഷ്യത്തിലേക്ക് പറന്നടുക്കുമ്പോൾ അവളുടെ ജീവിതവും ലക്ഷ്യബോധവും ആഞ്ജനേയ ദാസൻ എന്നൊരാൾക്കു കൂടി പ്രചോദനമാകുന്നു. അതാണ്‌ ഗോദ.

    വമിഖ ഗബ്ബി എന്ന നായികയാണ് അതിഥി സിംഗിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. സെൽവവരാഘവന്റെ മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മനോജയെ ആരും മറന്നു കാണില്ല. അത്രയ്ക്ക് മനോഹരമായ പ്രകടനത്തിന് ശേഷം ഗോദയിലൂടെ മലയാളത്തിൽ എത്തിയിരിക്കുകയാണ്. വണ്ണം കുറച്ചു ഗുസ്തിയൊക്കെ അഭ്യസിച്ചു പൂർണ്ണമായും കഥാപാത്രത്തോട് നീതി പുലർത്തിയിരുന്നു. വികാരഭരിതമായ രംഗങ്ങളിൽ മിതത്വം പാലിച്ചു നല്ല പ്രകടനം നടത്തി.

    ആഞ്ജനേയ ദാസൻ എന്ന കഥാപാത്രത്തെ ടോവിനോ തോമസ്‌ അവതരിപ്പിക്കുന്നു. ലക്ഷ്യബോധം ഇല്ലാതെ നടക്കുന്ന യുവാവായും ഒരു ഗുസ്തിക്കാരനായും രണ്ടു മാനറിസം അവതരിപ്പിക്കുന്നു. എന്നാൽ ഒരു നായകനെ കേന്ദ്രീകരിച്ചുള്ള ചിത്രം അല്ല ഗോദ. അതിനാൽ തന്നെ ടോവിനോ ഫാൻസ്‌ പ്രതീക്ഷിക്കുന്ന മാസ് രംഗങ്ങൾ ഇതിലില്ല. പക്ഷെ ടോവിനോ എന്ന നടൻ അഭിനയത്തിൽ മുന്നോട്ടു വരുന്നു എന്ന് ഗോദ കാണുന്നവർക്ക് മനസ്സിലാകും. രണ്ടാം പകുതിയിലെ ഒരു നീണ്ട സിംഗിൾ ഷോട്ട് രംഗമുണ്ട്. അതിഥിയും ദാസനും ക്യാപ്റ്റനും ചേർന്നുള്ള ഒരു നിർണായക രംഗം. അഭിനയം, പശ്ചാത്തല സംഗീതം എന്നിവയാൽ മികച്ചു നിന്ന ഒരു ഷോട്ട്. അതിൽ ടോവിനോ എന്ന നടന്റെ പ്രകടനം വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടു. കൂടാതെ ഈ ചിത്രത്തിനായി ഇത്രയും നാൾ കായികമായും മറ്റും പ്രയത്നിച്ചതിനു അഭിനന്ദനങ്ങൾ.

    ക്യാപ്റ്റൻ ആയി രഞ്ജി പണിക്കർ വേഷമിടുന്നു. ഒരു യഥാർത്ഥ ഗുസ്തിക്കാരൻ എന്ന് തന്നെ തോന്നിപ്പോകുന്ന ആകാരം. നല്ല അഭിനയം. പല ഘട്ടത്തിലും ക്യാപ്റ്റൻ ആണ് സിനിമയിലെ യഥാർത്ഥ നായകൻ എന്ന് തോന്നിപ്പിക്കുന്ന കരുത്തുറ്റ കഥാപാത്ര സൃഷ്ടി.

    അജു വർഗീസ് അടക്കം കുറെ ഹാസ്യതാരങ്ങൾ അണിനിരക്കുന്നു. വെറുപ്പിക്കാതെ ചളി അടിക്കാതെ ഡബിൾ മീനിങ്ങ് ഇല്ലാതെ നന്നായി ഹാസ്യം കൈകാര്യം ചെയ്തു.

    സംഗീതം ചിത്രത്തോട് ചേർന്ന് നിന്നു. പാട്ടുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. എല്ലാ ഗാനങ്ങളും നന്നായിരുന്നു. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ മികവു എടുത്തു കാണിച്ചു. രണ്ടു മണിക്കൂർ മാത്രം എന്ന ദൈർഘ്യം വലിയൊരു പോസിറ്റീവ് ആണ്. അനാവശ്യരംഗങ്ങൾ കുത്തിക്കയറ്റി പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിലും ബേസിൽ എന്ന പേര് കണ്ടു. അപ്പോൾ സംവിധായകൻ മൾട്ടി ടാലന്റഡ് ആണ്.

    സാധാരണ സ്പോർട്സ് ചിത്രങ്ങളിൽ വരുന്ന അതേ കഥാഗതി തന്നെയാണ് ഇതിലും. എന്നാൽ അതിൽ നർമം വിതറി നല്ല പ്രകടനത്തിലൂടെ നല്ലൊരു മേക്കിങ് നൽകിയ ഒരു ചിത്രമാണ് ഗോദ.

    Final Word

    തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല ഈ ഗോദ. രണ്ടു മണിക്കൂർ നേരം Full Entertainment Guaranteed..

    Rating - 3.5/5
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidu Reviews :Band: :Band:
     
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Anantha Krishnan
    1 hr
    ഒരു സുന്ദരമായ ഗ്രാമം... അവിടെ വിശാലമായ ഒരു പാടം... "ചതിക്കാത്ത ചന്തു"വിൽ ചന്തു തന്റെ സ്ക്രിപ്റ്റിന്റെ തുടക്കം പറയുന്നതിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഒരു സെറ്റിങ്ങിലാണ് "ഗോദ" തുടങ്ങുന്നത്. ആഞ്ജനേയ ദാസ് അവിടുത്തെ ഗുസ്തി പ്രമുഖനായ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഫയൽവാൻ്റെ മകനാണ്. പണ്ട് ഗുസ്തി മൽസരങ്ങൾ നടന്നിരുന്ന ഒരു പാടത്ത് ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ ദാസും കൂട്ടുകാരും ശ്രമിക്കുന്നതും അതിനെ എതിർത്തുകൊണ്ട് ക്യാപ്റ്റനും കൂട്ടരും നടത്തുന്ന നീക്കങ്ങളിലും തുടങ്ങുന്ന കഥ കൈവിട്ട് പോകാതെ നല്ല രീതിയിൽ തന്നെ trim ചെയ്ത് എഴുതിയിട്ടുണ്ട്... എന്നാൽ സ്ക്രിപ്റ്റിൽ ചിലയിടങ്ങളിൽ ചെറിയ അവ്യക്തതകൾ തോന്നിയാൽ സ്വാഭേവികം മാത്രം. വിഷ്ണു ശർമയുടെ ക്യാമറ ആദ്യ പകുതിയിൽ ചിലയിടങ്ങളിൽ ഒന്ന് ഡൗൺ ആയപോലെ തോന്നിച്ചു. അതിനും കൂടെ ചേർത്ത് രണ്ടാം പകുതി തകർത്ത് വാരീട്ടുണ്ട്. ഷാൻ റഹ്മാന്റെ സംഗീതം മുഴച്ചു നിൽക്കാതെ സിനിമയോട് ഇഴുകി ചേർന്ന് നിൽക്കുന്നുണ്ട്. പിന്നെ അഭിനയിച്ചവർ.... സാമാന്യം എല്ലാരും തന്നെ നല്ലപോലെ പണിയെടുത്തിട്ടുണ്ട്. വാമികാ ഗാബിയുടെ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൂടുതലുള്ള ഒരു സിനിമ ആയിട്ട് കൂടി ഇതിലേക്ക് വർക്ക് ചെയ്യാൻ ടൊവിനൊ എടുത്ത അധ്വാനവും പ്രശംസ അർഹിക്കുന്നു. ഓരും കംപ്ലീറ്റ്ലി ഫിക്ഷണൽ കഥ ആയിട്ട് കൂടി "ഗോദ"യിൽ ഒരു റിയലിസമുണ്ട്... അയൽ സംസ്ഥാനക്കാരനിട്ട് ഒരോ കൊട്ടും. രണ്ട് മണിക്കൂറിൽ ഈ കഥ വൃത്തിയായി വെട്ടി ഒതുക്കി നിർത്തിയ അഭിനവ് സുന്ദർ നായിക്ക് അണ്ണാ... നിങ്ങളാണ് പുലി..!!!
     
    Mannadiyar likes this.

Share This Page